Widgets Magazine
28
Mar / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിർദ്ദേശം; മരിച്ചയാളുടെ ഫ്‌ലാറ്റിലുണ്ടായിരുന്നവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റി! ഒപ്പം സഞ്ചരിച്ച വിമാനയാത്രക്കാരെയും നിരീക്ഷിച്ചുവരുന്നു..


ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്തെനാകാത്ത നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍


കേരളത്തിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു! മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശി; ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്


കേരളം തലകുനിച്ചു, കേന്ദ്രം കൈയയച്ചു! പ്രളയത്തിന്റെ പേരിൽ കേരളത്തിന് കിട്ടിയ 460 . 77 കേടിയുടെ കേന്ദ്ര സഹായം നിലവിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി... കേരളത്തിന്റെ പ്രവർത്തനങ്ങളിൽ സംത്യപ്തി അറിയിച്ച് പ്രധാനമന്ത്രി


സുജോ മാത്യുവും സഞ്ജനയും വിവാഹിതരാവുന്നു! മെറൂണ്‍ നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി സഞ്ജന.. ലവ് യൂ മൂണി എന്ന് സുജോ; ഏറ്റെടുത്ത് ആരാധകർ

മാര്‍ച്ച് 31 ഞായറാഴ്ച്ചയാണെങ്കിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

27 MARCH 2019 03:09 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31 ഞായറാഴ്ച്ച ആണെങ്കിലും തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷ ക്ലോസിങിനോട് അനുബന്ധിച്ച് സര്‍ക്കാറിന്റെ രസീത്, പേയ്‌മെന്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

അതേസമയം സര്‍ക്കാരിന് അയച്ച പ്രത്യേക നിര്‍ദ്ദേശത്തില്‍ 2018 -19 സാമ്പത്തിക വര്‍ഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാര്‍ച്ച് 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആര്‍ ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അക്കൗണ്ട് ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ ബി ഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 ഞായറാഴ്ച്ചയായതിനാല്‍ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ ബി ഐ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 31ന് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ തുറന്ന് പ്രവര്‍ത്തിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പൊരുമ്പോള്‍ കൊറോണ പരത്താനും സമൂഹത്തെ ആപത്തിലാക്കാനും ശ്രമിച്ച സോഫ്്റ്റ് വെയര്‍ എന്‍ജീനിയര്‍ പിടിയില്‍  (1 minute ago)

കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണ  (9 minutes ago)

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി.... കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് 19പേര്‍ മരിച്ചു, 775 പേര്‍ ചികിത്സയില്‍  (10 minutes ago)

കേരളത്തിൽ ആദ്യ കോവിഡ് മരണം;മരിച്ചത് ഈ മാസം ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ പ്രവാസി മലയാളി, നാട്ടിലെത്തിയത് ഈ മാസം 16ന്  (1 hour ago)

അതിര് കടക്കരുത്... കടുപ്പിച്ച് മുഖ്യമന്ത്രി... ലോക് ഡൗണ്‍ പരിശോധനകള്‍ അതിര് വിടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിയമ ലംഘനം കണ്ടെത്താന്‍ ഇന്ന് മുതല്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും  (1 hour ago)

ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനു  (1 hour ago)

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടയാള്‍ ഹൃദ്രോഗി ആയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍..  (1 hour ago)

യുഎഇയിൽ 72പേർക്ക് കൊറോണ; അതീവ ജാഗ്രതയുമായി ദുബായി, രോഗികളുടെ എണ്ണം 405; സഹകരിക്കാത്തവർക്ക് കോടികൾ പിഴ, പുറത്തിറങ്ങാൻ വേണം അനുമതി  (1 hour ago)

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശന്ന് വലയുന്ന തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് കോഴ  (1 hour ago)

ലോക്ക്ഡൗണില്‍ കറങ്ങി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക് ... റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ ട്രെയിനൊന്നും വരില്ലെന്നു കരുതി കയറി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെ  (1 hour ago)

കേരളത്തിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു! മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശി; ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്  (1 hour ago)

നിസ്സാരകാര്യങ്ങള്‍ക്ക് കറങ്ങിനടക്കുന്നവര്‍ വായിക്കണം ഈ കുറിപ്പ്... അനിയത്തി മരിച്ചു ,കയ്യെത്തും ദൂരത്തായിട്ടും ഒരുനോക്കു കാണാന്‍  സാധിക്കാതെ ചേച്ചി..ലോക്ക് ഡൗണിലെ നൊമ്പരക്കാഴ്ച്ചകള്‍  (1 hour ago)

കേരളം തലകുനിച്ചു,കേന്ദ്രം കൈയയച്ചു! പ്രളയത്തിന്റെ പേരിൽ കേരളത്തിന് കിട്ടിയ 460 . 77 കേടിയുടെ കേന്ദ്ര സഹായം നിലവിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി... കേരളത്തിന്റെ പ്രവർത്തനങ്ങളിൽ സംത്യപ്തി അറിയിച്ച് പ്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ ഇതുവരെയും കര്‍ണാടകം തയ്യാറായിട്ടില്ല... കേരളത്തിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയില്‍... കേരളത്തിലേക്കുള്ള 50 പച്ചക്കറി ലോ  (2 hours ago)

ഭൂമിക്കായി ദുബായുടെ ആ മണിക്കൂർ നിർണായകം; ലോകം കൊറോണ വൈറസിൽ ഉഴലുമ്പോളും ഭൂമിക്ക് ആശ്വാസം പകരം മുന്നിട്ടിറങ്ങി ദുബായ്,കയ്യടിച്ച് പ്രവാസലോകം  (2 hours ago)

Malayali Vartha Recommends