Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ എസ്‌.ബി.ടിക്ക്‌ 20.5 ശതമാനത്തിന്റെ വളര്‍ച്ച

30 APRIL 2013 04:48 AM IST
മലയാളി വാര്‍ത്ത.

അറ്റാദായത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ എസ്‌.ബി.ടിയ്‌ക്ക്‌ 20.5 ശതമാനത്തിന്റെ വര്‍ദ്ധനവ്‌. ഈ സാമ്പത്തിക വര്‍ഷത്തെ എസ്‌.ബി.ടിയുടെ അറ്റാദായം 615.06 കോടി രൂപയിലെത്തി. ഇതിനെ തുടര്‍ന്ന്‌ ഓഹരി വിഹിതത്തില്‍ 20 രൂപ വീതം ലാഭവിഹിതം ബാങ്ക്‌ പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം 1249 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം ഈ വര്‍ഷം 1351 കോടി രൂപയിലെത്തി. പലിശ വരുമാനം 1898 കോടിയില്‍ നിന്ന്‌ 2128 കോടി രൂപയുമായി.
കഴിഞ്ഞ വര്‍ഷം 1,52,108 കോടി രൂപയുടെ ഇടപാടുകളാണ്‌ ബാങ്ക്‌ കൈകാര്യം ചെയ്‌തത്‌. ഈ സാമ്പത്തിക വര്‍ഷം പുതിയതായി 270 ശാഖകള്‍ തുറക്കുമെന്നും 1000 എ.ടി.എം കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും എസ്‌.ബി.ടി മാനേജിങ്‌ ഡയറക്ടര്‍ നന്ദകുമാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (12 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (48 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends