Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍കൊണ്ട് ഇനി ഇടപാടുകള്‍ നടത്താനാവില്ല.

02 SEPTEMBER 2017 11:56 AM IST
മലയാളി വാര്‍ത്ത

മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍കൊണ്ട് ഇടപാടുകള്‍ നടത്താനാവില്ല. അത്തരം സാഹചര്യമുണ്ടായാല്‍ ബാങ്കില്‍ കൊടുത്ത് മാറുകയേ തരമുള്ളൂ. ഇത് സംബന്ധിച്ച് ആര്‍ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തുവിട്ടിട്ടുണ്ട്.

മുഷിഞ്ഞതോ, കീറിയതോ, പൊടിയാറായതോ ആയ നോട്ടുകള്‍ ഇടപാടുകള്‍ക്ക് പരിഗണിക്കേണ്ടെന്ന് ആര്‍ബിഐയുടെ പുതുക്കിയ സര്‍ക്കുലറില്‍ പറയുന്നു.

മുദ്രാവാക്യമോ പരസ്യവാചകങ്ങളോ മറ്റ് സന്ദേശങ്ങളോ എഴുതിയ നോട്ട് വിപണിയില്‍ എടുക്കില്ല.

രണ്ട് ഭാഗങ്ങളായി കീറിയ നോട്ടുകള്‍ ഒട്ടിച്ചാലും ഇടപാടുകള്‍ക്ക് പരിഗണിക്കില്ല.

മേല്‍ പറഞ്ഞ കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം.

ബാങ്കില്‍നിന്ന് ഇത്തരം നോട്ടുകള്‍ പൊതുജനങ്ങള്‍ സ്വീകരിക്കരുത്. ബാങ്കില്‍ ലഭിച്ച ഇത്തരം നോട്ടുകള്‍ ഇടപാടുകാര്‍ക്ക് കൈമാറുകയുമരുത്.

രണ്ടിലേറെ ഭാഗങ്ങളായി മുറിഞ്ഞ നോട്ടുകള്‍ ബാങ്കുകളുടെ എല്ലാ ശാഖകളിലും മാറാന്‍ കഴിയില്ല. തിരഞ്ഞെടുത്ത ശാഖകളില്‍ മാത്രമാണ് അതിന് സൗകര്യമുള്ളത്

ദ്രവിച്ചുതുടങ്ങിയതോ ഒരു ഭാഗം അഗ്നിക്കിരയായതോ ആയ നോട്ടുകള്‍ ബാങ്കില്‍ മാറാന്‍ കഴിയില്ല. ആര്‍ബിഐയുടെ ശാഖകളെ അതിനായി സമീപിക്കണം.

നോട്ടുകള്‍ മാറുന്നതിന് ഉപാധികള്‍ക്ക് വിധേയമായി ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജോ മറ്റ് നിരക്കുകളോ നല്‍കേണ്ടതില്ല.

പരമാവധി 20 നോട്ടുകളോ അല്ലെങ്കില്‍ 5000 രൂപവരെ മൂല്യമുള്ള നോട്ടുകളോ ആണ് സൗജന്യമായി ഒരു ദിവസം മാറ്റിയെടുക്കാന്‍ കഴിയുക. ഇരുപത് നോട്ടിനേക്കാള്‍ കൂടുകയോ മൂല്യം 5000 രൂപയില്‍ അധികമാകുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് സേവന നിരക്ക് ഈടാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (3 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (3 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (6 hours ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (6 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (6 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (6 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (7 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (7 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (7 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (7 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (7 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (7 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (8 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (8 hours ago)

Malayali Vartha Recommends