Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

മാറാം സിടിഎസിലേക്ക്‌

29 NOVEMBER 2012 04:48 AM IST
മലയാളി വാര്‍ത്ത.

 ക്രെഡിറ്റ്‌ കാര്‍ഡുകള്‍,ഡെബിറ്റ്‌ കാര്‍ഡുകള്‍,ഇലക്‌ട്രോണിക്‌ ക്ലിയറിംഗ്‌,ആര്‍ടിജിഎസ്‌,മൊബൈല്‍ മണിട്രാന്‍സഫര്‍,എടിഎം എന്നിങ്ങനെ രാജ്യത്തിനകത്ത്‌ പണം കൈമാറാന്‍ പല സാങ്കേതികതകളും നടപ്പാക്കിക്കഴിഞ്ഞു. കടലാസ്‌ ഉപകരണങ്ങള്‍ പണമിടപാടുകളില്‍ നിന്ന്‌ പാടെ ഒഴിവാക്കാന്‍ പലതും നടപ്പില്‍ വന്നെങ്കിലും ചെക്കുകളെ ഇനിയും നമ്മള്‍ കയ്യൊഴിഞ്ഞിട്ടില്ല. കൈകൊണ്ട്‌ പണം തൊടാതെ ഇടപാടുകള്‍ പൂര്‍ത്തികരിക്കാന്‍ വഴികള്‍ പലതുണ്ടെങ്കിലും പണം നല്‍കാനുളളവര്‍ക്ക്‌ ഒപ്പിട്ടു ചെക്ക്‌ നല്‍കുമ്പോഴും അത്‌ കിട്ടുമ്പോഴുമുളള ഉറപ്പ്‌ മറ്റൊന്നിനും നല്‍കാനില്ലാത്തത്‌ തന്നെ കാരണം. 

ഒരാള്‍ ഒപ്പിട്ട്‌ ചെക്ക്‌ നല്‍കുമ്പോള്‍ പണം നല്‍കാന്‍ ബാങ്കിനുളള ഉത്തരവാണ്‌ അത്‌. അതുപോലെ തന്നെ ബാങ്കിന്റെ കൗണ്ടറില്‍ ചെക്ക്‌ ഹാജരാക്കിയാല്‍ ആര്‍ക്ക്‌ വേണമെങ്കിലും പണം കൈപ്പറ്റം ഇതിന്റെ ദുരുപയോഗം ഏറെ നടക്കുന്നുണ്ടെന്ന്‌ അധികൃതര്‍ക്ക്‌ ബോധ്യപ്പെട്ടതിനാല്‍ ചെക്കിന്റെ കാലാവധി ആറ്‌ മാസത്തില്‍ നിന്ന്‌ മൂന്ന്‌ മാസമായി കുറച്ചു. ബെയറര്‍ ചെക്കുകള്‍ കറന്‍സി നോട്ടുകള്‍ പോലെ ഉപയോഗിക്കാമെന്നിരിക്കെ അത്‌ രാജ്യസുരക്ഷയെ തന്നെ ബാധിക്കും.
ഈ സാഹചര്യത്തിലാണ്‌ നിരവധി സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തി സിടിഎസ്‌ (ചെക്ക്‌ ട്രങ്കേഷന്‍ സംവിധാനം) ചെക്കുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. 2013 ജനുവരി മുതല്‍ ഇത്തരം ചെക്കുകള്‍ വഴിയാകും ഇടപാടുകള്‍. ഈ ചെക്കുകള്‍ ബാങ്കുകള്‍ വഴിയല്ല നല്‍കുന്നത്‌. അതത്‌ ബാങ്കുകളുടെ ചെക്ക്‌ ഇഷ്യൂംഗ്‌ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന ചെക്കുകള്‍ തപാലിലാണ്‌ ലഭിക്കുന്നത്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (6 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (6 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (7 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (8 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (8 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (9 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (9 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (10 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (10 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (10 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (10 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (10 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (10 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (10 hours ago)

Malayali Vartha Recommends