Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...

സി ഡബ്‌ള്യൂ ആര്‍ ഡി എം : 36 ഒഴിവ്‌

01 NOVEMBER 2014 10:33 AM IST
മലയാളി വാര്‍ത്ത.

സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ്‌ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌മാനേജ്‌മെന്റില്‍ പ്രോജക്‌ട്‌ ഫെലോ, പ്രോജക്‌ട്‌ അസിസ്‌റ്റന്റ്‌ ഒഴിവുകളിലേക്കു വോക്ക്‌ ഇന്‍ര്‍വ്യൂ നടത്തുന്നു. 36 ഒഴിവുകളാണുള്ളത്‌.
തസ്‌തിക, വിഷയം, കാലാവധി, ഇന്റര്‍വ്യൂ തീയതി എന്നിവ ചുവടെ.
പ്രോജക്‌ട്‌ ഫെലോ: ഒന്നാം ക്ലാസ്‌ ബിടെക്ക്‌(സിവില്‍ എന്‍ഡിനീയറിങ്‌), 1-3 വര്‍ഷം, ഒക്‌ടോബര്‍31. എംഎസ്‌സി കെമിസ്‌ട്രിയില്‍ ഒന്നാം ക്ലാസ്‌, വാട്ടര്‍ അനാലിസില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന, 1/1/2ഹ്ന-3 വര്‍ഷം, നവംബര്‍ നാല്‌.
എംഎസ്‌സി ജിയോഇന്‍ഫര്‍മാറ്റിക്‌സ്‌/എംഎസ്‌സി കംപ്യൂട്ടര്‍, സയന്‍സ്‌ (ഒന്നാം ക്ലാസോടെ എംഎസ്‌സി ജിയോളജി, ജിഐഎസ്‌ ആപ്ലിക്കേഷനിലും ഹൈഡ്രോജിയോളജിലിലും ഹൈഡ്രോജിയോളജിയിലും പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന, 2-3 വര്‍ഷം, നവംബര്‍ പത്ത്‌.
ഒന്നാം ക്ലാസോടെ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്‌/എംസിഎ/ ബിടെക്ക്‌ കംപ്യൂട്ടര്‍ സയന്‍സ്‌, വെബ്‌സൈറ്റ്‌ ഡവലപ്പ്‌മെന്റ്‌ ആന്‍ഡ്‌ നെറ്റ്‌ര്‍ക്കിങ്ങില്‍ പ്രവ്യത്തിപരിചയമുള്ളവര്‍ക്കു മിന്‍ഗണന, 2-3 വര്‍ഷം, നവംബര്‍ 18.
എംഎസ്‌സി ജിയോളജി/അപ്ലൈഡ്‌ ജിയോളജി/ എര്‍ത്ത്‌ സയന്‍സ്‌/എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌/ ജിയോഇന്‍ഫര്‍മാറ്റിക്‌സില്‍ ഒന്നാം ക്ലാസ്‌, അല്ലെങ്കില്‍ റിമോട്ട്‌ സെന്‍സിങ്ങില്‍ എംടെക്ക്‌, ഒരു വര്‍ഷം, നവംബര്‍ 18.
എംഎസ്‌സി/ എംഎ സോഷ്യല്‍ സയന്‍സ്‌/എംഎസ്‌സി കെമിസ്‌ട്രി/എംഎസ്‌സി എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ ഒന്നാം ക്ലാസ്‌, എംസ്‌സി ഒരു വര്‍ഷം, നവംബര്‍ ഒന്ന്‌.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ്‌ ബിരുദം(ഹൈഡ്രൊളോജിക്‌സ്‌ ഡോറ്റഅനാലിസിസില്‍ പ്രവൃത്തിപരിതചയമുള്ളവര്‍ക്കു മുന്‍ഗണന)/സിവില്‍/അഗ്രികള്‍ചറല്‍ എന്‍ജിനിയറില്‍ ബിടെക്ക്‌(വാട്ടര്‍ റിസോഴ്‌സ്‌ മോഡലിങ്ങില്‍ പ്രവൃത്തിപരിചയമുള്ള വര്‍ക്കു മുന്‍ഗണന, 1-3 വര്‍ഷം നവംബര്‍ ഏഴ്‌.
പ്രോജക്‌ട്‌ അസിസ്‌റ്റന്റ്‌: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ്‌ ഡിപ്ലോമ/ബിഎസ്‌സി ജിയോളജി(ലാന്‍ഡ്‌ സര്‍വേ, ജിഎഐസില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന),1-3 വര്‍ഷം , നവംബര്‍ 12.
പ്രായപരിധി: 2014 ജനുവരി ഒന്നിന്‌ 28 വയസ്‌. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ചട്ടപ്രകാരം ഇളവു ലഭിക്കും. ശമ്പളം: പ്രോജക്‌ട്‌ ഫെലോ: 11,000 രൂപ+10% എച്ച്‌ആര്‍എ. പ്രോജക്‌ട്‌ അസിസ്‌റ്റന്റ്‌: 8000 രുപ.
വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ്‌: www.cwedm.org സി ഡബ്ലു ആര്‍ ഡി എം : 36 ഒഴിവ്‌

വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ്‌: www.cwrdm.org. വിലാസം Centre for Water Resources Development and Management (CWRDM), Kunnamangalam, Kozhicode-673571. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (6 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (20 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (29 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (41 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (57 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (13 hours ago)

Malayali Vartha Recommends