Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സേനാവിഭാഗങ്ങളില്‍ 464 ഒഴിവ്‌

15 NOVEMBER 2014 09:04 AM IST
മലയാളി വാര്‍ത്ത.

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

കംബൈന്‍ഡ്‌ ഡിഫന്‍സ്‌ സര്‍വീസസ്‌ പരീക്ഷ (ണ്ട) 2015ന്‌യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.സ്‌ത്രീകള്‍ക്കുള്ള നോണ്‍ ടെക്‌നിക്കല്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ കോഴ്‌സ്‌ ഉള്‍പ്പെടെയാണിത്‌. എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 464 ഒഴിവുകളാണുള്ളത്‌.
2015 ഫെബ്രുവരി 15നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.ഓണ്‍ലൈന്‍ വഴി മാത്രമാണ്‌അപേക്ഷ സ്വീകരിക്കുന്നത്‌.ന്ദന്ദന്ദ.ഗ്മണ്മന്ഥ്യഗ്നിരൂപദ്ധിനു.ിദ്ധ്യ.ദ്ധി എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍അപേക്ഷ അയയ്‌ക്കാം.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ അഞ്ച്‌.
1. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡറാഡൂണ്‍140-ാമത്‌ കോഴ്‌സ്‌, 200 ഒഴിവ്‌(എന്‍സിസി സി സര്‍ട്ടിഫിക്കറ്റ്‌ (ആര്‍മി വിങ്‌) ഉള്ളവര്‍ക്കായി നീക്കി വച്ചിട്ടുള്ള 25ഒഴിവുകള്‍ ഉള്‍പ്പെടെ). അവിവാഹിതരായ പുരുഷന്‍മാര്‍അപേക്ഷിക്കുക.1992 ജനുവരിരണ്ടിനു മുന്‍പോ 1997 ജനുവരിഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്‌.യോഗ്യത: ബിരുദം/തത്തുല്യം.
2. നേവല്‍ അക്കാദമി,ഏഴിമലഎക്‌സിക്യൂട്ടീവ്‌ (ജനറല്‍ സര്‍വീസ്‌): 45 ഒഴിവ്‌ (നേവല്‍ വിങ്ങിലെഎന്‍സിസി സി സര്‍ട്ടിഫിക്കറ്റുകാര്‍ക്കുള്ള ആറൊഴിവുകളുംഉള്‍പ്പെടും). അവിവാഹിതരായപുരുഷന്മാര്‍ക്കാണ്‌ അവസരം.1992 ജനുവരി രണ്ടിനു മുന്‍പും1997 ജനുവരി ഒന്നിനു ശേഷവുംജനിച്ചവരായിരിക്കരുത്‌.യോഗ്യത: എന്‍ജിനീയറിങ്‌ ബിരുദം.
3. എയര്‍ഫോഴ്‌സ്‌ അക്കാദമി,ഹൈദരാബാദ്‌:199-ാമത്‌ എഫ്‌(പി) കോഴ്‌സ്‌(പ്രീഫ്‌ളൈയിങ്‌): 32 ഒഴിവ്‌,അവിവാഹിതരായ പുരുഷന്മാരായിരിക്കണം, 1992 ജനുവരി രണ്ടിനുമുന്‍പും 1996 ജനുവരി ഒന്നിനുശേഷവും ജനിച്ചവരായിരിക്കരുത്‌.
യോഗ്യത: അംഗീകൃതബിരുദം, പ്ലസ്‌ടു തലത്തില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സുംപഠിച്ചവരാകണം. അല്ലെങ്കില്‍എന്‍ജിനീയറിങ്‌ ബിരുദം.മേല്‍പ്പറഞ്ഞ മൂന്നു കോഴ്‌സുകളും 2016 ജനുവരിയില്‍ തുടങ്ങും.
4. ഓഫിസേഴ്‌സ്‌ ട്രെയിനിങ്‌അക്കാദമി, ചെന്നൈ
പുരുഷന്മാര്‍ക്കുള്ള 103-ാമത്‌ എസ്‌എസ്‌സി കോഴ്‌സ്‌: 175 ഒഴിവ്‌,വിവാഹിതരേയും പരിഗണിക്കും. 1991 ജനുവരി രണ്ടിനു മുന്‍പോ1997 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്‌.യോഗ്യത: അംഗീകൃത ബിരുദം/തത്തുല്യം.
5. ഓഫിസേഴ്‌സ്‌ ട്രെയിനിങ്‌അക്കാദമി, ചെന്നൈ17-ാമത്‌ എസ്‌എസ്‌സി (വിമന്‍) (നോണ്‍ ടെക്‌നിക്കല്‍)കോഴ്‌സ്‌: 12 ഒഴിവ്‌, അവിവാഹിതരായ സ്‌ത്രീകള്‍ അപേക്ഷിക്കുക. 1991 ജനുവരി രണ്ടിനുമുന്‍പോ 1997 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്‌.ബാധ്യതകളില്ലാത്ത വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബിരുദം/തത്തുല്യം. രണ്ടു കോഴ്‌സുകളും 2016 ഏപ്രിലില്‍ തുടങ്ങും.തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍വീസ്‌ ഏതെന്ന്‌അപേക്ഷാഫോമില്‍ ബന്ധപ്പെട്ട കോളത്തില്‍ മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തണം.ഓഫിസേഴ്‌സ്‌ ട്രെയിനിങ്‌അക്കാദമിയിലെ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷനിലേക്കു മാത്രമേസ്‌ത്രീകളെ പരിഗണിക്കുകയുള്ളൂ. ഓഫിസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമിയില്‍ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ മാത്രം ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ഒടിഎ മാത്രംപ്രിഫറന്‍സായി രേഖപ്പെടുത്തുക. ഒടിഎയില്‍ ഷോര്‍ട്ട്‌സര്‍വീസ്‌ കമ്മിഷന്‍ കോഴ്‌സിനും ഐഎംഎ, നേവല്‍ അക്കാദമി, എയര്‍ഫോഴ്‌സ്‌ അക്കാദമിഎന്നിവയിലൊന്നില്‍ പെര്‍മനന്റ്‌കമ്മിഷനും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒടിഎ അവസാന പ്രിഫറന്‍സായി മാത്രംരേഖപ്പെടുത്തുക.
എയര്‍ഫോഴ്‌സ്‌ അക്കാദമിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യപ്രിഫറന്‍സായി എയര്‍ഫോഴ്‌സ്‌അക്കാദമി തിരഞ്ഞെടുസക്കണം.നിശ്‌ചിത തീയതിക്കകം യോഗ്യതാ രേഖകള്‍ സമര്‍പ്പിക്കാമെന്ന വ്യവസ്‌ഥയില്‍ അവസാനവര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.ശാരീരിക യോഗ്യതകള്‍:ഉയരം(പുരുഷന്‍മാര്‍): കുറഞ്ഞത്‌157.5 സെ.മീ (നേവിയിലേക്ക്‌157 സെ.മീ, വ്യോമസേനയിലേക്ക്‌: 162.5)ഉയരം സ്‌ത്രീകള്‍: 152 സെമീതൂക്കവും ഉയരവും: ആനുപാതികം. നെഞ്ചളവ്‌: കുറഞ്ഞത്‌അഞ്ചു സെ.മീ വികാസം വേണം. ഉയരം - തൂക്കം മാനദണ്ഡമുള്‍പ്പെടെയുള്ള ശാരീരിക യോഗ്യതസംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ക്കു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനംകാണുക.
എഴുത്തുപരീക്ഷ: കേരളത്തില്‍ കൊച്ചിയിലും, തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്‌.ഫീസ്‌: 200 രൂപ. ഏതെങ്കിലുംഎസ്‌ബിഐ ശാഖയില്‍ നേരിട്ടോ എസ്‌ബിഐയുടെയോഎസ്‌ബിടിയുടെയോ നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ഉപയോഗിച്ചോവീസാ/മാസ്‌റ്റര്‍ ക്രെഡിറ്റ്‌ /ഡെബിറ്റ്‌ കാര്‍ഡ്‌ മുഖേനയോഫീസടയ്‌ക്കുക. സ്‌ത്രീകള്‍ക്കുംപട്ടികജാതി/വര്‍ഗക്കാര്‍ക്കും ഫീസില്ല.
www.upsconline.nic.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങളും, പരീക്ഷാ സിലബസുംഅടക്കമുള്ള വിവരങ്ങള്‍ക്ക്‌ വിജ്‌ഞാപനം കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends