Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

രണ്ട് ബാങ്ക് അകൗണ്ടുകള്‍ക്ക് ഒരൊറ്റ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍; പുതിയ സംവിധാനം നിലവില്‍ വന്നു

25 APRIL 2019 12:42 PM IST
മലയാളി വാര്‍ത്ത

ഇനി മുതല്‍ റണ്ട് ബാങ്ക് അക്കൗണ്ടിന് ഒരൊറ്റ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് രണ്ട് അക്കൗണ്ടുകളുടെ കാര്‍ഡുകള്‍ ഒന്നില്‍ തന്നെ സജ്ജീകരിച്ച് നല്‍കുന്നത്. സാധാരണ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളെപ്പോലെ തന്നെയാണ് ഇത്തരം കാര്‍ഡുകള്‍. സാങ്കേതിക വിദ്യയില്‍ മാത്രമേ മാറ്റമുള്ളൂ. കാര്‍ഡിന്റെ രണ്ട് അറ്റങ്ങളിലായാണ് ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഏത് ചിപ്പുള്ള ഭാഗം സൈ്വപ് ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. 

വിസയുമായി സഹകരിച്ചാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് ഇരട്ട ചിപ്പുള്ള കാര്‍ഡ് പുറത്തിറക്കിയത്. യൂണിയന്‍ ബാങ്കാകട്ടെ റുപെയുമായാണ് സഹകരിച്ചത്. മറ്റ് ബാങ്കുകളും ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്



കാര്‍ഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി റിവാര്‍ഡ് പോയന്റുകളും അപകട ഇന്‍ഷുറന്‍സും ബാങ്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ കാര്‍ഡുപയോഗിച്ച് പര്‍ച്ചെയിസ് ചെയ്യുമ്പോള്‍ ഓരോ 150 രൂപയ്ക്കും ഒരു റിവാര്‍ഡ് പോയിന്റ് ലഭിക്കും. രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. യൂണിയന്‍ ബാങ്കിന്റെ കാര്‍ഡിനോടൊപ്പം നാലുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് ലഭിക്കുക. 

കാര്‍ഡ് നല്‍കുമ്പോള്‍ ഒറ്റത്തവണയായി 200 രൂപമാത്രമാണ് യൂണിയന്‍ ബാങ്ക് ഈടാക്കുക. വാര്‍ഷിക ഫീസ് ഇല്ല. ഇന്‍ഡസിന്‍ഡ് ബാങ്ക് രണ്ട് തരം കാര്‍ഡുകളാണ് പുറത്തിറക്കിയിട്ടുള്ളത്. പ്ലസ് കാര്‍ഡിന് ഒറ്റത്തവണയായി 1500 രൂപയും പ്രീമിയര്‍ കാര്‍ഡിന് 3000 രൂപയും ഈടാക്കുന്നുണ്ട്. ഇതിനുപുറമെ വാര്‍ഷിക ഫീസായി 799 രൂപയും നല്‍കണം.

2018 ഒക്ടോബറിലാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് 'Duo' കാര്‍ഡുകള്‍ പുറത്തിറക്കിയത്. യുണിയന്‍ ബാങ്കാകട്ടെ 'Combo' കാര്‍ഡ് പുറത്തിറക്കിയത് 2018 നവംബറിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (15 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (5 hours ago)

Malayali Vartha Recommends