Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാം, പത്ത്‌ലക്ഷം വരെ വായ്പ ലഭിക്കും

13 JULY 2016 09:37 PM IST
മലയാളി വാര്‍ത്ത.

ബാങ്കിലെത്തി ആയിരം കടമ്പകള്‍ കടക്കാതെതന്നെ ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാം. എടിഎം വഴിയും ഇത് സാധ്യമാണ്. നിമഷനേരങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടാകും. വായ്പ വിതരണം കാര്യക്ഷമമാക്കാന്‍ ഓട്ടോമേഷന്‍ സംവിധാനം നടപ്പാക്കിയതോടെയാണ് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെതന്നെ ലോണ്‍ വിതരണം നിമിഷങ്ങള്‍ക്കകം സാധ്യമായത്.

പണ ലഭ്യത അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സംവിധാനം തയ്യാറാക്കാന്‍ കഴിഞ്ഞവര്‍ഷമാണ് എസ്ബിഐ ഐബിഎമ്മുമായി കരാറുണ്ടാക്കിയത്. അപേക്ഷിച്ചയുടനെ ലോണ്‍ നല്‍കാന്‍ യോഗ്യതയുള്ള പത്ത് ലക്ഷം ഉപഭോക്താക്കളെ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ ബാങ്കിന് കഴിഞ്ഞു.

നേരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക് നടപ്പാക്കിയ 10 സെക്കന്‍ഡിനകം വായ്പ നല്‍കുന്ന സംവിധാനമാണ് പരിഷ്‌കരിച്ച് അവതരിപ്പിക്കുന്നത്. ബാങ്കിന്റെ എക്‌സിക്യുട്ടീവെത്തി പരിശോധിച്ചായിരുന്നു ലോണ്‍ നല്‍കിയിരുന്നത്. എന്നാല്‍ ഓണ്‍ലൈനിലൂടെയോ എടിഎം കൗണ്ടറിലൂടെയോ അപേക്ഷനല്‍കി നിമിഷനേരംകൊണ്ട് പണം കൈമാറുന്ന സംവിധാനമാണ് പുതിയതായി നടപ്പാക്കുന്നത്.

ബാങ്കിന്റെ ശാഖയിലെത്താതെ എട്ട് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഭവന വായ്പ നല്‍കുന്ന പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരുന്നു. കംപ്യൂട്ടറിന്റെ സഹായത്തോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ കാലതാമസമില്ലാതെതന്നെ വായ്പ നല്‍കാനാവുന്നു എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം.

ഡിജിറ്റല്‍ സംവിധാനം നടപ്പാക്കിയതോടെ ഉപഭോക്താക്കള്‍തന്നെ നേരിട്ട് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകളുടെ കാലതാമസം ഏറെകുറഞ്ഞിട്ടുണ്ട്. 95 ശതമാനത്തിലേറെ ഉപഭോക്താക്കളും ഡിജിറ്റല്‍ സെല്‍ഫ് സര്‍വീസ് ചാനലുകള്‍ വഴിയാണ് ഇടപാട് നടത്തുന്നതെന്ന് സിറ്റി ബാങ്ക് അധികൃതര്‍ പറയുന്നു. ഇവരില്‍തന്നെ 40 ശതമാനംപേരും സ്മാര്‍ട്ട് ഫോണാണ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (10 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends