Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

എടിഎമ്മില്‍ കയറുമ്പോള്‍ ശ്രദ്ധിക്കൂ

22 OCTOBER 2016 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

ടെക്നോപാര്‍ക്ക് സിഇഒ ആയി സച്ചിന്‍ കുമാര്‍ യാദവ് ചുമതലയേറ്റു...

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് എടിഎം സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചങ്കിടിപ്പ് വര്‍ധിപ്പിക്കും. എന്നാല്‍ എടിഎം കാര്‍ഡുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടേറെ വഴികളുണ്ട്. സാങ്കേതിക വിദ്യ വികസിക്കുന്നതിനനുസരിച്ച് നിങ്ങള്‍ നിങ്ങള്‍ കൊള്ളയടിക്കപ്പെടാനുള്ള സാധ്യതകളും വര്‍ധിച്ചുവരികയാണ്. അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തിയാണ് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് എടിഎം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. സുരക്ഷ ഉറപ്പുവരുന്ന ബാങ്കിന്റെ സാങ്കേതിക വിദ്യകളെ മറികടക്കുന്ന തട്ടിപ്പുകാരാണ് ബാങ്കുകള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ഭീഷണിയാവുന്നത്.
വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ്


ബാങ്ക് അധികൃതര്‍ ക്രെഡിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫോണിലോ ഇമെയിലിലോ ബന്ധപ്പെടില്ല. അതിനാല്‍ ഇത്തരം ഇമെയിലുകളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കരുത്
വണ്‍ടൈം പാസ് വേര്‍ഡ്


ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ടൈം പാസ് വേര്‍ഡുകള്‍ ആരുമായും പങ്ക് വെയ്ക്കരുത്.
പിന്‍ നമ്പര്‍ മാറ്റുന്നത് സുരക്ഷ വര്‍ധിപ്പിക്കും
എടിഎമ്മിന്റെ പിന്‍നമ്പറുകള്‍ ഇടയ്ക്ക് മാറ്റുന്നത് അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. ഉപയോക്താക്കളെ ഭീഷണിപ്പെടുത്തി എംടിഎം കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, കാര്‍ഡിലെ എക്‌സ്പിയറി തിയ്യതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ നിലവിലുണ്ട്
എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍
നിങ്ങള്‍ നടത്തുന്ന ഓരോ ബാങ്ക് ഇടപാടിനും ശേഷം എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം.
സ്‌കിമ്മറുകള്‍ സൂക്ഷിക്കുക
നമ്മള്‍ ഉപയോഗിക്കുന്ന പഴ്‌സുകള്‍ക്കുള്ളില്‍ സൂക്ഷിച്ചിട്ടുള്ള കാര്‍ഡിന്റെ വിവരങ്ങള്‍ പോലും ചോര്‍ത്തിയെടുക്കുന്നതിനായി തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് സ്‌കിമ്മര്‍. അമേരിക്കയില്‍ ഇത്തരം തട്ടിപ്പ്് വഴി ലക്ഷക്കണക്കിന് രൂപയാണ് കൊള്ള നടത്തിയത്.
പിൻ നമ്പർ കൈമാറരുത്


എടിഎം കൗണ്ടറില്‍ പണമിടപാട് നടത്താനായി എടിഎം കൗണ്ടറുകളില്‍ കയറുമ്പോള്‍ കാര്‍ഡോ പിന്‍നമ്പറോ കൈമാറരുത്. കാര്‍ഡിലോ കാര്‍ഡിനൊപ്പമോ പിന്‍നമ്പര്‍ എഴുതി സൂക്ഷിക്കരുത്, പെട്ടെന്ന് മനസ്സിലാക്കാ ന്‍ കഴിയുന്ന പിന്‍നമ്പറുകള്‍ ഉപയോഗിക്കാതിരിക്കുക.
സംശായാസ്പദമായ നീക്കങ്ങള്‍


എടിഎമ്മിന് സമീപത്ത് അസ്വാഭാവികമായി എന്തെങ്കിലും ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ എംടിഎം സുരക്ഷാ ജീവനക്കാരനെയോ ബാങ്ക് അധികൃതരെയോ വിവരമറിയിക്കണം. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ക്ക് സാധിക്കും
ബാങ്കുകളുമായി ബന്ധപ്പെടുക


നിങ്ങള്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങളറിയിച്ച് സുരക്ഷ ഉറപ്പുവരുത്തണം.
എസ്എംഎസുകള്‍ പരിശോധിക്കുക
ബാങ്കിടപാടുകള്‍ നടത്തിയതിന് ശേഷം ലഭിക്കുന്ന അറിയിപ്പ് സന്ദേശങ്ങള്‍ കൃത്യമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുക.
കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും
എടിഎം കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ ബാങ്കില്‍ വിവരമറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക.
എടിഎമ്മില്‍ നിന്നിറങ്ങും മുമ്പ്
പണമിടപാടുകള്‍ക്ക് ശേഷം എടിഎം കൗണ്ടര്‍ വിടുന്നതിന് മുമ്പായി ഡെബിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. റെസിപ്റ്റ് കൂടി ശേഖരിച്ച ശേഷമാണ് കൗണ്ടര്‍ വിട്ടതെന്നും ഉറപ്പുവരുത്തുക. പൊലീസിനെ സമീപിക്കുക
പണമിടപാട് നടത്തിയതിന് ശേഷം ആരെങ്കിലും പിന്‍തുടരുന്നതായി തോന്നിയാല്‍ ഉടന്‍തന്നെ പൊലീസിനെ വിളിക്കുക. പൊലീസ് എത്തുന്നതുവരെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends