Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കാര്‍ഡ് സ്വൈപ്പിങ് പുലിവാലാകുമോ? തട്ടിപ്പുകൾ നിയന്ത്രിക്കാന്‍ സംവിധാനമില്ലാതെ റിസര്‍വ് ബാങ്ക്

04 DECEMBER 2016 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

ടെക്നോപാര്‍ക്ക് സിഇഒ ആയി സച്ചിന്‍ കുമാര്‍ യാദവ് ചുമതലയേറ്റു...

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ബാങ്കിങ്ങും കാര്‍ഡ് സ്വൈപ്പിങ് സംവിധാനവും വര്‍ധിച്ചുവെന്ന അവകാശവാദങ്ങള്‍ക്കിടയിലും സ്വൈപ്പിങ്ങിലെ പറ്റിക്കലുകൾ നിയന്ത്രിക്കാന്‍ സംവിധാനമില്ലാതെ റിസര്‍വ് ബാങ്ക്.

ബാങ്കുകള്‍ ബിസിനസ് വര്‍ധിപ്പിക്കാന്‍ സ്വൈപ്പിങ് മെഷീന്‍ കമ്ബനികളുമായുണ്ടാക്കുന്ന കരാര്‍ അനുസരിച്ചാണ് വ്യാപാരസ്ഥാപനങ്ങള്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതെന്നതും അക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന് നിയന്ത്രണങ്ങളില്ലെന്നതുമാണ് അപകടസാധ്യത കൂട്ടുന്നത്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യത്തെ തട്ടിപ്പ് മാഞ്ചസ്റ്ററില്‍ അരങ്ങേറിയത് സ്വൈപ്പിങ് യന്ത്രം വഴിയാണെന്നതും ശ്രദ്ധേയം. സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ച്‌ നടന്ന തട്ടിപ്പുകളില്‍ പകുതിയിലേറെയും സ്വൈപ്പിങ് മെഷീനുകള്‍ വഴിയാണ്.

2016 ആഗസ്തിലെ കണക്കനുസരിച്ച്‌ രാജ്യത്ത് 14,61,972 പോയിന്റ് ഓഫ് സെയില്‍സ് (പിഒഎസ്) ടെര്‍മിനലുകളുണ്ട്. സാധനങ്ങളും മറ്റും വാങ്ങുമ്ബോള്‍, കച്ചവടസ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനുകളില്‍ ബാങ്കിന്റെ ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകള്‍ സ്വൈപ്പ്ചെയ്ത് അക്കൌണ്ടിലെ പണം വിനിമയം ചെയ്യുന്നതിനുള്ള സംവിധാനമാണ് പോയിന്റ് ഓഫ് സെയില്‍സ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയും കുറഞ്ഞ തുകയ്ക്ക് ചില്ലറ ലഭ്യമല്ലാതാകുകയും ചെയ്തതോടെ പിഒഎസില്‍ മൂന്നരശതമാനത്തിന്റെ ഇരട്ടിവര്‍ധന വിപണിയില്‍ പ്രകടമായെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ 400 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും അധികൃതര്‍ പറയുന്നു. ഇത്തരം കണക്കുകളെക്കുറിച്ചല്ലാതെ സുരക്ഷിതമായ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗത്തിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ ബാങ്ക് അധികൃതരോ റിസര്‍വ് ബാങ്കോ തയ്യാറല്ല. 'ക്യാഷ്ലെസ്' പണമിടപാടിന് പ്രേരിപ്പിക്കുമ്ബോഴും റിസര്‍വ് ബാങ്ക് ഇതുവരെ പിഒഎസ് മെഷീന്‍ വിഷയത്തില്‍ മാനദണ്ഡം ഉണ്ടാക്കിയിട്ടില്ല.

കറന്റ് അക്കൌണ്ടുള്ള, മാസം അരലക്ഷം രൂപയിലധികം വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് പിഒഎസ് മെഷീന്‍ ലഭിക്കാന്‍ ബാങ്കിന് അപേക്ഷ നല്‍കാം. മാസവാടകയും ഒരോ ഇടപാടിലും ബിസിനസിനനുസരിച്ചുള്ള കമീഷനും ബാങ്കിന് നല്‍കിയാല്‍മതി. ബാങ്കുമായി കരാറുണ്ടാക്കിയ കമ്ബനിയുടെ യന്ത്രമാകും ലഭിക്കുക. വ്യാപാരിക്ക് ഒരു ലാന്‍ഡ്ലൈന്‍ കണക്ഷന്‍ വേണമെന്നുമാത്രം. അതില്ലാത്തവര്‍ ജിപിആര്‍എസ് സംവിധാനമുള്ള യന്ത്രത്തിന് പ്രത്യേകം അപേക്ഷിക്കണം. യന്ത്രത്തില്‍ കാര്‍ഡ് ഉപയോഗിക്കുന്ന ഇടപാടുകാരന്റെ പണത്തിന് ബാങ്കിന് ഉറപ്പുതരാനാകില്ല. ഓരോ ബാങ്കിന്റെയും സുരക്ഷാസമിതിയാണ് മെഷീന്‍ പരിശോധിച്ച്‌ കരാര്‍ ഉണ്ടാക്കുന്നത്.

രാജ്യത്തെ 56 ദേശസാല്‍കൃതസ്വകാര്യ ബാങ്കുകള്‍വഴി ഒരുമാസം ശരാശരി 23 കോടി രൂപയുടെ ഇടപാടാണ് പിഒഎസ് സംവിധാനത്തിലൂടെ നടക്കുന്നതെന്നാണ് ആര്‍ബിഐ കണക്ക്. ഇതിപ്പോള്‍ മൂന്നരയിരട്ടിയായി. ഇതില്‍ ഡെബിറ്റ് കാര്‍ഡുകള്‍വഴിയുള്ള പിഒഎസ് സേവനമാണ് കൂടുതലും. മാസം 14 കോടിയാണ് ശരാശരി ഇടപാട്. ക്രെഡിറ്റ് കാര്‍ഡ്വഴിയുള്ള ഇടപാട് ഒമ്ബതുകോടിയും. കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പിഒഎസ് സേവനം കൂടുന്നതോടെ തട്ടിപ്പുകളേറാനുള്ള സാധ്യതയും കൂടുമെന്ന് ബാങ്കിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (57 minutes ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (3 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (4 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (4 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (4 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (4 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (5 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (5 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (5 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (5 hours ago)

Malayali Vartha Recommends