Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി എസ് ബി ഐ ഡെബിറ്റ് കാര്‍ഡില്‍ ഇ.എം.ഐ സൗകര്യം; സേവനം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്...

13 SEPTEMBER 2021 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

ഇനി എസ് ബി ഐ ഡെബിറ്റ് കാര്‍ഡില്‍ ഇ.എം.ഐ സൗകര്യം. കടകളിലെ പി ഒ എസ് മെഷീനിലും ഈ സൗകര്യം ലഭ്യമാണ്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങി ഇ കൊമേഴ്സിനും എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും

സൗകര്യത്തിന്റെ ലഭ്യത പരിശോധിക്കാന്‍, കാര്‍ഡ് ഹോള്‍ഡേഴ്‌സ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് 'DCEMI' എന്ന് ടൈപ്പ് ചെയ്ത് 567676 ലേക്ക് ഒരു എസ്.എം.എസ് അയച്ചാല്‍ മതിയാകും.

സേവനം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇതാണ് :-

1, കാര്‍ഡ് സൈ്വപ്പ് ചെയ്യുക

2, ബ്രാന്‍ഡ് ഇ.എം.ഐ>>ബാങ്ക് ഇ.എം.ഐ സെലക്‌ട് ചെയ്യുക

3, തുകയും തിരിച്ചടവ് ദൈര്‍ഘ്യവും രേഖപ്പെടുത്തുക

4, പിന്‍ നമ്ബര്‍ നല്‍കി ഒ.കെ അടിക്കുക. ഇതോടെ മെഷീന്‍ യോഗ്യത പരിശോധിക്കുന്നതാണ്.

5, ഇത്രയും വിജയകരമായാല്‍ തുടര്‍ന്ന് ലോണ്‍ ബുക്ക് ചെയ്യുക

6, ബില്ലും ലോണിന്റെ നിബന്ധനകളും അടങ്ങിയ പ്രിന്റില്‍ കസ്റ്റമര്‍ ഒപ്പിടണം

ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സിന് :-

a, ഫ്‌ലിപ്കാര്‍ട്ട്,ആമസോണ്‍ തുടങ്ങി ഈ സൗകര്യം ഉള്ള സൈറ്റില്‍ രജിസ്റ്റേഡ് മൊബൈല്‍ നമ്ബര്‍ നല്‍കി പ്രവേശിക്കുക

b, തുടര്‍ന്ന് ഉത്പന്നം സെലക്‌ട് ചെയ്ത് പെയ്‌മെന്റ് പ്രൊസീഡ് ചെയ്യുക

c, ഈസി ഇ.എം.ഐ ഓപ്ഷനില്‍ എസ്.ബി.ഐ സെലക്‌ട് ചെയ്യുക. തുക തന്നെ വരും. അടവിന്റെ ദൈര്‍ഘ്യം കൊടുക്കുക.

d, എസ്.ബി.ഐ ലോഗിന്‍ പേജില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ക്രെഡന്‍ഷ്യല്‍സിലേക്ക് പോവുക

e, ലോണ്‍ ബുക്ക് ചെയ്യപ്പെട്ടു. നിബന്ധനകള്‍ കാണിക്കും. ഇതോടെ ഓര്‍ഡര്‍ ആകും.

വായ്പ വിവരങ്ങള്‍ :-

8000മുതല്‍ ഒരു ലക്ഷം വരെ 7.5% രണ്ട് വര്‍ഷത്തെ മാര്‍ജിന്‍. നടപ്പ് വര്‍ഷത്തേക്ക് 14.7%.

ആറ്,ഒമ്ബത്,പന്ത്രണ്ട്, പതിനെട്ട് മാസങ്ങളുടെ അടവുകള്‍ ആണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (18 minutes ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (19 minutes ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (27 minutes ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (35 minutes ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (36 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (43 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (51 minutes ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (53 minutes ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (56 minutes ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (58 minutes ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (1 hour ago)

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം  (1 hour ago)

അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...  (1 hour ago)

ഓണ സീസൺ അടുത്തതോടെ ഏത്തപ്പഴത്തിന്റെ വിലയിൽ വർദ്ധനവ്  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന  (1 hour ago)

Malayali Vartha Recommends