Widgets Magazine
20
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളിക്കാന്‍ വന്നാല്‍ കളി പഠിപ്പിക്കും... ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നു; ചാവേര്‍ ഡ്രോണ്‍ കാമികാസി മുതല്‍ വ്യോമ പ്രതിരോധ സംവിധാനം വരെ


കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മാത്രമായി തയ്യാറാക്കിയ ആര്‍.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂര്‍ത്തിയാക്കാനായില്ല....


കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു


യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...


ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ ഭീതി വിതച്ചു.. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്...പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി..കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥ..

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ....

08 AUGUST 2024 01:12 PM IST
മലയാളി വാര്‍ത്ത

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ.... കേന്ദ്രബാങ്കിന്റെ പണനയ കമിറ്റി റിപ്പോ നിരക്ക് 6.5 ശതമാനമായി നിശ്ചയിച്ചു. പണപ്പെരുപ്പം പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് ഇനിയും എത്താത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ  ഈ തീരുമാനം. 

പണനയ യോഗത്തിലെ ആറില്‍ നാല് പേരും റിപ്പോ നിരക്ക് മാറ്റാതെ തുടരുന്നതിനെ അനുകൂലിച്ചുവെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് . പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് എത്തിച്ചതിന് ശേഷം മാത്രമേ നയംമാറ്റം പരിഗണിക്കാനാവുവെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നത് വെല്ലുവിളിയായി ആര്‍.ബി.ഐ വിലയിരുത്തി.


ഇത് ആര്‍.ബി.ഐയുടെ നയത്തില്‍ പ്രതിഫലിച്ചു. 2023 ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് ക്രമാനുഗതമായി ഉയര്‍ത്തി ആര്‍.ബി.ഐ അത് 6.5 ശതമാനത്തില്‍ എത്തിച്ചിട്ടുണ്ടായിരുന്നു. 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ കൊന്നു സാറെ കസ്റ്റഡിയിൽ ഈ തള്ളയുടെ നിലവിളി..! ആദ്യം തലപ്പിളർത്തി പിന്നാലെ വലിച്ചെറിഞ്ഞ്  (5 minutes ago)

സ്‌കൂട്ടര്‍ യാത്രക്കാരന് ഭാരുണാന്ത്യം...  (10 minutes ago)

നടുറോഡിൽ ഭൂമി പിളർന്ന് കാറുകൾ പാതാള കുഴിയിൽ യാത്രക്കാർ ആശുപത്രിയിൽ  (16 minutes ago)

വൈദ്യുതാഘാതമേറ്റ് രണ്ട് മരണം  (23 minutes ago)

ജ്യോതി മല്‍ഹോത്രയുടെ തൊലിവെളുപ്പിൽ വീണ് പാകിക്കൾ.. തിന്ന് കൊഴുത്ത്  (30 minutes ago)

നഗരം വെള്ളക്കെട്ടില്‍ മുങ്ങി...  (43 minutes ago)

പവന് 360 രൂപയുടെ കുറവ്  (1 hour ago)

ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും....  (1 hour ago)

ഹരജികളില്‍ സൂപ്രീംകോടതി ചൊവ്വാഴ്ച പ്രാഥമിക വാദം കേള്‍ക്കും...  (1 hour ago)

ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും...  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്ക്  (1 hour ago)

.രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും  (2 hours ago)

സന്തോഷയാത്ര അന്ത്യയാത്രയായി  (2 hours ago)

മരണം സംഭവിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍...  (2 hours ago)

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് അവസാനം കല്യാണിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

Malayali Vartha Recommends