Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

സെയിലില്‍ 55 ഒഴിവ്

28 JANUARY 2015 08:32 AM IST
മലയാളി വാര്‍ത്ത.

സേലം സ്റ്റീല്‍ പ്ലാന്റില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുകളുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി ഒന്‍പത്. സീനിയര്‍ മാനേജര്‍(ഇലക്ട്രിക്കല്‍): 65% മാര്‍ക്കോടുകൂടി ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫുള്‍ടൈം ബിരുദം. ബന്ധപ്പെട്ടമേഖലകളില്‍ കുറഞ്ഞത് 13 വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 43 വയസ്.
സീനിയര്‍ മാനേജര്‍(സി ആന്‍ഡ് ഐടി): 65% മാര്‍ക്കോടുകൂടികംപ്യൂട്ടര്‍ സയന്‍സ്/ഐടിയില്‍ ഫുള്‍ടൈം എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ 65% മാര്‍ക്കോടുകൂടി ത്രിവല്‍സര ഫുള്‍ടൈം എംസിഎ, ബന്ധപ്പെട്ട മേഖലകളില്‍ കുറഞ്ഞത് 13 വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 43 വയസ്.മെഡിക്കല്‍ ഓഫിസര്‍: എംബിബിഎസ്, മെഡിക്കല്‍ കോളജ്/ഹോസ്പിറ്റല്‍/സ്ഥാപനത്തില്‍ കുറഞ്ഞത് ഒരു വര്‍ഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം, 30 വയസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കള്‍ അറസ്റ്റില്‍...  (4 minutes ago)

ഇ.ഡി. മേധാവിയായി പിണറായിയുടെ ശത്രു ; സഖാക്കളെ തൊട്ടപ്പോൾ നൊന്തു... കഷ്ടകാലത്തിന്റെ അയ്യരുകളി  (14 minutes ago)

ഗവര്‍ണറും ബന്ധപ്പെട്ട വി.സിമാരും നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.  (19 minutes ago)

ഖമനേയിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ..! ഖമനേയി വധം ഇന്ന്..?! സമയം കുറിച്ച് ഇസ്രായേൽ..!  (29 minutes ago)

കാവ്യാമാധവന്റെ അച്ഛൻ പി. മാധവൻ അന്തരിച്ചു..! അവസാന മണിക്കൂറിൽ..!  (35 minutes ago)

തിരു: വിമാനത്താവളത്തിൽ തമ്പടിച്ച് യുദ്ധവിമാനം..! സമനിലതെറ്റി പൈലറ്റ്..?! വിമാനം വളഞ്ഞ CISF  (45 minutes ago)

ചെല്‍സിക്ക് ജയം...  (1 hour ago)

സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുഴഞ്ഞുവീണ്  (1 hour ago)

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍  (1 hour ago)

രഞ്ജിതയുടെ ഡി.എന്‍.എ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു....  (2 hours ago)

2022 മുതല്‍ പ്രതികള്‍ ജാമ്യം നിഷേധിക്കപ്പെട്ട് കല്‍ തുറുങ്കില്‍  (2 hours ago)

പ്‌ളസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും...  (2 hours ago)

കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു  (2 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.  (3 hours ago)

സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends