Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

ഡല്‍ഹി തപാല്‍ വകുപ്പില്‍ 740 ഒഴിവ്

01 DECEMBER 2014 09:15 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി തപാല്‍ വകുപ്പിനു കീഴിലുള്ള വിവിധ ഡിവിഷന്‍/യൂണിറ്റുകളില്‍ പോസ്റ്റ് മാന്‍/മെയില്‍ ഗാര്‍ഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 740 ഒഴിവുകളുണ്ട്. പോസ്റ്റ്മാന്‍ തസ്തികയില്‍ 732ഉം മെയില്‍ ഗാര്‍ഡ് തസ്തികയില്‍ എട്ട് ഒഴിവുകളുമാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ മൂന്ന്. ഡിവിഷന്‍, ഒഴിവ് എന്നിവ ഇതോടൊപ്പം പട്ടികയില്‍. യോഗ്യത: മെട്രിക്കുലേഷന്‍ ജയം. പ്രായം: 18-27 വയസ്.പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ചട്ടപ്രകാരം. ശമ്പളം : 5200-20200+ ഗ്രേഡ്‌പേ 200 രൂപ. മറ്റ് ആനുകൂല്യങ്ങളും.
തിരഞ്ഞെടുപ്പ്:
രണ്ടു മണിക്കൂര്‍ ജൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. എ, ബി, സി(1) സി(2) എന്നിങ്ങനെ നാലു പാര്‍ട്ടുകളായാണു പരീക്ഷ. നെഗറ്റീവ് മാര്‍ക്കില്ല. അഭിരുചി പരീക്ഷയുടെ സിലബസും ഓരോ പാര്‍ട്ടിനും ലഭിക്കേണ്ട മാര്‍ക്ക് സംബന്ധിച്ച വിവരങ്ങളും ഇതോടെപ്പം പട്ടികകളില്‍ ചേര്‍ത്തിട്ടുണ്ട്.
അപേക്ഷാഫോം റജിസ്‌ട്രോഷന്‍: എല്ലാ വിഭാഗക്കാര്‍ക്കും100 രൂപ. പരീക്ഷാഫീസ്: 400 രൂപ പട്ടിക വിഭഗം/വികാലാംഗര്‍/വനിതകള്‍ എന്നിവര്‍ക്കു പരീക്ഷാ ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ സിസ്റ്റം ജനറേറ്റഡ് ഫീ പോയ്‌മെന്റ് ചെലാന്‍ ലഭിക്കും.
ഇതുപയോഗിച്ച് ഡല്‍ഹിയിലെ വിവിധ ഇപെയ്‌മെന്റ് പോസ്റ്റ് ഓഫിസുകളിലൂടെ ഫീസടയ്ക്കണം. ഇപെയ്‌മെന്റ് പോസ്റ്റ് ഓഫിസുകളുടെ വിലാസം വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ നിന്നും ലഭിക്കും. ആപ്ലിക്കന്റ്‌സ് കോപ്പി ഉദ്യോഗാര്‍ഥികള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.
അപേക്ഷിക്കേണ്ട വിധം: www.indiapost.gov.in(Opportunity Section)എന്ന വെബ്‌സ്റ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിനു മുന്‍പായി ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്തു സൂക്ഷിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (1 minute ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (10 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (16 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (21 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (27 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (39 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (40 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (48 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (48 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (49 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (55 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

Malayali Vartha Recommends