Widgets Magazine
28
Mar / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണെങ്കില്‍ ആഴത്തില്‍ കുഴിച്ചിടുക അടക്കം പ്രത്യേക മാര്‍ഗനിർദ്ദേശം; മരിച്ചയാളുടെ ഫ്‌ലാറ്റിലുണ്ടായിരുന്നവരെ മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റി! ഒപ്പം സഞ്ചരിച്ച വിമാനയാത്രക്കാരെയും നിരീക്ഷിച്ചുവരുന്നു..


ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്തെനാകാത്ത നേട്ടവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍


കേരളത്തിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു! മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശി; ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്


കേരളം തലകുനിച്ചു, കേന്ദ്രം കൈയയച്ചു! പ്രളയത്തിന്റെ പേരിൽ കേരളത്തിന് കിട്ടിയ 460 . 77 കേടിയുടെ കേന്ദ്ര സഹായം നിലവിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി... കേരളത്തിന്റെ പ്രവർത്തനങ്ങളിൽ സംത്യപ്തി അറിയിച്ച് പ്രധാനമന്ത്രി


സുജോ മാത്യുവും സഞ്ജനയും വിവാഹിതരാവുന്നു! മെറൂണ്‍ നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി സഞ്ജന.. ലവ് യൂ മൂണി എന്ന് സുജോ; ഏറ്റെടുത്ത് ആരാധകർ

നോട്ട്‌നിരോധനത്തെതുടര്‍ന്നുള്ള കള്ളപ്പണം വെളുപ്പിക്കല്‍; മൂന്നുലക്ഷം കമ്പനികള്‍ നിരീക്ഷണത്തില്‍

30 MARCH 2019 03:44 PM IST
മലയാളി വാര്‍ത്ത

2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളിലെ മൂന്നുലക്ഷം കമ്പനികളുടെ ഇടപാടുകള്‍ പരിശോധിക്കാന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി. ഇത്തരം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചതും നിക്ഷേപിച്ചതുമാണ് പരിശോധിക്കുക. അസ്വാഭാവിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. ഈ കമ്പനികള്‍ വഴി പതിനായിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ബോര്‍ഡ് കരുതുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട മൂന്നുലക്ഷം കമ്പനികളുടെ ഇടപാട് വിവരങ്ങള്‍ പരിശോധിക്കാനാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയത്.

കള്ളപ്പണ ഇടപാട് കണ്ടെത്തിയാല്‍ അത്തരം കമ്പനികളുടെ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാന്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെടും. രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ കമ്പനികള്‍ക്കും അവയുടെ ഡയറക്ടര്‍മാര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ സാധിക്കൂ എന്നതിനാലാണിത്.നോട്ട്‌നിരോധനത്തിനുശേഷം 35,000 കമ്പനികള്‍ 60,000 ബാങ്ക് അക്കൗണ്ടുകള്‍ വഴി 17,000 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായിട്ടാണ് ഔദ്യോഗിക കണക്കുകള്‍. പല കമ്പനികളും അവരുടെ കോര്‍പ്പറേറ്റ് ഘടന ദുരുപയോഗം ചെയ്യ്്ത് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ പലരും ഇത്തരം സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യ്തതായും സംശയിക്കുന്നുണ്ട്. നോട്ട്‌നിരോധന ദിവസത്തിന് മുമ്പുവരെ ചെറിയ തുകകള്‍ മാത്രമുണ്ടായിരുന്ന അക്കൗണ്ടുകളില്‍ പിന്നീട് വലിയ ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അരലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാന്‍ കമ്പനി നിയമ ട്രിബ്യൂണലിനുമുമ്പാകെ കഴിഞ്ഞവര്‍ഷം നികുതിവകുപ്പ് അപേക്ഷ നല്‍കി. ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാര്‍ മറ്റേതെങ്കിലും കമ്പനിയില്‍ ഡയറക്ടര്‍മാരാകുന്നതും വിലക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ബെവറേജസ് ഗോഡൗണുകള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്‌കോ എംഡി..  (5 minutes ago)

കൊറോണയെന്ന മഹാമാരിയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പൊരുമ്പോള്‍ കൊറോണ പരത്താനും സമൂഹത്തെ ആപത്തിലാക്കാനും ശ്രമിച്ച സോഫ്റ്റ്‌ വെയര്‍ എന്‍ജീനിയര്‍ പിടിയില്‍  (10 minutes ago)

കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം സുരക്ഷാക്രമീകരണങ്ങളോടെ സംസ്‌കരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍! കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം നടത്തുക... കുഴിച്ചിടുകയാണ  (20 minutes ago)

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി.... കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് 19പേര്‍ മരിച്ചു, 775 പേര്‍ ചികിത്സയില്‍  (21 minutes ago)

കേരളത്തിൽ ആദ്യ കോവിഡ് മരണം;മരിച്ചത് ഈ മാസം ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ പ്രവാസി മലയാളി, നാട്ടിലെത്തിയത് ഈ മാസം 16ന്  (1 hour ago)

അതിര് കടക്കരുത്... കടുപ്പിച്ച് മുഖ്യമന്ത്രി... ലോക് ഡൗണ്‍ പരിശോധനകള്‍ അതിര് വിടരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിയമ ലംഘനം കണ്ടെത്താന്‍ ഇന്ന് മുതല്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കും  (1 hour ago)

ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന കൊറോണയുടെ ആദ്യ ചിത്രം പുറത്തുവിട്ടു! കേരളത്തിലെ രോഗിയുടെ വായില്‍ നിന്നും എടുത്ത സാമ്പിളിലൂടെ എടുക്കാനായത് മൈക്രോ സ്‌കോപിക് ചിത്രം; ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനു  (1 hour ago)

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടയാള്‍ ഹൃദ്രോഗി ആയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍..  (1 hour ago)

യുഎഇയിൽ 72പേർക്ക് കൊറോണ; അതീവ ജാഗ്രതയുമായി ദുബായി, രോഗികളുടെ എണ്ണം 405; സഹകരിക്കാത്തവർക്ക് കോടികൾ പിഴ, പുറത്തിറങ്ങാൻ വേണം അനുമതി  (1 hour ago)

കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിശന്ന് വലയുന്ന തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്ത് കോഴ  (1 hour ago)

ലോക്ക്ഡൗണില്‍ കറങ്ങി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക് ... റോഡിലൂടെ നടന്നാല്‍ പൊലീസ് പൊക്കുമെന്ന് പേടിച്ച് റെയില്‍പ്പാളങ്ങളിലൂടെ ട്രെയിനൊന്നും വരില്ലെന്നു കരുതി കയറി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെ  (1 hour ago)

കേരളത്തിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു! മരിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശി; ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്  (1 hour ago)

നിസ്സാരകാര്യങ്ങള്‍ക്ക് കറങ്ങിനടക്കുന്നവര്‍ വായിക്കണം ഈ കുറിപ്പ്... അനിയത്തി മരിച്ചു ,കയ്യെത്തും ദൂരത്തായിട്ടും ഒരുനോക്കു കാണാന്‍  സാധിക്കാതെ ചേച്ചി..ലോക്ക് ഡൗണിലെ നൊമ്പരക്കാഴ്ച്ചകള്‍  (2 hours ago)

കേരളം തലകുനിച്ചു,കേന്ദ്രം കൈയയച്ചു! പ്രളയത്തിന്റെ പേരിൽ കേരളത്തിന് കിട്ടിയ 460 . 77 കേടിയുടെ കേന്ദ്ര സഹായം നിലവിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി... കേരളത്തിന്റെ പ്രവർത്തനങ്ങളിൽ സംത്യപ്തി അറിയിച്ച് പ്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ ഇതുവരെയും കര്‍ണാടകം തയ്യാറായിട്ടില്ല... കേരളത്തിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയില്‍... കേരളത്തിലേക്കുള്ള 50 പച്ചക്കറി ലോ  (2 hours ago)

Malayali Vartha Recommends