Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ച്... വിവാദം തണുപ്പിക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.... തന്റെ സത്യസന്ധത തെളിയിക്കാൻ പറ്റുമോ അതിനുള്ള പണിയൊക്കെ ഇ പി ചെയ്തുകൊണ്ട് ഇരിക്കുകയാണ്...


ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...


മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട്, തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു... കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും യദു ..


റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്

ബാങ്കിങ് രംഗത്തെ ആശങ്കയിലാഴ്ത്തി ഫെഡറല്‍ ബാങ്ക്

30 JULY 2016 10:46 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ആഭ്യന്തര ബാങ്കുകള്‍ ഉള്‍പ്പെടെ പൊതുവെ ഇന്ത്യന്‍ ബാങ്കുകള്‍ ഏറെക്കുറെ എല്ലാം കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണിപ്പോള്‍ .ഇതിനിടയില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 20152016 കാലഘട്ടത്തില്‍ കാര്യമായി താഴ്ന്നത് ബാങ്കിങ് മേഖലയില്‍ തന്നെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് .കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുവെ ബാങ്കുകള്‍ക്ക് നല്ല കാലമായിരുന്നില്ലെങ്കിലും ഫെഡറല്‍ ബാങ്ക് താരതമ്യേന മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു .കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1005.75 കോടിയായിരുന്ന അട്ട ലാഭം ഈ വര്‍ഷം ആദ്യപാഠത്തെ കണക്കനുസരിച്ച് 475.65 കോടിയാണ് .96 ശതമാനത്തിന്റെ ഇടിവാണ് ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ഉണ്ടായത് . ഫെഡറല്‍ ബാങ്കിന് ഇതെന്‍ഡുപ്പറ്റി എന്നാണ് നിക്ഷേപകരും ബാങ്കിങ് വിദഗ്ദ്ധരും ഒരുപോലെ ചോദിക്കുന്നത്.എന്തന്നാല്‍ കേരളത്തിലെ തന്നെ മറ്റൊരു ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലാഭത്തില്‍ 347 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി .
മുംബൈ കേന്ദ്രീകരിച്ച് വന്‍തോതില്‍ നല്‍കിയ കോര്‍പ്പറേറ്റ് വായ്പകളില്‍ പലതും നിഷ്‌ക്രിയ ആസ്തികളായി മാറിയതാണ് ലാഭം കുറയാന്‍ ഇടയാക്കിയതെന്നാണ് സൂചന. ബാങ്കിന്റെ എന്‍.പി.എ റേഷ്യോകള്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. 
വന്‍കിട വായ്പ എക്കൗണ്ടുകള്‍ പലതും കിട്ടാക്കടത്തിന്റെ പട്ടികയിലാണ്. അഞ്ച് പ്രമുഖ വ്യവസായ മേഖലകളിലായി മാത്രം 114.50 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയുണ്ട്.
കിട്ടാക്കടം അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് കൈമാറി ടെക്‌നിക്കല്‍ റൈറ്റ് ഓഫ് നടത്തി ബാലന്‍സ് ഷീറ്റ് 'ശുദ്ധീ'കരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. കിട്ടാക്കടം ഫലത്തില്‍ നിലനില്‍
ക്കുമ്പോഴും സാങ്കേതികമായി എഴുതിത്തള്ളിയതായി കാണിച്ചായിരുന്നു ബാലന്‍സ് ഷീറ്റുകള്‍ക്ക് തിളക്കം വര്‍ധിപ്പിച്ചത്. ഇതിനിടെ, എന്‍.പി.എ ആയ എക്കൗണ്ടുകള്‍ സ്റ്റാന്‍ഡേര്‍ഡ് അസറ്റാക്കി മാറ്റുന്നതിന് നടത്തിയ നീക്കം റിസര്‍വ് ബാങ്കും ഇടപെട്ട് തടഞ്ഞു. ഇത് ഇക്കുറി ഉയര്‍ന്ന ലാഭം കാണിക്കുന്നതിന് വിഘാതമാവുകയും ചെയ്തു.
ഏതായാലും ഫെഡറല്‍ ബാങ്കിന്റെ ഇപ്പോഴത്തെ പ്രതിസന്ധി ബാങ്കിങ് രംഗത്തെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി അലിഞ്ഞാൽ അകത്ത് ഇല്ലെങ്കിൽ...  (2 minutes ago)

കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്നും പുറത്താക്കി; അടിപിടി, കൊലപാതകശ്രമം, മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതി  (6 minutes ago)

കൊടുംചൂട് കൂടും... പുറത്തിറങ്ങിയാല്‍ മരണം സംഭവിക്കാം..!  (12 minutes ago)

മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു  (14 minutes ago)

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതർ  (16 minutes ago)

ഉഷ്ണതരംഗം തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; സംസ്ഥാനത്തെ സാഹചര്യം മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി; ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി  (24 minutes ago)

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മലയാളി ദമ്പതികളെ; നൂറ് പവൻ സ്വർണം കവർന്ന് കടന്ന് കളഞ്ഞ് മോഷ്ട്ടാക്കൾ...  (26 minutes ago)

മേയർക്കെതിരെ നടപടി വേണം...!  (29 minutes ago)

റാഫയില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള എതിര്‍പ്പ് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...  (53 minutes ago)

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ.. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്..... തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.... മെയ് ഒന്ന്, രണ്ട് തീയതികളി  (2 hours ago)

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു...  (2 hours ago)

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (3 hours ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (3 hours ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends