Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം.... സെന്‍സെക്‌സ് 250 പോയിന്റിലധികം കുതിച്ചു,നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ

19 NOVEMBER 2026 01:51 PM IST
മലയാളി വാര്‍ത്ത

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം . വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയിന്റിലധികമാണ് കുതിച്ചത്. നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് ഇന്ന് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

ബാരലിന് 92 ഡോളറില്‍ തന്നെ നില്‍ക്കുകയാണ് എണ്ണവില. നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഒന്നടങ്കം 94,299 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടിയത്. ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയുടെ തിരിച്ചുവരവിന് സഹായകമായത്. നിക്ഷേപകര്‍ യുഎസ് കേന്ദ്രബാങ്കിന്റെ ധന, വായ്പാ നയപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ്.

പലിശനിരക്ക് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഇന്ത്യ അടക്കമുള്ള അതിവേഗം വളരുന്ന വിപണികളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് അമേരിക്കയിലെ ബോണ്ടിലും മറ്റും നിക്ഷേപിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്.
മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍, എംആന്റ്എം, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ടെക് ഓഹരികള്‍ നഷ്ടത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം.... സെന്‍സെക്‌സ് 250 പോയിന്റിലധികം കുതിച്ചു,നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (18 minutes ago)

സങ്കടക്കാഴ്ചയായി... ഫുട്‌ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം...  (1 hour ago)

പ്രശസ്ത മാധ്യമപ്രവർത്തകയും ശാസ്ത്രീയ സംഗീതജ്ഞയുമായ ശകുന്തള നരസിംഹൻ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേ വാർഡ് അനുവദിക്കാനുള്ള വരുമാനപരിധി മാനദണ്ഡമൊഴിവാക്കി സർക്കാർ ഉത്തരവിറക്കി....  (1 hour ago)

11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം.... രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ  (2 hours ago)

അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു...  (2 hours ago)

മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.... സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിൽ , അപകടനില തരണം ചെയ്തതായി പോലീസ്  (2 hours ago)

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്‍റെ പിടിയിൽ...  (2 hours ago)

ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു...   (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 1,880 രൂപയുടെ കുറവ്  (3 hours ago)

പമ്പയിൽ തുണി ഉപേക്ഷിക്കരുത്...ഇത് ആചാരമല്ല... അയ്യപ്പ ഭക്തന്മാർ പമ്പാ നദിയിൽ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി  (3 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (4 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (4 hours ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

Malayali Vartha Recommends