Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

എഫ് സി ഐ 4318 ഒഴിവ്

19 FEBRUARY 2015 08:42 AM IST
മലയാളി വാര്‍ത്ത.

പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സോണുകളിലായി 4318 ഒഴിവുകളാണുള്ളത്. കേരളമുള്‍പ്പെടുന്ന സൗത്ത്‌സോണില്‍ 1194 ഒഴിവുകളുണ്ട്.
ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), അസിസ്റ്റന്റ് ഗ്രേഡ് ണ്ടണ്ടണ്ട(ജനറല്‍/അക്കൗണ്ട്‌സ്/ടെക്‌നിക്കല്‍/ഡിപ്പോ), അസിസ്റ്റന്റ്‌ഗ്രേഡ് ണ്ടണ്ട, ടൈപ്പിസ്റ്റ്(ഹിന്ദി) എന്നീ തസ്തികകളിലാണ്അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 17.
ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍എന്‍ജിനീയറിങ്): സിവില്‍എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ, ഒരു വര്‍ഷം പ്രവൃത്തിപരിചയം.ജൂനിയര്‍ എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്):ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ, ഡിപ്ലോമക്കാര്‍ക്ക് ഒരു വര്‍ഷം പ്രവൃത്തിപരിചയം.
ജൂനിയര്‍ എന്‍ജിനീയര്‍(മെക്കാനിക്കല്‍ എന്‍ജിനീയറിങ്):മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ, ഡിപ്ലോമക്കാര്‍ക്ക് ഒരു വര്‍ഷം പ്രവൃത്തിപരിചയം.എജി ണ്ടണ്ട(ഹിന്ദി): ഹിന്ദി മെയിന്‍വിഷയമായി പഠിച്ചു ബിരുദം, ഇംഗ്ലിഷ് പ്രാവീണ്യം. ഇംഗ്ലിഷില്‍ നിന്നു ഹിന്ദിയിലേക്കു(തിരിച്ചും) ഒരു വര്‍ഷം ട്രാന്‍സ്‌ലേഷന്‍ പരിചയം എന്നിവവേണം. ഹിന്ദിയില്‍ പിജി ബിരുദം അഭികാമ്യം.
ടൈപ്പിസ്റ്റ്(ഹിന്ദി): ബിരുദം/തത്തുല്യം. ഹിന്ദി ടൈപ്പിങ്ങില്‍മിനിറ്റില്‍ 30 വാക്കു വേഗം. ഇംഗ്ലിഷ്, ഹിന്ദി ടൈപ്പിങ്, കംപ്യൂട്ടര്‍പരിജ്ഞാനം എന്നിവ ഉള്ളവര്‍ക്കുമുന്‍ഗണന.
എജി ണ്ടണ്ടണ്ട (ജനറല്‍): ബിരുദവുംകംപ്യൂട്ടര്‍ പരിജ്ഞാനവും.എജി ണ്ടണ്ടണ്ട (അക്കൗണ്ട്‌സ്):കൊമേഴ്‌സ് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.എജി ണ്ടണ്ടണ്ട (ടെക്‌നിക്കല്‍): ബിഎസ്‌സി അഗ്രികള്‍ചര്‍അല്ലെങ്കില്‍ബോട്ടണി/സുവോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഫുഡ് സയന്‍സില്‍ ബിഎസ്‌സിഅല്ലെങ്കില്‍ഫുഡ് സയന്‍സ്/ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി/അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്/ബയോടെക്‌നോളജിയില്‍എഐസിടിഇ അംഗീകൃത ബിടെക്/ബിഇയും കംപ്യൂട്ടര്‍ പരിജ്ഞാനവും.
എജി III (ഡിപ്പോ): ബിരുദവുംകംപ്യൂട്ടര്‍ പരിജ്ഞാനവും.എല്ലാ തസ്തികകളിലേക്കും2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.അപേക്ഷാഫീസ്: 350 രൂപ.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെചെലാന്‍ മുഖേന നേരിട്ടു ഫീസടയ്ക്കാം.എസ്ബിഐ/മുന്‍നിരയിലുള്ള മറ്റു ബാങ്കുകള്‍ (ഇന്റര്‍നെറ്റ് ബാങ്കിങ്)/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയും ഫീസടയ്ക്കാം.
സ്ത്രീകള്‍ക്കും പട്ടികവിഭാഗത്തിനും വിമുക്തഭടന്മാര്‍ക്കുംവികലാംഗര്‍ക്കും ഫീസില്ല.തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.അപേക്ഷിക്കേണ്ട വിധം :www.fcijobsportal.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (27 minutes ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (41 minutes ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (47 minutes ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (50 minutes ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (59 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (1 hour ago)

20 കാരിയുടെ വയറ്റിൽ നിന്നു  (1 hour ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (1 hour ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (1 hour ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (1 hour ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (1 hour ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

Malayali Vartha Recommends