Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

എന്‍എച്ച്പിസിയില്‍ 128 ഒഴിവുകള്‍

07 FEBRUARY 2015 08:28 AM IST
മലയാളി വാര്‍ത്ത.

പൊതുമേഖലാ സ്ഥാപനമായ എന്‍എച്ച്പിസി ലിമിറ്റഡില്‍ട്രെയിനി എന്‍ജിനീയര്‍തസ്തികയിലെ 128 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. എസ്‌സി/എസ്ടി/ഒബിസി/വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്.അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഫെബ്രുവരി 23.
ട്രെയിനി എന്‍ജിനീയര്‍ (സിവില്‍,ട്രെയിനി എന്‍ജിനീയര്‍(മെക്കാനിക്കല്‍), ട്രെയിനിഎന്‍ജിനീയര്‍ (ഇ ആന്‍ഡ് സി,ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍(ഐടി, ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍(ജിയോളജി),ട്രെയിനി എന്‍ജിനീയര്‍/ഓഫിസര്‍(ജിയോഫിസിസ്റ്റ്), ട്രെയിനിഎന്‍ജിനീയര്‍/ഓഫിസര്‍(ജിയോ ടെക്‌നിക്കല്‍, ട്രെയിനിഎന്‍ജിനീയര്‍/ഓഫിസര്‍(എര്‍ത്ത്ക്വാക്ക്), ട്രെയിനി ഓഫിസര്‍(എച്ച്ആര്‍), ട്രെയിനി ഓഫിസര്‍(ഫിനാന്‍സ്)മെഡിക്കല്‍ ഓഫിസര്‍,ട്രെയിനി ഓഫിസര്‍(ലോ),ട്രെയിനി ഓഫിസര്‍(പിആര്‍),അസിസ്റ്റന്റ് രാജ്ഭാഷ ഓഫിസര്‍,ട്രെയിനി ഓഫിസര്‍(കമ്പനിസെക്രട്ടറി), ട്രെയിനി എന്‍ജിനീയര്‍(സേഫ്റ്റി) എന്നീ തസ്തികകളിലാണ് അവസരം.
യോഗ്യത പ്രവൃത്തിപരിചയംസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് കാണുക.സംവരണം: പട്ടികവിഭാഗം,വികലാംഗര്‍ക്കു യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50 % മാര്‍ക്ക്‌നേടിയാല്‍ മതി. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗത്തിന്അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്. വിമുക്തഭടന്‍മാര്‍ക്കു ചട്ടപ്രകാരം ഇളവ്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണുതിരഞ്ഞെടുപ്പ്.അപേക്ഷാഫീസ്: 250 രൂപ.പട്ടികവിഭാഗം, വികലാംഗര്‍ക്കുഫീസ് വേണ്ട. എസ്ബിഐ ശാഖകളിലൂടെ റജിസ്‌ട്രേഷന്‍ ഫീസ്അടയ്ക്കണം.എന്‍എച്ച്പിസി വെബ്‌സൈറ്റിലെ പേ ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് നിര്‍ദിഷ്ട അക്കൗണ്ടിലേക്ക് (31713133703) ഫീസ് തുകഅടയ്ക്കണം.അപേക്ഷിക്കേണ്ട വിധം: www.nhpcindia.com എന്നവെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍അപേക്ഷ അയയ്ക്കാം.ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.വിലാസം: Post Box No.364 atAmar Nagar Post office,  Faridabad-121003( Haryana).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (4 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (11 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (19 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (33 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (51 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

Malayali Vartha Recommends