എച്ച് പി സി എല്‍ : 100 ടെക്നീഷന്‍, ക്രാഫ്റ്റ്സ്മാന്‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ ടെക്നീഷന്‍, ക്രാഫ്റ്റ്സ്മാന്‍ തസ്തികകളില്‍ അവസരം.
100 ഒഴിവുകളാണുള്ളത്. മുംബൈ റിഫൈനറിയിലും വിശാഖപട്ടണം റിഫൈനറിയിലുമാണ് ഒഴിവുകള്‍. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:നവംബര്‍ 10.
ടെക്നീഷന്‍- ഓപറേഷന്‍സ്, ടെക്നീഷന്‍- ബോയിലര്‍, ടെക്നീഷന്‍- ഇലക്ട്രിക്കല്‍, ടെക്നീഷന്‍- ഇന്‍സ്ട്രുമെന്റേഷന്‍,ടെക്നീഷന്‍- മെക്കാനിക്കല്‍, ക്രാഫ്റ്റ്സ്മാന്‍- മെയിന്റനന്‍സ്,മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്), ലബോറട്ടറി അനലിസ്റ്റ്, ജൂനിയര്അഡ്മിന് അസിസ്റ്റന്റ്:, ബോയിലര്‍ അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
പ്രായം: 21-25. 2014 നവംബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്കു ഇളവ് ചട്ടപ്രകാരം.അപേക്ഷാഫീസ്: ജനറല്‍, ഒബിസി: 600 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ക്കു അപേക്ഷാഫീസു വേണ്ട wwwhindustanpetroleum.com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha