Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ വിഹിതം കുറയ്‌ക്കില്ല

16 JULY 2014 12:25 PM IST
മലയാളി വാര്‍ത്ത.

പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാറിന്റെ നിയന്ത്രിത ഓഹരി കുറയ്‌ക്കാനുള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തളളി. ബാങ്കുകള്‍ക്ക്‌ കൂടുതല്‍ സ്വയംഭരണാവകാശം കൊടുക്കണമെന്ന ലക്ഷ്യത്തിലാണ്‌ സര്‍ക്കാര്‍ വിഹിതം പടിപടിയായി കുറച്ച്‌ 50 ശതമാനത്തില്‍ താഴെയാക്കണമെന്ന നിര്‍ദേശം നല്‍കിയത്‌. പി.ജെ.നായക്‌ കമ്മിറ്റിയുടെ ആശയമാണ്‌ സര്‍ക്കാര്‍ തത്‌കാലം വേണ്ടെന്നു വച്ചു. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി കുറഞ്ഞതേ 51 ശതമാനം നിലനിര്‍ത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ സെക്രട്ടറി ജി.എസ്‌.സന്ധു വ്യക്തമാക്കി. ബാങ്കുകളുടെ പൊതുമേഖലാ സ്വഭാവം നിലനിര്‍ത്തണമെന്നതാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാങ്കുകള്‍ക്ക്‌ കൂടുതല്‍ സ്വയംഭരണം നല്‍കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്‌. ചെയര്‍മാന്‍, മാനേജിങ്‌ ഡയറക്‌ടര്‍ സ്ഥാനങ്ങള്‍ വേര്‍തിരിക്കുന്ന കാര്യം പരിഗണനയിലാണ്‌. അവരുടെ കാലാവധി അഞ്ച്‌ വര്‍ഷമാക്കി വര്‍ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകം. ബാങ്ക്‌ ബോര്‍ഡിന്റെ കാര്യക്ഷമതയ്‌ക്ക്‌ വേണ്ടി മേഖലയില്‍ കൂടുതല്‍ പരിജ്ഞാനമുളള സ്വതന്ത്ര ഡയറക്‌ടര്‍മാരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്‌. മൂലധന സമാഹരണത്തിന്‌ ഓഹരി വില്‍ക്കുന്ന കാര്യത്തില്‍ ഒന്നോ രണ്ടോ മാസത്തിനുളളില്‍ ധനമന്ത്രാലയം വ്യക്തമായ മാര്‍ഗനിര്‍ദേസമുണ്ടാക്കുമെന്ന്‌ സന്ധു പറഞ്ഞു ബേസില്‍ മൂന്ന്‌ മാനദണ്‌ഡമനുസരിച്ച്‌ പൊതുമേഖലാ ബാങ്കുകള്‍ അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ 2,40,000 കോടി രൂപയുടെ മൂലധന നിക്ഷേപം കണ്ടെത്തേണ്ടിവരും. ബാങ്ക്‌ ബോര്‍ഡുകളുടെ കാര്യക്ഷമത പിരശോധിക്കുന്നതിനായി റിസര്‍വ്‌ ബാങ്കാണ്‌ ആക്‌സിസ്‌ ബാങ്ക്‌ മുന്‍ ചെയര്‍മാനാ പി.ജെ.നായക്കിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (9 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends