Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പ്രാഥമിക ഓഹരി വില്പന ചൊവ്വാഴ്ച ആരംഭിക്കും

31 JULY 2017 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

രൂപയുടെ മൂല്യത്തില്‍ ഉണര്‍വ്... 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമുയര്‍ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....

കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ 1468 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രാഥമിക ഓഹരി വില്പനയായ ഐ പി ഒ ചൊവ്വാഴ്ച ആരംഭിക്കും .പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ 42-432 രൂപ നിലവാരത്തിലാണ് വില്പനയ്ക്ക് വയ്ക്കുന്നത് .വില്‍പന മൂന്ന് ദിവസം നീണ്ടു നില്‍ക്കും .സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്കളില്‍ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാ കപ്പല്‍ശാല എന്ന പ്രത്യകത ഇതോടെ കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു ലഭിക്കും . ഓഹരി സ്വന്തമാക്കാന്‍ ചുരുങ്ങിയത് 30 ഓഹരികള്‍ക്ക് അപേക്ഷിക്കണം.

ഇഷ്യൂ വിലയേക്കാള്‍ ഓഹരിയൊന്നിന് 21 രൂപയുടെ കിഴിവ് വ്യക്തിഗത റീട്ടെയില്‍ അപേക്ഷകര്‍ക്കുണ്ടാവും.ജീവനക്കാര്‍ക്കും ഇതേ കിഴിവ് ലഭിക്കും . കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ 33984000 ഓഹരികളുടെ വിലാപനയാണ് ലക്ഷ്യമിടുന്നത് .ഇതില്‍ 22656000 ഓഹരികള്‍ പുതുതായി പുറപ്പെടുവിക്കുന്നതാണ് .സര്‍ക്കാരിന്റെ 10 ശതമാനമായ 11328000 ഓഹരികളും വിപണിയില്‍ എത്തിക്കും .ഓഹരി വില്പന പൂര്‍ത്തിയാകുന്നതോടെ കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പങ്കാളിത്തം 75 ശതമാനമായി കുറയും.

ഓഹരി മൂലധന സമാഹരണത്തിലൂടെ ലഭിക്കുന്ന പണം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അധീനതയില്‍ ഉള്ള 42 ഏക്കര്‍ പ്രദേശത്തു അന്താരാഷ്ര നിലവാരത്തിലുള്ള പുതിയ ഡ്രൈ ഡോക്കും നിര്മിക്കുന്നതിനാണ് വിനിയോഗിക്കുക .ഈ ഡോക്കില്‍ വിദേശ കപ്പലുകളുടെ അറ്റകുറ്റ പണിയും ദ്രവീകൃത പ്രകൃതി വാതക കണ്ടയ്‌നറുകളുടെ നിര്മാണവുമാണ് നടക്കുക.

നാവിക സേന വിമാന വാഹിനിയുടെ നിര്‍മാണം ഉള്‍പ്പടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കരാറുകള്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിനു ലഭിച്ചിട്ടുണ്ട് .കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഉള്‍പ്പെടയുള്ള രാജ്യത്തെ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്ക് 2015 നവംബറില്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രി സാഭ അനുമതി നല്‍കിയിരുന്നു .



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (5 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (5 hours ago)

ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി  (5 hours ago)

സ്പ്രിന്‍ക്ലര്‍ കരാറില്‍ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി  (5 hours ago)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (6 hours ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (6 hours ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (7 hours ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (7 hours ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (7 hours ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (7 hours ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (7 hours ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (8 hours ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (8 hours ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (8 hours ago)

Malayali Vartha Recommends