Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എസ്.എല്‍.സി. ടൈംടേബിളായി

24 FEBRUARY 2015 08:31 AM IST
മലയാളി വാര്‍ത്ത.

മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് ഒന്‍പതിനു ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട്1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/ അഡീഷണല്‍ ഇംഗ്ലീഷ്/അഡീഷണല്‍ ഹിന്ദി/സാന്‍സ്‌ക്രിറ്റ് (അക്കാദമിക്)/സാന്‍സ്‌ക്രിറ്റ് (ഓറിയന്റല്‍), പേപ്പര്‍ 1 (ഫോര്‍ സാന്‍സ്‌ക്രിറ്റ് സ്‌കൂള്‍സ്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റല്‍ പേപ്പര്‍ 1 (ഫോര്‍ അറബിക് സ്‌കൂള്‍സ്). സമയം: ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 3.30 വരെ. 10 ന് ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2 മലയാളം/തമിഴ്/കന്നട, സ്‌പെഷല്‍ ഇംഗ്ലീഷ്/ഫിഷറീസ് സയന്‍സ് (ഫോര്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍സ്) അറബിക് (ഓറിയന്റ്), പേപ്പര്‍ 2 (ഫോര്‍ അറബിക് സ്‌കൂള്‍സ്)/സാന്‍സ്‌ക്രിറ്റ് (ഓറിയന്റല്‍), പേപ്പര്‍ 2 ഫോര്‍ സാന്‍സ്‌ക്രിറ്റ് സ്‌കൂള്‍. സമയം: 1.45 മുതല്‍ 3.30 വരെ. 11ന് സെക്കന്‍ഡ് ലാംഗ്വേജ്ഇംഗ്ലീഷ്. സമയം: 1.45 മുതല്‍ 4.30 വരെ. 12ന് തേര്‍ഡ് ലാംഗ്വേജ്ഹിന്ദി/ജനറല്‍ നോളജ്. സമയം: 1.45 മുതല്‍ 3.30 വരെ. 16ന് സോഷ്യല്‍ സയന്‍സ്. സമയം: 1.45 മുതല്‍ 4.30 വരെ. 17ന് മാത്തമാറ്റിക്‌സ്. സമയം: 1.45 മുതല്‍ 4.30 വരെ. 18ന് ഫിസിക്‌സ് സമയം: 1.45 മുതല്‍ 3.30 വരെ. 19ന് കെമിസ്ട്രി. സമയം: 1.45 മുതല്‍ 3.30 വരെ. 21ന് ബയോളജി. സമയം: 1.45 മുതല്‍ 3.30 വരെ. 23ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സ്‌കൂള്‍ ഗോയിങ് ഒഴികെ) സമയം: 1.45 മുതല്‍ 3.30 വരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (1 minute ago)

പ്രചാരണം തുടങ്ങി സി പി എം  (3 minutes ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (19 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (1 hour ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (2 hours ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (2 hours ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (3 hours ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (3 hours ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (4 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (5 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends