Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

സഹകരണ സംഘങ്ങളുടെ സ്വര്‍ണപണയ വായ്പക്ക് വിലക്ക്

24 JULY 2016 10:24 AM IST
മലയാളി വാര്‍ത്ത

സഹകരണ ബാങ്കുകളും സംഘങ്ങളും സ്വര്‍ണപ്പണയത്തിന്മേല്‍ വായ്പ നല്‍കുന്നതു സര്‍ക്കാര്‍ വിലക്കി. സഹകരണ സ്ഥാപനങ്ങളിലെ സ്വര്‍ണപ്പണയ ഇടപാടുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം. സ്വര്‍ണപ്പണയ വായ്പ സംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാക്കികൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വായ്പയുടെ ബന്ധപ്പെട്ട് നിയമലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. 

സ്വര്‍ണപ്പണയ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ അവയുടെ ഉടമസ്ഥര്‍ക്കോ സ്വര്‍ണപ്പണയ വായ്പ നല്‍കരുത്. പണയമായി എടുക്കുന്ന ഉരുപ്പടികളുടെ ആകെ കമ്പോളവിലയുടെ പത്തു ശതമാനത്തില്‍ കൂടിയ തുകയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തണം. സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന സംഘങ്ങളിലും ബാങ്കുകളിലും മതിയായ സ്‌ട്രോങ് റൂം സംവിധാനം വേണം. 

സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ആ സംഘത്തില്‍ അംഗമാകാന്‍ കഴിയാത്തതിനാല്‍ അവര്‍ക്കു സ്വര്‍ണപ്പണയ വായ്പ നല്‍കരുത്. സ്വര്‍ണപ്പണയ ഉരുപ്പടികളുടെ കമ്പോളവിലയുടെ 75 ശതമാനത്തില്‍ കൂടുതല്‍ തുക വായ്പ നല്‍കരുത്. 

വായ്പക്കാരില്‍ നിന്ന് അെ്രെപസര്‍ ചാര്‍ജ്, ഇന്‍ഷുറന്‍സ് ചാര്‍ജ്, ഫോറം വില തുടങ്ങിയ ഇനത്തില്‍ ഈടാക്കാവുന്ന മിനിമം തുക 50 രൂപയാണ്. ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 250 രൂപയും മൂന്നു ലക്ഷം വരെ 300 രൂപയും അഞ്ചു ലക്ഷം വരെ 400 രൂപയും ഏഴു ലക്ഷം വരെ 500 രൂപയും 10 ലക്ഷം വരെ 700 രൂപയും അതിനു മുകളില്‍ 1,000 രൂപയും മാത്രമേ ഈടാക്കാവൂ.

പണയ ഉരുപ്പടികള്‍ ആറു മാസത്തിലൊരിക്കല്‍ വിദഗ്ധ അെ്രെപസര്‍മാരെക്കൊണ്ടു പരിശോധിപ്പിച്ച് എണ്ണം, തൂക്കം, പരിശുദ്ധി എന്നിവ ഉറപ്പുവരുത്തണം. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ക്രിമിനല്‍ സ്വഭാവമുള്ളതാണെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ടു ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (8 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (8 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (8 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (9 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (9 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (10 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (10 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (11 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (11 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (11 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (11 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (11 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (12 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (12 hours ago)

Malayali Vartha Recommends