Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

സഹകരണ സംഘം/ബാങ്ക്‌ 150 ഒഴിവ്‌

31 OCTOBER 2014 10:44 AM IST
മലയാളി വാര്‍ത്ത.

സംസ്‌ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിലവിലുള്ള 150 ഒഴിവുകളിലേക്ക്‌ സഹകരണ സര്‍വീസ്‌പരീക്ഷാ ബോര്‍ഡ്‌ അപേക്ഷക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക്‌ തസ്‌തികയില്‍ 137 ഒഴിവുകളുണ്ട്‌. സെക്രട്ടറി തസ്‌തികയിലേക്ക്‌ പത്തും ടൈപ്പിസ്‌റ്റ്‌ തസ്‌തികയിലേക്ക്‌ രണ്ടും ഒഴിവുകള്‍. .സീനിയര്‍ ക്ലാര്‍ക്ക്‌ തസ്‌തികയില്‍ ഒരു ഒഴിവ്‌. വിജ്‌ഞാപന തീയതി : 7-10-2014നമ്പര്‍ സിഎസ്‌ഇബി/എക്‌സാം/03-2014 അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: നവംബര്‍ 26വൈകിട്ട്‌ അഞ്ചു വരെ.
നിയമനരീതി: സഹകരണ സര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്‌ചയുടെയും അടിസ്‌ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ്‌ നല്‍കുന്ന ലിസ്‌റ്റില്‍നിന്നും സംഘങ്ങള്‍ തയാറാക്കുന്ന റാങ്ക്‌ ലിസ്‌റ്റ്‌ പ്രകാരമാണ്‌ നിയമനം.
യോഗ്യത സഹകരണനിയമത്തിനു വിധേയം.കാറ്റഗറി 1/2014 എ:സെക്രട്ടറി/ അസിസ്‌റ്റന്റ്‌സെക്രട്ടറിയോഗ്യത: (1) 50% മാര്‍ക്കില്‍ കുറയാതെ ലഭിച്ച ഒരു അംഗീകൃതസര്‍വകലാശാല ബിരുദവുംസഹകരണ ഹയര്‍ ഡിപ്ലോമയും(കേരള സംസ്‌ഥാന സഹകരണ യൂണിയന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസി ആന്‍ഡ്‌ബിഎം അല്ലെങ്കില്‍ നാഷനല്‍കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ്‌ ട്രെയിനിങ്ങിന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസിഎം)അല്ലെങ്കില്‍ സബോര്‍ഡിനേറ്റ്‌പേഴ്‌സനല്‍ കോ-ഓപ്പറേറ്റീവ്‌ട്രെയിനിങ്‌ കോഴ്‌സ്‌ (ജൂനിയര്‍ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) ജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്‌സി (സഹകരണംആന്‍ഡ്‌ ബാങ്കിങ്‌) അല്ലെങ്കില്‍കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതുംസഹകരണം ഐച്‌ഛികമായിട്ടുള്ളതുമായ 50% മാര്‍ക്കില്‍ കുറയാത്ത ബികോം ബിരുദം.
(2) എംബിഎ/സിഎ/എംകോംഅല്ലെങ്കില്‍ കേരള കാര്‍ഷികസര്‍വകലാശാലയില്‍ നിന്നുംഎംഎസ്‌സി (സഹകരണം ആന്‍ഡ്‌ബാങ്കിങ്‌) ബിരുദമുള്ളവര്‍ക്കുമുന്‍ഗണന.കാറ്റഗറി 1/2014 ബി :സെക്രട്ടറിയോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്‌ സഹകരണം പ്രത്യേക വിഷയമായിഎടുത്ത കൊമേഴ്‌സിലെ ബിരുദം/ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎ, ബിഎസ്‌സി / ബികോം ബിരുദവുംസഹകരണ ഹയര്‍ ഡിപ്ലോമയും(കേരള സംസ്‌ഥാന സഹകരണയൂണിയന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസി ആന്‍ഡ്‌ബിഎം അല്ലെങ്കില്‍ നാഷനല്‍കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ്‌ ട്രെയിനിങ്ങിന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസിഎം)അല്ലെങ്കില്‍ സബോര്‍ഡിനേറ്റ്‌പേഴ്‌സനല്‍ കോ-ഓപ്പറേറ്റീവ്‌ട്രെയിനിങ്‌ കോഴ്‌സും (ജൂനിയര്‍ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍)അല്ലെങ്കില്‍ സഹകരണംഐച്‌ഛിക വിഷയമായി എടുത്ത ഡിപ്ലോമ ഇന്‍ റൂറല്‍ സര്‍വീസ്‌ അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്‌സി (സഹകരണം ആന്‍ഡ്‌ബാങ്കിങ്‌) ബിരുദം.
കാറ്റഗറി 1/2014/എയില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.കാറ്റഗറി 2/2014 എ.സീനിയര്‍ ക്ലാര്‍ക്ക്‌യോഗ്യത: എസ്‌എസ്‌എല്‍സിഅഥവാ തത്തുല്യ യോഗ്യതയുംസബോര്‍ഡിനേറ്റ്‌ പേഴ്‌സനല്‍കോ-ഓപ്പറേറ്റീവ്‌ ട്രെയിനിങ്‌കോഴ്‌സ്‌ (ജൂനിയര്‍ ഡിപ്ലോമഇന്‍ കോഓപ്പറേഷന്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.ജെഡിസിക്ക്‌ തത്തുല്യമായ ജിഡിസി (കര്‍ണാടക) യോഗ്യത കാസര്‍കോട്‌ ജില്ലയിലെസഹകരണ സംഘങ്ങള്‍/ബാങ്കുകളിലേക്ക്‌ അപേക്ഷിക്കുന്നതിലേക്കുള്ള അടിസ്‌ഥാനയോഗ്യതയായിരിക്കും. സഹകരണം ഐച്‌ഛിക വിഷയമായിഎടുത്ത ബികോം ബിരുദം/എച്ച്‌ഡിസി ഉള്ളവര്‍ക്കും കാറ്റഗറി 1/2014/എ, കാറ്റഗറി 1/2014/ബി എന്നിവയില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
കാറ്റഗറി 2/2014 ബി.ജൂനിയര്‍ ക്ലാര്‍ക്ക്‌യോഗ്യത: എസ്‌എസ്‌എല്‍സിഅഥവാ തത്തുല്യ യോഗ്യതയുംസബോര്‍ഡിനേറ്റ്‌ പേഴ്‌സനല്‍കോ-ഓപ്പറേറ്റീവ്‌ ട്രെയിനിങ്‌കോഴ്‌സ്‌ (ജൂനിയര്‍ ഡിപ്ലോമഇന്‍ കോഓപ്പറേഷന്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ജെഡിസിക്ക്‌ തത്തുല്യമായജിഡിസി (കര്‍ണാടക) യോഗ്യത കാസര്‍കോട്‌ ജില്ലയിലെസഹകരണ സംഘങ്ങള്‍/ബാങ്കുകളിലേക്ക്‌ അപേക്ഷിക്കുന്നതിലേക്കുള്ള അടിസ്‌ഥാനയോഗ്യതയായിരിക്കും. സഹകരണം ഐച്‌ഛിക വിഷയമായിഎടുത്ത ബികോം ബിരുദം/എച്ച്‌ഡിസി ഉള്ളവര്‍ക്കും കാറ്റഗറി 1/2014/എ, കാറ്റഗറി 1/2014/ബി എന്നിവയില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
കാറ്റഗറി 3/ 2014ടൈപ്പിസ്‌റ്റ്‌
യോഗ്യത: എസ്‌എസ്‌എല്‍സിഅഥവാ തത്തുല്യ യോഗ്യതയുംടൈപ്പ്‌ റൈറ്റിങ്ങും. (ലോവര്‍)അല്ലെങ്കില്‍ തത്തുല്യ യോഗ്യത.പ്രായം: 1-1-2014 ല്‍ 18 വയസ്‌തികഞ്ഞിരിക്കണം. 40 വയസ്‌ തികയരുത്‌. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍അഞ്ച്‌ വര്‍ഷത്തെ ഇളവുംമറ്റു പിന്നാക്ക വിഭാഗത്തിനും വിമുക്‌ത ഭടന്മാര്‍ക്കും മൂന്നു വര്‍ഷത്തെഇളവും വികലാംഗര്‍ക്ക്‌ 10വര്‍ഷത്തെ ഇളവും ലഭിക്കും.
അപേക്ഷാഫീസ്‌: ജനറല്‍, മറ്റുപിന്നാക്ക വിഭാഗക്കാര്‍ക്ക്‌ 150രൂപ.പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ഫീസ്‌ 50 രൂപ മതി. ഒന്നിലധികം സംഘം/ബാങ്കുകളിലേക്ക്‌അപേക്ഷിക്കുകയാണെങ്കില്‍ 50രൂപയ്‌ക്ക്‌ പുറമെ അധികമായിഅപേക്ഷിക്കുന്ന ഓരോതസ്‌തിക/സംഘത്തിനും 50 രൂപവീതം വേറെയും അടയ്‌ക്കണം.ഒന്നില്‍ കൂടുതല്‍ തസ്‌തിക /സംഘത്തിലേക്ക്‌ അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു അപേക്ഷാഫോമും ഒരു ചെലാന്‍/ ഒരു ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റും മതി.
അപേക്ഷിക്കേണ്ട വിധം: അപേക്ഷയുടെ മാതൃക സഹകരണസര്‍വീസ്‌ പരീക്ഷാ ബോര്‍ഡിന്റെ www.csebkerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ്‌ പരീക്ഷാ ബോര്‍ഡ്‌,കേരള സംസ്‌ഥാന സഹകരണ ബാങ്ക്‌ ബില്‍ഡിങ്‌,ഓവര്‍ബ്രിഡ്‌ജ്‌, ജനറല്‍ പോസ്‌റ്റ്‌ഓഫിസ്‌, തിരുവനന്തപുരം-695001


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (4 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (16 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (20 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (45 minutes ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (58 minutes ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (1 hour ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (2 hours ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (2 hours ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (2 hours ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (3 hours ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (3 hours ago)

Malayali Vartha Recommends