Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

കാശില്ലാത്ത രാജ്യമാകാനൊരുങ്ങി സ്വീഡന്‍!

14 OCTOBER 2015 10:57 AM IST
മലയാളി വാര്‍ത്ത.

പണമില്ലാത്ത രാജ്യമാകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് സ്വീഡന്‍ എന്നു പറഞ്ഞാല്‍ ഞെട്ടരുത്. സത്യമാണ് പറയുന്നത്. ക്രയവിക്രയങ്ങളില്‍ കറന്‍സി ഒഴിവാക്കാനാണ് സ്വീഡന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായി ഓരോരുത്തര്‍ക്കും വേണ്ടത് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടും ഒരു മൊബൈല്‍ ഫോണും മാത്രം.

പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്ന ബാങ്ക് കാര്‍ഡുകളിലൂടെ മാത്രം മുഴുവന്‍ കൊടുക്കല്‍ വാങ്ങലുകളും നടത്താനൊരുങ്ങുകയാണ് സ്വീഡന്‍. അതിനു വേണ്ടി സ്വിഷ് എന്ന പേരിലുള്ള ഡയറക്ട് പേയ്‌മെന്റ് ആപ്പിന്റെ നിര്‍മ്മാതാക്കള്‍ സ്വീഡനിലേയും ഡെന്‍മാര്‍ക്കിലേയും പ്രമുഖ ബാങ്കുകളുമായി സഹകരണത്തിലേര്‍പ്പെട്ടു കഴിഞ്ഞു.

എങ്കിലും സ്വിഷ് പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ ദേശസാത്ക്കരിച്ച സ്വീഡനിലെ ബാങ്കായ റിക്‌സ്ബാങ്കെനുമായും ബാങ്ക്‌ഗൈറോ വ്യവസ്ഥയുമായും പൂര്‍ണ്ണതോതിലുള്ള സഹകരണം ഉറപ്പാക്കേണ്ടിയിരിക്കുന്നു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ നോര്‍വെ, സ്വീഡന്‍ ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ ചെറിയ ചില വ്യത്യാസങ്ങളോടെ ഉപയോഗിക്കപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറാണ് ബാങ്ക്‌ഗൈറോ.

സ്വീഡനില്‍ അതിന്റെ പേര് ബാങ്ക് ഗൈറോട്ട് എന്നാണ്. ഓണ്‍ലൈന്‍ ബാങ്കിംഗിന് ഉപയോഗിക്കുന്നതാണിത്. ഒരു വ്യക്തിയുടെ സ്വകാര്യ അക്കൗണ്ടിലുള്ള പണം, ആ രാജ്യത്തുള്ള മറ്റേതൊരു അക്കൗണ്ടിലേക്കും അയയ്ക്കുവാനോ മാറ്റുവാനോ നിര്‍ദ്ദേശിക്കുന്നതിന് ഉപയോഗിക്കുന്ന സിസ്റ്റമാണിത്. ബാങ്കിംഗിന് ഈ സിസ്റ്റം ഉപയോഗിക്കുന്നതിനാല്‍ ഇവിടെ ചെക്കുകളുടെ ആവശ്യം വരുന്നില്ല.

എങ്കിലും റീട്ടെയ്ല്‍ ക്രയവിക്രയങ്ങളിലും ഇ-കോമേഴ്‌സിലും എല്ലാം സ്വിഷ് ഉപയോഗിക്കണമെങ്കില്‍ രാജ്യത്തെ പേയ്‌മെന്റ് വ്യവസ്ഥിതി മൊത്തത്തില്‍ അഴിച്ചു പണിയേണ്ടി വരുമെന്നാണ് സ്വിഷിന്റെ നിര്‍മ്മാതാക്കളായ കെടിഎച്ച് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ, വ്യാവസായിക സാങ്കേതിക വിദ്യയില്‍ ഗവേഷകനായ നിക്ക്‌ളാസ് അര്‍വിഡ്‌സണ്‍ പറയുന്നത്.
അതു കൂടാതെ എന്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്ള പേയ്‌മെന്റ് ഇപ്രകാരമേ സാധ്യമാകൂ എന്ന സ്ഥിതി ഉണ്ടായാല്‍ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളുമായി പരിചയമില്ലാത്ത ഗ്രാമീണരും സീനിയര്‍ പൗരന്‍മാരും വളരെ ബുദ്ധിമുട്ടിലാകും എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടെന്നും അര്‍വിഡ്‌സണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (8 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (8 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (9 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (9 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (10 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (10 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (11 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (11 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (11 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (11 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (11 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (12 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (12 hours ago)

Malayali Vartha Recommends