Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വര്‍ധിച്ച പുതിയ സേവനനിരക്കുകള്‍ ജൂലായ് ഒന്ന് മുതല്‍; ഒരു മാസം നാല് തവണയില്‍ അധികം പണം പിന്‍വലിച്ചാല്‍ ഓരോ തവണയും 15 രൂപയും ജി.എസ്.ടിയും നല്‍കേണ്ടി വരും; മുതിര്‍ന്ന പൗരരെ സേവനനിരക്കുകളില്‍നിന്ന് ഒഴിവാക്കി

25 JUNE 2021 04:49 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സേവനനിരക്കുകള്‍ ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് (ബി.എസ്.ബി.ഡി.) അക്കൗണ്ട് ഹോള്‍ഡേഴ്സിനുള്ള സേവനനിരക്കുകള്‍ വര്‍ധനപ്പിച്ചിരുന്നു. ഇതാണ് ജൂലായ് മുതല്‍ നിലവില്‍ വരുന്നത്. എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിലും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും ഈ പുതിയ നിരക്കുകള്‍ ബാധകമാകുമെന്ന് എസ്.ബി.ഐ. വ്യക്തമാക്കി.

എസ്.ബി.ഐ ശാഖകളിലൂടെയോ എ.ടി.എമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. അതിന് ശേഷമുള്ള എല്ലാ ഇടപാടുകള്‍ക്കും സേവനനിരക്ക് ഈടാക്കും. എല്ലാ എ.ടി.എമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിന്‍വലിക്കലിനും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും മറ്റു ധനേതര ഇടപാടുകള്‍ക്കും ഉപഭോക്താക്കള്‍ പുതുക്കിയ സര്‍വീസ് ചാര്‍ജ് നല്‍കണം. എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടയെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണെന്ന് എസ്.ബി.ഐ അറിയിച്ചു.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പത്ത് ചെക്കുകള്‍ സൗജന്യമായി നല്‍കും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജി.എസ്.ടിയും ഇരുപത്തഞ്ച് ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജി.എസ്.ടിയും ഉപഭോക്താവ് നല്‍കണം. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജി.എസ്.ടിയും ഈടാക്കും. അതേസമയം മുതിര്‍ന്ന പൗരരെ സേവനനിരക്കുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്.ബി.ഐ. ശാഖ/ എ.ടി.എം./സി.ഡി.എം. എന്നിവയിലൂടെയുള്ള ധനേതര ഇടപാടുകള്‍ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് എസ്.ബി.ഐയിലും ഇതരബാങ്കുകളിലും സൗജന്യമായിരിക്കും. ബാങ്ക് ശാഖകളിലും മറ്റിതര മാര്‍ഗങ്ങളിലൂടെയുമുള്ള പണത്തിന്റെ ട്രാന്‍സ്ഫര്‍ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ക്ക് സൗജന്യമായിരിക്കുമെന്നും എസ്.ബി.ഐ. വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (2 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (2 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (5 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (5 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (5 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (5 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (5 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (5 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (5 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (5 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (5 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (6 hours ago)

Malayali Vartha Recommends