Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സില്‍ 527 ഒഴിവ്‌

12 NOVEMBER 2014 09:03 AM IST
മലയാളി വാര്‍ത്ത.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ റാഞ്ചിയിലെസെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ്‌ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ആന്‍ഡ്‌ സൂപ്പര്‍വൈസറി ഗ്രേഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌അപേക്ഷ ക്ഷണിച്ചു.
527 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷ അയയ്‌ക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 20.സെക്യൂരിറ്റി ഗാര്‍ഡ്‌: മെട്രിക്കുലേഷന്‍/ തത്തുല്യം, വിമുക്‌തഭടന്‍/ എന്‍സിസി ബി ആന്‍ഡ്‌ സി സര്‍ട്ടിഫിക്കറ്റ്‌ നേടിയവര്‍/ ദേശീയ തലത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ എന്നിവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ശാരീരിക യോഗ്യത: ഉയരം: ജനറല്‍: അഞ്ച്‌ അടി അഞ്ചിഞ്ച്‌.എസ്‌സി, എസ്‌ടി: അഞ്ച്‌ അടി മൂന്നിഞ്ച്‌.നെഞ്ചളവ്‌: ജനറല്‍: 32-34 ഇഞ്ച്‌. എസ്‌സി, എസ്‌ടി: 30-32 ഇഞ്ച്‌.18- 38 വയസ്‌.
അസിസ്‌റ്റന്റ്‌ റവന്യൂ ഇന്‍സ്‌പെക്‌ടര്‍: മെട്രിക്കുലേഷന്‍, സര്‍വേയര്‍ഷിപ്പില്‍ ഐടിഐ/ തത്തുല്യത്തില്‍ അമാനത്‌ എക്‌സാമിനേഷന്‍സര്‍ട്ടിഫിക്കറ്റ്‌/ സര്‍വേയര്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌, ബന്ധപ്പെട്ട മേഖലയില്‍ആറു വര്‍ഷം പ്രവൃത്തിപരിചയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (5 hours ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (6 hours ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (6 hours ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (6 hours ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (6 hours ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (6 hours ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (6 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (6 hours ago)

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു  (6 hours ago)

ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു  (6 hours ago)

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി  (6 hours ago)

പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി  (8 hours ago)

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (8 hours ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends