Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഇനി ആശങ്കയില്ലാതെ പരീക്ഷയെഴുതാം , ഉത്തരക്കടലാസില്‍ റജിസ്റ്റര്‍ നമ്പര്‍ അച്ചടിക്കും

10 OCTOBER 2014 11:43 AM IST
മലയാളി വാര്‍ത്ത.

റജിസ്റ്റര്‍ നമ്പര്‍ അച്ചടിച്ച പി എസ്‌ സി ഉത്തരക്കടലാസില്‍ ഇനി അയോഗ്യതയില്ലാതെ പരീക്ഷയെഴുതാം.
പിഎസ്‌സി പരീക്ഷയില്‍ പതിനായിരക്കണക്കിന്‌ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുന്നത്‌ രജിസ്റ്റര്‍ നമ്പര്‍ പ്രശ്‌നത്തിലാണ്‌. പി.എസ്‌.സിയുടെ ഒഎംആര്‍ ഉത്തരക്കടലാസുകളില്‍ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും രജിസ്റ്റര്‍ നമ്പര്‍ പ്രത്യേകം അച്ചടിച്ചു നല്‍കാന്‍ നടപടി തുടങ്ങി. രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിന്റെ പിഴവു മൂലം എല്‍ഡി ക്ലാര്‍ക്ക്‌ പരീക്ഷയില്‍ മാത്രം പതിനാലായിരത്തോളം പേരാണ്‌ അയോഗ്യരായത്‌. 

ഒ.എം.ആര്‍ ഷീറ്റില്‍ ബബിള്‍ കറുപ്പിച്ചു രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തുമ്പോഴുണ്ടാകുന്ന പിഴവാണ്‌ ഇത്തരത്തില്‍ അയോഗ്യരാകുന്നത്‌.ഒ.എം.ആര്‍ ഷീറ്റ്‌ സ്‌കാന്‍ ചെയ്യുമ്പോള്‍ പിഴവുള്ളവ സ്വീകരിക്കില്ല. പ്രതീക്ഷയോടെ പരീക്ഷയെഴുതി കാത്തിരിക്കുന്നവര്‍ ഈ പിഴവ്‌ അറിയുന്നില്ല. ഈ സാഹചര്യത്തിലാണ്‌ പി.എസ്‌.സി ചെയര്‍മാന്‍ റജിസ്റ്റര്‍ നമ്പര്‍ അച്ചടിക്കുന്നതിനെകുറിച്ച്‌ ആലോചിച്ചത്‌.
ഒ.എം.ആര്‍ ഷീറ്റില്‍ വിവിധ വേര്‍ഷനുകള്‍ വ്യക്തമാക്കുന്ന ആല്‍ഫകോഡുകള്‍ കറുപ്പിച്ചു രേഖപ്പെടുത്തുകയായിരുന്നു മുമ്പ്‌ പതിവ്‌. എന്നാലതുമാറ്റി ഏത്‌ വേര്‍ഷനാണെന്ന്‌ അച്ചടിച്ചു വന്നതോടെ അത്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ എളുപ്പമായി. ഇതേ മാതൃക പിന്തുടര്‍ന്നാണു രജിസ്റ്റര്‍ നമ്പറും അച്ചടിച്ചു നല്‍കുന്നത്‌. ഈ രീതി നടപ്പിലാകുന്നതോടെ ഉത്തരക്കടലാസുകള്‍ അസാധുവാകുന്നതു പൂര്‍ണ്ണമായും ഒഴിവാകുകയും ഫലപ്രഖ്യാപനം പെട്ടെന്ന്‌ സാധിക്കുകയും ചെയ്യും.
ഒരു ഉദ്യോഗാര്‍ത്ഥി സ്വന്തം രജിസ്റ്റര്‍ നമ്പര്‍ തെറ്റിച്ച്‌ മറ്റൊരാളിന്റെ നമ്പര്‍ എഴുതിയാല്‍ ആരാണ്‌ യഥാര്‍ത്ഥത്തില്‍ തെറ്റിച്ചതെന്ന്‌ കണ്ടെത്താന്‍ വളരെയധികം സമയമെടുക്കുന്നുണ്ട്‌. നമ്പര്‍ അച്ചടിച്ചു നല്‍കിയാല്‍ ഈ പ്രശ്‌നവും മാറും. ഒരു പരീക്ഷയ്‌ക്കായി തയ്യാറാക്കുന്ന ഒ.എം.ആര്‍ ഷീറ്റ്‌ മറ്റു പരീക്ഷയ്‌ക്കു ഉപയോഗിക്കാറില്ല. ഇനി രജിസ്റ്റര്‍ നമ്പര്‍ അച്ചടിച്ച ഷീറ്റ്‌ ഉദ്യോഗാര്‍ത്ഥി വന്നില്ലെങ്കില്‍ റദ്ദാക്കിയാലും അധികച്ചെലവ്‌ വരില്ല. എന്തായാലും ഈ രീതി നടപ്പാക്കിയാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അയോഗ്യതാ ഭീഷണി ഇല്ലാതെ പരീക്ഷയെഴുതാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (11 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends