Widgets Magazine
07
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട്ട് വമ്പൻ ട്വിസ്റ്റ് !പോലീസിൽ തെറ്റായ വിവരം നൽകിയത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല...എവിടെ നിന്നോ വന്നു ചേരുന്ന നവാഗതർക്ക് സീറ്റ് നൽകുന്ന പിണറായി വിജയന്റെ രീതി..പോലീസ് ഓപ്പറേഷന്റെ പേരിൽ സി.പി. എമ്മിൽ തമ്മിലടി തുടങ്ങി...


കേരളത്തിൽ സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് വീഴ്ച്ച...പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി... ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നു...


രാവും പകലും ഇസ്രായേൽ ആക്രമണം... വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി... മാരകമായ ജിഹാ​ദ് മിസൈലുകൾ ഉപയോ​ഗിച്ചായിരുന്നു ആക്രമണം.. സൈനിക താവളത്തിന് നേരെ തുടർച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി...


ആരാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവതരിപ്പിച്ച പുതിയ പ്രതിരോധമന്ത്രി..അമേരിക്കൻ തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരത്തിലൊരു നീക്കം ഉണ്ടായതിനെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്...


ഡൊണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡൻ്റ് സ്ഥാനം നേടിയതോടെ, ഇറാൻ്റെ കറൻസി ബുധനാഴ്ച എക്കാലത്തെയും താഴ്ന്ന നിലയിലേക്ക്.. യുദ്ധം കടുത്ത പശ്ചിമേഷ്യയില്‍ എന്തു സംഭവിക്കുമെന്നതാണ് പ്രധാന ചോദ്യങ്ങള്‍...

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരും...

09 MARCH 2024 10:31 AM IST
മലയാളി വാര്‍ത്ത

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.മാര്‍ച്ച് 31 വരെയുള്ള പലിശനിരക്ക് തന്നെയായിരിക്കും അടുത്ത മൂന്ന് മാസങ്ങളിലും.

സേവിങ്സ് ഡെപ്പോസിറ്റ് നാലുശതമാനം, ടേം ഡെപ്പോസിറ്റ് (ഒരു വര്‍ഷം) 6.9 ശതമാനം, ടേം ഡെപ്പോസിറ്റ് (രണ്ടുവര്‍ഷം) ഏഴുശതമാനം, ടേം ഡെപ്പോസിറ്റ് (മൂന്ന് വര്‍ഷം) 7.1 ശതമാനം, ടേം ഡെപ്പോസിറ്റ് (അഞ്ചുവര്‍ഷം) 7.5 ശതമാനം, അഞ്ചുവര്‍ഷം റിക്കറിങ് ഡെപ്പോസിറ്റ് 6.7 ശതമാനം, പബ്ലിക് പ്രോവിഡന്റ് ഫണ്ട് 7.1 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതി 8.2 ശതമാനം, പ്രതിമാസ വരുമാന പദ്ധതി 7.4 ശതമാനം, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് 7.7 ശതമാനം, കിസാന്‍ വികാസ് പത്ര 7.5 ശതമാനം (115 മാസം), സുകന്യ സമൃദ്ധി പദ്ധതി 8.2 ശതമാനവുമാണ്,.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.... കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം... ശിക്ഷ വിധിച്ചത് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി  (12 minutes ago)

എറണാകുളം കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (21 minutes ago)

പിണറായിക്കെതിരെയുള്ള കൊടുങ്കാറ്റ്  (28 minutes ago)

GOLD RATE കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത്  (36 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്  (1 hour ago)

ശബരിമല തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും...  (1 hour ago)

ഉലക നായകന്‍ കമല ഹാസന് ഇന്ന് 70-ാം പിറന്നാള്‍...  (1 hour ago)

പ്രതിദിനം 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ്ങിന് പുറമെ പതിനായിരം പേര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ....ശബരിമല തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്  (1 hour ago)

'ഊഹാപോഹങ്ങൾക്ക് ഇടമില്ല!!!! മറുപടിയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (1 hour ago)

ബെർ ഗുരിയോൻ വിമാനത്താവളത്തിൽ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം; തെൽ അവീവിൽ വിമാനത്താവളത്തോട് ചേർന്നുള്ള സൈനികതാവളം ആക്രമിച്ചു  (1 hour ago)

യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ISRAEL ആയുധപ്പുരയിൽ നിന്ന് പുത്തൻ ആയുധം  (1 hour ago)

ISRAEL KATZ ആരാണ് ഇസ്രായേൽ കാറ്റ്‌സ്  (2 hours ago)

പന്തീരാങ്കാവില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരുമകന്‍ കസ്റ്റഡിയില്‍....  (2 hours ago)

ISRAEL ഇറാൻ തകർന്നു തുടങ്ങി  (2 hours ago)

Malayali Vartha Recommends