Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പേഴ്‌സണല്‍ ലോണുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

25 MARCH 2019 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകളുടെ അളവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഈ ഇനത്തില്‍ ബാങ്കുകള്‍ നല്‍കിയിട്ടുള്ള തുക 5,00,000 കോടി രൂപയ്ക്ക് മുകളിലെത്തിയതായിട്ടാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. വായ്പ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നതിന് പ്രധാന കാരണം ആവശ്യക്കാര്‍ ഏറിയതാണ്. ആഗ്രഹിക്കാത്തവരെപ്പോലും ആശ്രിതരാക്കി മാറ്റുന്ന വിപണന വിദ്യയില്‍ മുന്‍നിരയിലുള്ളത് ഫിന്‍ടെക് കമ്പനികളും പുതു തലമുറയില്‍പ്പെട്ട മറ്റ് സ്വകാര്യ ബാങ്കുകളുമാണ്. യഥാര്‍ഥ മത്സരവും ഈ ബങ്കുകള്‍ തമ്മില്‍ത്തന്നെ. 

അപേക്ഷിക്കാത്ത വായ്പ അനുവദിച്ചതായുള്ള എസ് എം എസ് / ഇ മെയില്‍ സന്ദേശങ്ങള്‍ പലരും വീണുകിട്ടിയ അവസരമായി കാണുന്നു. പത്തു സെക്കന്റിനകം വായ്പ എന്നും മറ്റുമുള്ള പ്രലോഭനങ്ങള്‍ വിതറിയ പാതയിലൂടെയാണ് മറ്റ് പലരെയും ഇത്തരം ബങ്കുകള്‍ ആകര്‍ഷിക്കുന്നത്. കിട്ടാക്കടത്തിന്റെ രുചി നന്നായറിഞ്ഞിട്ടുള്ള പൊതു മേഖലയിലെ ബാങ്കുകളും പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളും പേഴ്‌സനല്‍ ലോണ്‍ വിപണനത്തില്‍ അതിരുവിട്ട ആവേശം കാണിക്കുന്നില്ല.

വ്യക്തിഗത വായ്പകള്‍ക്കു വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്തമായ നിരക്കിലാണ് പലിശ ഈടാക്കുന്നത്. 10.75% മുതല്‍ 35% വരെയാണ് നിരക്ക്. ഫിന്‍ടെക് കമ്പനികളാണു കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറെങ്കില്‍ കൂടിയ പലിശ എന്നതാണ് അവയുടെ നയം.

വായ്പ നല്‍കുന്ന സ്ഥാപനങ്ങളില്‍ പലതും വായ്പത്തുകയ്ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം വാഗ്ദാനം ചെയ്യാറുണ്ട്. കച്ചവടത്തിനുള്ളിലെ കച്ചവടമാണിത്. ഇന്‍ഷുറന്‍സിന്റെ പ്രീമിയം കിഴിച്ചു ബാക്കി തുക മാത്രമേ അപ്പോള്‍ വായ്പയായി ലഭിക്കുകയുള്ളൂ. പൊതുമേഖലയിലെ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ധനസ്ഥാപനങ്ങളും 'പ്രൊസസിങ് ഫീ' എന്ന പേരില്‍ ഈടാക്കുന്നത് അന്യായമായ തുകയാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. ഒന്നു മുതല്‍ മൂന്നു ശതമാനം വരെ ഇങ്ങനെ ഈടാക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അകത്തേക്കോ പുറത്തേക്കോ ഒരടി വയ്ക്കാനാകില്ല!! സെക്രട്ടറിയേറ്റ് വളഞ്ഞ് LPST റാങ്ക് ഹോൾഡേഴ്സ് VDയുടെ വായടപ്പിച്ച് ഉദ്യോ​ഗാർത്ഥികൾ  (11 minutes ago)

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ; നിർദേശങ്ങൾ ഇങ  (27 minutes ago)

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (1 hour ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (1 hour ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (1 hour ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (1 hour ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (1 hour ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (1 hour ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (1 hour ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (1 hour ago)

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം  (2 hours ago)

അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...  (2 hours ago)

Malayali Vartha Recommends