Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10,000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതിസമ്പന്നരുടെ നിരയിലേയ്ക്ക് ഉയര്‍ന്ന് മുകേഷ് അമ്പാനി

07 SEPTEMBER 2021 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി 100 ബില്ല്യണ്‍ ഡോളര്‍ ക്ലബ്ബിലേയ്ക്ക്. 10,000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതിസമ്പന്നരുടെ നിരയിലേയ്ക്കാണ് അംബാനിയും ഉയരുന്നത്. ബ്ലൂംബെര്‍ഗ് ശതോകോടീശ്വര പട്ടിക പ്രകാരം 9290 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി മൂല്യം ഉയര്‍ന്നതാണ് ആസ്തി കുതിക്കാന്‍ കാരണം.

വില കുറഞ്ഞ ഗ്രീന്‍ ഹൈഡ്രജന്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ ഉള്ള കമ്പനിയുടെ നീക്കമാണ് ഓഹരി വില ഉയര്‍ത്തിയത്. ജിയോയിലൂടെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ്, അംബാനി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെ ഈ മേഖല വിപുലീകരിക്കുകയാണ്. ജിയോയുടെ ഫീച്ചര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും.

ഒപ്പം തന്നെ ഓക്‌സിജന്‍, ഹൈഡ്രജന്‍ ഉത്പാദന രംഗത്തും കമ്പനി കരുത്ത് തെളിയിക്കുംറിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ ബിസിനസ് ഓഹരികള്‍ സ്വന്തമാക്കാന്‍ സൗദി അരാംകോ എത്തുന്നതോടെ വീണ്ടും ഓഹരി മൂല്യം ഉയര്‍ന്നേക്കാം. 25,00 കോടി ഡോളര്‍ വരെ വിലമതിക്കുന്ന ഇടപാടുകള്‍ നടന്നേക്കാമെന്നാണ് സൂചന. ലോകത്തെ അതിസമ്പന്നരായ ശതകോടീശ്വരന്‍മാര്‍ക്കൊപ്പം മുന്‍നിരയില്‍ ഉണ്ട് മുകേഷ് അംബാനി.

ലോകത്തെ തന്നെ 12-ാമത്തെ വലിയ സമ്പന്നന്‍ ആണ് അദ്ദേഹം. ലോറിയല്‍ മേധാവി ഫ്രാങ്കോയിസ് ബെറ്റന്‍കോട്ട് മേയേഴ്‌സിന്റെ തൊട്ടു പിന്നിലാണ് അദ്ദേഹം. 9290 കോടി ഡോളറാണ് ലോകത്തെ ഏറ്റവും സമ്പന്നയായ ബെറ്റന്‍കോട്ടിന്റെ ആസ്തി. ഊര്‍ജ രംഗത്തെ അംബാനിയുടെ പുതിയ പദ്ധതികള്‍ കമ്പനിയുടെ മൂല്യം വീണ്ടും ഉയര്‍ത്താന്‍ ഇടയുള്ളതിനാല്‍ ആദ്യ പത്ത് സമ്പന്നര്‍ക്കൊപ്പം അധികം വൈകാതെ തന്നെ മുകേഷ് അംബാനിയും ഇടം പിടിച്ചേക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (17 minutes ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (18 minutes ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (26 minutes ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (34 minutes ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (35 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (42 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (50 minutes ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (52 minutes ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (55 minutes ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (57 minutes ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (59 minutes ago)

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം  (1 hour ago)

അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...  (1 hour ago)

ഓണ സീസൺ അടുത്തതോടെ ഏത്തപ്പഴത്തിന്റെ വിലയിൽ വർദ്ധനവ്  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന  (1 hour ago)

Malayali Vartha Recommends