Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്താര വന്യജീവി കേന്ദ്രം അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും

വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഴ്‌സിഡെസിന്റെ നാല് ഡോറുള്ള കുപേ മോഡല്‍ വിപണിയില്‍

10 MARCH 2018 12:35 PM IST
മലയാളി വാര്‍ത്ത

വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഴ്‌സിഡെസിന്റെ നാല് ഡോറുള്ള കുപേ മോഡല്‍ അവതരിപ്പിച്ചു. ജനീവയില്‍ നടന്ന മോട്ടോര്‍ ഷോയിലാണ് പുതിയ കാറിന്റെ അരങ്ങേറ്റം. മെഴ്‌സിഡെസ് എ.എം.ജി ജി.ടിയാണ് നാല് ഡോര്‍ കുപേയില്‍ എത്തുക.

ടു ഡോര്‍ സ്‌പോര്‍ട്‌സ് കാറില്‍ നിന്നുള്ള പെര്‍ഫോമന്‍സ് കൂടുതല്‍ സൗകര്യപ്രദമായ നാല് ഡോര്‍ വാഹനത്തില്‍ നിന്ന് നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് ബെന്‍സ് പുതിയ കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പോര്‍ഷയുടെ പനാമരയുമായിട്ടാണ് എ.എം.ജി ജി.ടിക്ക് സാമ്യം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ പുതിയ കാര്‍ വിപണിയിലെത്തും. 4 ലിറ്റര്‍ v8 പെട്രോള്‍ എന്‍ജിനാണ് ഇതിലൊന്ന്. 630 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. 0100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ 3.2 സെക്കന്‍ഡ് മതിയാകും.
മണിക്കുറില്‍ 315 കിലോ മീറ്ററാണ് പരമാവധി വേഗത. 3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് സിക്‌സ് സിലിണ്ടര്‍ എന്‍ജിനാണ് മറ്റൊന്ന്. 429 ബി.എച്ച്.പി കരുത്തും 517 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. 0100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 285 കിലോ മീറ്ററാണ് പരമാവധി വേഗത.

സ്‌പോര്‍ട്‌സ് കാറിന് വേണ്ട ഘടകങ്ങളെല്ലാം കൂട്ടിയിണക്കിയാണ് ബെന്‍സ് കാറിന്റെ എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഡംബരം ഒട്ടും കുറക്കാതെയാണ് ഇന്റീരിയറിന്റെ രൂപകല്‍പന. അഞ്ച്, നാല് സീറ്റ് ഓപ്ഷനുകളില്‍ കാര്‍ ഉപയോക്താകള്‍ക്ക് ലഭ്യമാവും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂറോപ്യൻ രാജ്യങ്ങൾ  (1 minute ago)

ബംഗളൂരുവിലെ വസതിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍  (8 minutes ago)

ഭാര്യ ആത്മഹത്യ ചെയ്തു  (15 minutes ago)

എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ച് പൊതുഭരണ വകുപ്പ്  (20 minutes ago)

സംഗമമാണ് ഈ ചിത്രം  (27 minutes ago)

സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.  (42 minutes ago)

നെഹ്റുട്രോഫി വള്ളംകളി നാളെ  (51 minutes ago)

ജപ്പാനിലേക്ക് യാത്ര പോകാൻ പദ്ധതി  (53 minutes ago)

അന്വേഷണ സംഘം രൂപീകരിച്ചു  (1 hour ago)

ജനങ്ങള്‍ ദുരിതത്തില്‍... മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി  (1 hour ago)

മേഘസ്ഫോടനങ്ങൾ  (1 hour ago)

സ്വാഗതം ചെയ്ത് ജപ്പാൻ  (2 hours ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

ഉക്രെയ്‌നിന്റെ നാവിക കപ്പൽ മുങ്ങി  (2 hours ago)

അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ്  (2 hours ago)

Malayali Vartha Recommends