പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം. ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്. റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും.
വായ്പ അവലോകനസമിതി ഐക്യകണേ്ഠ്യമായി പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നുവെന്നും ആർബിഐ ഗവർണർ .
സാമ്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ പണപ്പെരുപ്പം പരിധികൾ ലംഘിച്ചേക്കുമെന്ന ആശങ്കയും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പങ്കുവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























