Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു വര്‍ഷം ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവതി മൂന്നു മാസം മുമ്ബ് പിരിച്ചുവിട്ടതോടെ തളർന്നുപോയി... ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ എത്തിയശേഷം കാര്‍പോര്‍ച്ചില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി... എറണാകുളത്ത് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം


ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം


തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിനിടയിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിര്‍ദേശം


വേ​ന​ല​വ​ധി​ക്ക് സൗ​ദി​യി​ലെ​ത്തി​യ കു​ടും​ബ​ത്തെ യാ​ത്ര​യാ​ക്കാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ മലയാളിക്ക് ദാരുണാന്ത്യം...സൗ​ദി അ​റേ​ബ്യ​യി​ലെ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു നേ​രേ ഹൂ​തി വി​മ​ത​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി


ഫേസ്ബുക്കിലൂടെ എസ്‌ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്തെല്ലാം പുറകെ നടന്ന് ശല്യപ്പെടുത്തിയും കേരള സര്‍വകലാശാല ജീവനക്കാരി:- ഗതികെട്ട് വീട്ടുകാരെ വിളിച്ചുവരുത്തിയും, കൗണ്‍സിലിങ്ങിന് വിധേയമാക്കിയും മനസ് മാറ്റാൻ ശ്രമം...

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു

10 APRIL 2019 10:34 AM IST
മലയാളി വാര്‍ത്ത

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ. പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായി കുറയും. ഉയര്‍ന്ന നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് കുറയുക. പുതുക്കിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തില്‍ വരും. മറ്റു വായ്പകളുടെ പലിശയിലും നേരിയ കുറവുണ്ടാകും. അടിസ്ഥാന നിരക്കായ 'മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റി'ല്‍ (എം.സി.എല്‍.ആര്‍.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.

2016 ഏപ്രില്‍ മുതല്‍ എം.സി.എല്‍.ആര്‍. സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത്. ആര്‍.ബി.ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കില്‍ (വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ) 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ റിപോ നിരക്ക് പോലുള്ള ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അടിസ്ഥാന പലിശ നിശ്ചയിക്കണമെന്ന് ആര്‍.ബി.ഐ. നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച നടന്ന പണനയ അവലോകനത്തില്‍ ഈ തീയതി നീട്ടാന്‍ ആര്‍.ബി.ഐ. തീരുമാനിച്ചു. എം.സി.എല്‍.ആറിന്റെ സ്ഥാനത്ത് അടിസ്ഥാന പലിശ നിരക്ക് റിപോ നിരക്കിന്റെ അടിസ്ഥാനത്തിലാക്കുമെന്ന് എസ്.ബി.ഐ. നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടലിനു കാവലാളായി കടൽമക്കൾ; കോസ്റ്റൽ പോലീസ് വാർഡന്മാരായി പരിശീലനം പൂർത്തിയാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ  (1 minute ago)

രണ്ടു വര്‍ഷം ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവതി മൂന്നു മാസം മുമ്ബ് പിരിച്ചുവിട്ടതോടെ തളർന്നുപോയി... ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ എത്തിയശേഷം കാര്‍പോര്‍ച്ചില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളു  (20 minutes ago)

കണ്ണന്താനവും ഭാര്യയും മാറുന്നില്ല... അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും ഡല്‍ഹിയില്‍ താമസിക്കുന്ന കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിപ്പിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പ്; രാജ്യസഭാംഗം എന്ന നിലയില്‍ അനുവദ  (34 minutes ago)

കാലങ്ങളായി താരസംഘടനയായ അമ്മയില്‍ നിലനിന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്ക് പൂട്ടിടുന്നു. സംഘടനയുടെ ഭരണഘടന ഇതിനായി ഭേദഗതി ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍  (35 minutes ago)

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി  (49 minutes ago)

ബിനോയി കോടിയേരിയെ അറസ്റ്റ് ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മുംബയ് പൊലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും  (57 minutes ago)

ലിച്ചി പഴം പേടിക്കേണ്ട!! മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ വ്യാപകമായി മരിക്കുന്നതിന്റെ കാരണം ലിച്ചിപ്പഴം അല്ലെന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം  (58 minutes ago)

കള്ളനെന്ന് വിളിക്കുന്നില്ല; താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു; ലാപ്ടോപ്പ് മോഷ്ടിച്ചയാളെ തേടി ഗവേഷകയുടെ കുറിപ്പ് വൈറൽ  (59 minutes ago)

പീഡന ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം  (1 hour ago)

പാലക്കാടുകാരിയെ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയെന്ന് ആരോപിച്ച്‌ കോയമ്പത്തൂരിൽ വച്ച് യുവാവ് കുത്തികൊലപ്പെടുത്താൻ ശ്രമം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ  (1 hour ago)

വിവാഹ ധനസഹായം: വരുമാന പരിധി വര്‍ധിപ്പിച്ചു  (1 hour ago)

ശ്യാമളക്കെതിരെ തെളിവില്ല; ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം  (1 hour ago)

കോവളത്തെ വെള്ളാറില്‍ നടൻ മോഹൻലാലിനായി തയ്യാറെടുക്കുന്നത് കൂറ്റന്‍ വിശ്വരൂപം ശില്‍പം  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കന്നതിനിടയിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ  (1 hour ago)

സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില  (1 hour ago)

Malayali Vartha Recommends