Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഭവന വായ്പക്ക് ഏതു ബാങ്ക്?

03 AUGUST 2016 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

ടെക്നോപാര്‍ക്ക് സിഇഒ ആയി സച്ചിന്‍ കുമാര്‍ യാദവ് ചുമതലയേറ്റു...

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ഭവന വായ്പക്കായി എളുപ്പത്തില്‍ ആവശ്യമായ തുക വായ്പ ലഭിക്കുന്ന ബാങ്കിനെ സമീപിക്കാനാണ് പലരും ശ്രമിക്കുക. പക്ഷേ ഒരു വ്യക്തി എന്ന നിലയ്ക്ക് ഭാവിയിലെ വായ്പ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് അവയെല്ലാം ലഭിക്കുന്ന ബാങ്കിനെ ഭവന വായ്പയ്ക്കായി സമീപിച്ചാല്‍ അത് ഭാവിയില്‍ ഗുണകരമായിരിക്കും.ഭാവനവായ്പയല്ല മറ്റേതുവായ്പയാണെങ്കിലും ശരി പലരും ഭാവിയില്‍ വരാനിടയുള്ള നൂലാമാലകളെ കുറിച്ച് ആലോചിക്കാറില്ല.

വ്യക്തിയുടെ വരുമാനം, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി, ബാങ്കിംഗ് ഇടപാടുകളില്‍ വ്യക്തി പുലര്‍ത്തുന്ന കൃത്യത, പ്രായം, ഭവന വായ്പ എടുക്കുന്ന വ്യക്തിയുടെ ആശ്രിതര്‍ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് ബാങ്കുകള്‍ പരമാവധി വായ്പാ തുക തീരുമാനിക്കുക. 

ഭവന വായ്പയ്ക്കായി സമീപിക്കുമ്പോള്‍ പലരും പരമാവധി വായ്പാ തുക ലഭിക്കുന്ന ബാങ്കിനെയാകും ആദ്യം പരിഗണിക്കുക. പിന്നീട് പലിശ നിരക്ക്, ഭവന വായ്പയുടെ പ്രോസസിംഗ് ചാര്‍ജ്, ലളിതമായ ചട്ടങ്ങള്‍, അതിവേഗം വായ്പ ലഭിക്കാനുള്ള സാഹചര്യം എന്നിവയും ഇക്കാര്യത്തില്‍ പരിഗണിക്കും. ഇവയെല്ലാം പരിഗണിക്കേണ്ടവ തന്നെയുമാണ്. പൊതുമേഖലയിലെ ചില പ്രമുഖ ബാങ്കുകളില്‍ നിന്ന് ഭവന വായ്പ നേടിയെടുക്കുക എന്നത് വ്യക്തികളെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാകും. വസ്തു സംബന്ധമായും വരുമാനം സംബന്ധിച്ചും നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടി വന്നേക്കാം. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതിനായി കുറച്ചേറെ പ്രയാസപ്പെട്ടാല്‍ , ഭവന വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന വ്യക്തിയാണെങ്കില്‍ ഭാവിയിലെ ഏതാണ്ടെല്ലാ ആവശ്യങ്ങള്‍ക്കുള്ള വായ്പകളും അതേ ബാങ്കില്‍ നിന്ന് താരതമ്യേന ലളിതമായി നേടിയെടുക്കാന്‍ സാധിക്കും .
ഭവന വായ്പക്കായി ബാങ്കിനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഇങ്ങനെ ചുരുക്കാം.

? എത്ര തുക വരെ വായ്പ ലഭിക്കും
? പലിശ നിരക്ക്. റിസര്‍വ് ബാങ്ക് നയംമാറ്റങ്ങള്‍ മൂലം പലിശ നിരക്ക് കുറയുമ്പോള്‍ അതിന്റെ മെച്ചം ലഭിക്കാനുള്ള സൗകര്യം.
? പ്രോസസിംഗ് ചാര്‍ജ്. മറ്റ് ചെലവുകള്‍. 
? സമര്‍പ്പിക്കേണ്ട രേഖകള്‍.
? വായ്പ അനുവദിക്കാനുള്ള കാലാവധി.
? ഭാവിയിലെ ആവശ്യങ്ങള്‍ക്കുതകുന്ന, അതായത് വാഹന വായ്പ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കാനുള്ള സൗകര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (19 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (28 minutes ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (1 hour ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (2 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (2 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (2 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (2 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (3 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (3 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (3 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (3 hours ago)

Malayali Vartha Recommends