Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇകോമേഴ്‌സ് വിപണി പിടിക്കാന്‍ 'സൂപ്പര്‍ ആപ്പ്'മായി ജിയോ

02 MAY 2019 04:03 PM IST
മലയാളി വാര്‍ത്ത

ഒരു പ്ലാറ്റ് ഫോമില്‍ തന്നെ 100ല്‍ പരം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴുയും വിധം ഒരു 'സൂപ്പര്‍ ആപ്ലിക്കേഷന്‍' പുറത്തിറക്കാനുള്ള തയ്യാറെടിപ്പിലാണ് റിലയന്‍സ് ജിയോ. ഇതോടെ ഇകോമേഴ്‌സ് വിപണിയില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നീ കമ്പനികള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിന് പുറമേ, ജിയോയുടെ 'സൂപ്പര്‍ ആപ്പി'ന് സ്‌നാപ്ഡീല്‍, പേറ്റിഎം, ഫ്രീ ചാര്‍ജ്, ഹൈക്ക് തുടങ്ങിയവരുടെ വിപണിയിലേക്കും കടന്ന് ചെല്ലാന്‍ കഴിയും. ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നത് കൂടാതെ ഓണ്‍ലൈന്‍ ബുക്കിംഗ്, ഓണ്‍ലൈന്‍ പേയ്‌മെന്റ്‌സ് എന്നിവ ഒരു പ്ലാറ്റ് ഫോമില്‍ ഒരുക്കാനാണ് ജിയോ പദ്ധതിയിടുന്നത്. നിലവില്‍ ജിയോയ്ക്ക് 30 കോടി സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. 



മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ പ്ലാറ്റ് ഫോമാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നു കോടി വ്യാപരികള്‍ക്കിത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. പുതിയ സംരംഭം ഒരുക്കുന്നതിന്റെ ഭാഗമായി നിരവധി സ്റ്റാര്‍ട്ടപ്പുകളെ കമ്പനി സ്വന്തമാക്കിയിരുന്നു . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ ), പ്രാദേശിക ഭാഷ വോയ്‌സ് ടെക്‌നോളജി, എ ഐ അധിഷ്ഠിത എഡ്യൂക്കേഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇതിലുള്‍പ്പെടും. ഇപ്പോഴും ചില ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2021 ആകുമ്പോഴേക്കും ഇന്ത്യന്‍ ഇകോമേഴ്‌സ് വിപണി 84 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകുമെന്നാണ് കരുതുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി, ഹോളോഗ്രാഫ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ഒരു കിടിലന്‍ യുസര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന പ്ലാറ്റ് ഫോമായിരിക്കും റിലയന്‍സ് ഒരുക്കുക. 2018 ജൂലൈയിലാണ് കമ്പനിയുടെ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സംരംഭത്തെപ്പറ്റി ജിയോ പ്രഖ്യാപിച്ചത്. റിലയന്‍സ് ഇന്‍ഫോകോം, റിലയന്‍സ് റീറ്റെയ്ല്‍ എന്നീ രണ്ട് സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കും പുതിയ സംരംഭത്തില്‍ പ്രതിഫലിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends