Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സഹകരണ ബാങ്കുകളില്‍ വായ്‌പ പരിധി ഉയര്‍ത്തി

03 MAY 2014 10:47 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍, കാര്‍ഷിക സഹകരണ ബാങ്കുകള്‍, കാര്‍ഷികേതര സഹകരണ സംഘങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന വ്യക്തിഗത വായ്പകളുടെ പരിധി ഉയര്‍ത്തി.
സഹകരണ മന്ത്രിയുടെ നിര്‍ദേശപ്രകാരം നിശ്ചയിച്ച സബ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് സഹകരണ വകുപ്പ് രജിസ്ട്രാര്‍ പുതിയ പരിധി നിശ്ചയിച്ചിരിക്കുന്നത്.

കാര്‍ഷിക വായ്പകളുടെ പരിധിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. കാര്‍ഷികേതര വായ്പകളുടെ പരിധിയും കാലാവധിയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഘത്തില്‍നിന്ന് അംഗങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി വായ്പ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്.പുതിയ ഉത്തരവുപ്രകാരം ഒരു വ്യക്തിക്ക് സ്വര്‍ണപ്പണയത്തിലൂടെ എടുക്കാവുന്ന ഒരു വര്‍ഷ കാലാവധിയിലെ വായ്പ അഞ്ചുലക്ഷത്തില്‍നിന്ന് 25 ലക്ഷമാക്കി.
വ്യവസായ വായ്പ (കാലാവധി പത്തുവര്‍ഷം) പത്തില്‍നിന്ന് 25 ലക്ഷമാക്കിയും ഭൂമി വാങ്ങുന്നതിനുള്ള വായ്പ (കാലാവധി 10 വര്‍ഷം) അഞ്ചില്‍നിന്ന് 25 ലക്ഷമാക്കിയും പ്രൊഫഷണല്‍ വിദ്യാഭ്യാസ വായ്പ (കാലാവധി 10 വര്‍ഷം) അഞ്ചില്‍നിന്ന് 10 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള വീടു വാങ്ങുന്നതിന് 50 ലക്ഷം വരെ വായ്പ നല്‍കും. ഭവന നിര്‍മ്മാണത്തിനുള്ള പരിധി 10ല്‍നിന്ന് 25 ആക്കിയും വിവാഹ വായ്പ മൂന്നില്‍നിന്ന് അഞ്ചുലക്ഷമാക്കിയും ഉയര്‍ത്തും. വീട് അറ്റകുറ്റപ്പണിക്കുള്ളത് മൂന്നില്‍നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തി. വീട്ടുപകരണങ്ങള്‍ക്കുള്ള വായ്പ രണ്ടില്‍നിന്ന് അഞ്ചുലക്ഷമാക്കി.കച്ചവട വായ്പ പരിധി അഞ്ചില്‍നിന്ന് 10 ലക്ഷമായും കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പ മൂന്നില്‍നിന്ന് അഞ്ചുലക്ഷമായും സാധാരണ വായ്പ പരിധി അഞ്ചില്‍നിന്ന് 10 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള പരിധി അഞ്ചില്‍നിന്ന് 10 ലക്ഷമായും മൂന്നുസെന്റ് ഭൂമിവരെയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് നല്‍കിയിരുന്ന 50,000 രൂപ മൂന്നു ലക്ഷമായും ഉയര്‍ത്തും. ഹ്രസ്വകാല, മധ്യകാല കാര്‍ഷിക വായ്പകളുടെയും നബാര്‍ഡിന്റെ ആനുകൂല്യം ലഭിക്കുന്ന ഒരുവര്‍ഷ കാലാവധിയുള്ള ഹ്രസ്വകാല കാര്‍ഷികവിള വായ്പകളുടെയും പരിധി മൂന്നില്‍നിന്ന് 10 ലക്ഷം ആക്കും. എന്നാല്‍, മൂന്നുലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ക്കു മാത്രമേ നിലവിലുള്ള പലിശയിളവ് ആനുകൂല്യം ലഭിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (9 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends