Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ബാ​ങ്കി​ങ് മേ​ഖ​ല ഡിജിറ്റലാകുന്നു

18 SEPTEMBER 2017 02:54 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​ന്‍ സാമ്പത്തിക രം​ഗ​ത്തെ ര​ണ്ടാം മാ​റ്റ​ത്തി​ന് നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി തു​ട​ക്ക​മി​ട്ട​തോ​ടെ ബാ​ങ്കി​ങ് രം​ഗ​ത്ത് മാ​റ്റ​ങ്ങ​ള്‍ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ട​ത്ത​രം ബാ​ങ്കു​ക​ള്‍ എ​ന്ന സ​ങ്ക​ല്‍പ്പ​ത്തി​ല്‍ നി​ന്ന് വ​ലി​യ ബാ​ങ്കി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ബാ​ങ്കി​ങ് മേ​ഖ​ല​യു​ടെ തൊ​ഴി​ല്‍ സ​ങ്ക​ല്‍പ്പ​ങ്ങ​ളി​ല്‍ വ​രെ മാ​റ്റം വ​ന്നു ക​ഴി​ഞ്ഞു.

കൂ​ടു​ത​ല്‍ ബാ​ങ്കു​ക​ള്‍ കൂ​ടു​ത​ല്‍ ജോ​ലി എ​ന്ന സാ​ധ്യ​ത മ​ങ്ങു​ന്നു​വെ​ന്നാ​ണ് പു​തി​യ സൂ​ച​ന. ഒ​രു പ​ക്ഷെ ഇ​ന്ത്യ​ന്‍ യു​വാക്ക​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ന് ഘ​ട​ക​വി​രു​ദ്ധ​മാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ള്‍.  പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ എ​ണ്ണം ആ​റാ​യി കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​ര്‍ബി​ഐ​യു​ടേ​യും കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ​യും നീ​ക്കം. ഇ​ത് ന​ട​പ്പാ​കു​മ്ബോ​ള്‍ കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​യും.

ഓ​ട്ടൊ​മേ​ഷ​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും വ​ള​ര്‍ച്ച ബാ​ങ്കി​ങ് ജോ​ലി പൂ​ര്‍ണ​മാ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന​ല്ല മ​റി​ച്ച്‌ ജോ​ലി സാ​ധ്യ​ത​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും എ​ന്നാ​ണ് നി​രീ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

ബാ​ങ്കി​ന്‍റെ ബാ​ക്ക് ഓ​ഫി​സ് ജോ​ലി​ക​ള്‍, പാ​സ്ബു​ക്ക് അ​പ്​ഡേ​റ്റി​ങ്, ക്യാ​ഷ് ഡെ​പ്പോ​സി​റ്റ്, കെ​വൈ​സി ഡീ​റ്റെ​യി​ല്‍സ് വെ​രി​ഫി​ക്കേ​ഷ​ന്‍, സാ​ല​റി അ​പ്​ലോ​ഡ് എ​ന്നി​വ പൂ​ര്‍ണ​മാ​യി ഡി​ജി​റ്റ​ലാ​യി ക​ഴി​ഞ്ഞു. മു​മ്ബ് ഇ​തി​നൊ​ക്കെ വേ​റെ ആ​ളു​ക​ള്‍ വേ​ണ​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ന്ന് കം​പ്യൂ​ട്ട​ര്‍ ചെ​യ്യു​ന്ന ജോ​ലി​ക​ള്‍ നി​യ​ന്ത്രി​ക്കാ​നു​ള്ള ആ​ളു​ക​ള്‍ മ​തി.

ആ​ക്​സി​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ച്ച്‌ഡി​എ​ഫ്​സി ബാ​ങ്ക് തു​ട​ങ്ങി​യ മു​ന്‍നി​ര ബാ​ങ്കു​ക​ള്‍ ലോ​ണ്‍ പ്രോ​സ​സി​ങ് പ്രൊ​ഡ​ക്റ്റ് സെ​ല്ലി​ങി​ലേ​ക്ക് റോ​ബോ​ട്ടി​ക്​സ് സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ്ടു വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ച്ച്‌ഡി​എ​ഫ്​സി ബാ​ങ്കി​ല്‍ സാ​ല​റി അ​ക്കൗ​ണ്ടു​ള്ള ഒ​രാ​ള്‍ക്ക് പേ​ഴ്​സ​ണ​ല്‍ ലോ​ണ്‍ എ​ടു​ക്കാ​ന്‍ മൊ​ബൈ​ലി​ല്‍ നി​ന്ന് സാ​ധി​ക്കും. ഒ​രാ​ളോ​ട് സം​സാ​രി​ക്കേ​ണ്ട ആ​വ​ശ്യം പോ​ലു​മി​ല്ല. റോ​ബോ​ട്ടി​ക്സ് സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​തി​നു പി​ന്നി​ല്‍.ക്യാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ആ​ളു​ക​ള്‍ക്ക് ബാ​ങ്കി​ല്‍ പോ​കേ​ണ്ട ആ​വ​ശ്യ​വും കു​റ​വാ​ണ്. ക​സ്റ്റ​മേ​ഴ്​സി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് ഇ​പ്പോ​ള്‍ ത​ന്നെ മ​റു​പ​ടി​ക​ള്‍ ന​ല്‍കു​ന്ന​ത് ചാ​റ്റ്​ബോ​ട്ടു​ക​ളാ​ണ്.

ഇ​തി​നി​ടെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ​ജീ​വ​മാ​ക്കി​യ കേ​ര​ള ബാ​ങ്ക് അ​തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത് കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. ഓ​രോ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും വാ​ര്‍ഷി​ക പൊ​തു​യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി ആ ​ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കു​മാ​യി ല​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ള്‍ ഏ​റ്റ​വും ഗു​ണം ന​ല്‍കി​യി​രി​ക്കു​ന്ന​ത് മൈ​ക്രോ ഫി​നാ​ന്‍സി​ങ് മേ​ഖ​ല​യ്ക്കാ​ണ്. മൈ​ക്രോ​ഫി​നാ​ന്‍സ് സ്ഥാ​പ​ന​ങ്ങ​ളും സ്​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കു​ക​ളും കു​തി​പ്പ് തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ള്‍. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നി​ടെ 45 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് മൈ​ക്രോ ഫി​നാ​ന്‍സ് രം​ഗ​ത്തു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ല​യ​ന​ത്തി​ലൂ​ടെ വ​ലു​താ​യ എ​സ്ബി​ഐ​യ്ക്ക് മു​ന്നി​ല്‍ പു​തി​യ ആ​വ​ശ്യം മു​ന്നോ​ട്ടു വ​ച്ചി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍. ന​ടു​വൊ​ടി​ഞ്ഞ് കി​ട​ക്കു​ന്ന കെ​എ​സ്‌ആ​ര്‍ടി​സി​യെ നേ​രെ നി​ര്‍ത്താ​നു​ള്ള വാ​യ്പ​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (7 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (7 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (7 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (7 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (10 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (11 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (11 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (11 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (11 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (12 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (12 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (12 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends