Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദുബായിൽ ഇപ്പോൾ മികച്ച കമ്പനികളിൽ ധാരാളം ഒഴിവുകൾ... ദുബായ് ഗവൺമെൻറ്റ് സർവീസിൽ ചേരാൻ താല്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം...

13 JANUARY 2020 05:06 PM IST
മലയാളി വാര്‍ത്ത

ദുബായിൽ ഇപ്പോൾ മികച്ച കമ്പനികളിൽ ധാരാളം ഒഴിവുകൾ... ദുബായ് ഗവൺമെൻറ്റ് സർവീസിൽ ചേരാൻ താല്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം... 

ലു​ലു​ഗ്രൂ​പ്പ്
ലു​ലു​ ​ഗ്രൂ​പ്പ് ​ദു​ബാ​യി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​ജ​നു​വ​രി​ 26,​ 27​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​ശൂ​രി​ൽ​ ​ഇ​ന്റ​ർ​വ്യു​ ​ന​ട​ക്കും.​ജ​നു​വ​രി​ 26​ന് ​സെ​യി​ൽ​സ് ​മാ​ൻ​ ​ത​സ്തി​ക​യി​ൽ​ ​ഇ​ന്റ​ർ​വ്യു​ ​ന​ട​ക്കും.​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ ​പ്ള​സ് ​ടു​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​
​പ്രാ​യ​പ​രി​ധി​:​ 20​-​​25.​

ജനുവരി 27​ന് ​ബു​ച്ച​ർ,​​​ ​ബേ​ക്ക​ർ​ ,​​​ ​ഫി​ഷ് ​ക്ളീ​ന​ർ,​​​ ​കു​ക്ക്,​​​ ​സ്നാ​ക്ക്സ് ​മേ​ക്ക​ർ​‌,​​​ ​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡ്,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​ആ​ർ​ട്ടി​സ്റ്റ് ,​​​ ​ടെ​യ്ല​ർ,​​​ ​ഗ്രാ​ഫി​ക്സ് ​ഡി​സൈ​ന​ർ,​​​ ​ഡ്രൈ​വ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഇ​ന്റ​ർ​വ്യു​ ​ന​ട​ക്കും.​ 3​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​പ്രാ​യ​പ​രി​ധി​:​ 35.​

​ബ​യോ​ഡേ​റ്റ,​​​ ​പാ​സ്പോ​ർ​ട്ടി​ന്റെ​ ​ക​ള​ർ​കോ​പ്പി,​​​ ​ഫോ​ട്ടോ​ ,​​​ ​ഒ​റി​ജി​ന​ൽ​ ​സ​ർ​ട്ടി​ഫി​ക്കറ്റുകൾ സ​ഹി​തം​ ​തൃ​ശ്ശൂ​ർ​ ​നാ​ട്ടി​ക​യി​ൽ​ ​എ​ത്ത​ണം.​ഒ​റി​ജി​ന​ൽ​ ​സ​ർ​ട്ടി​ഫി​ക്കറ്റുകൾ കൊണ്ടുവരാത്തവർക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കില്ല.

​വി​ലാ​സം​:​E​m​m​y​ ​P​r​o​j​e​c​t​s​ ,​​​ ​A​t​ ​N​a​t​t​i​k​a,​​​ ​T​h​r​i​s​s​u​r,​​​ ​K​e​r​a​l​a.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​l​u​l​u​g​r​o​u​p​i​n​t​e​r​n​a​t​i​o​n​a​l.​c​o​m​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്

ദുബായ് ഗവൺമെന്റിൽ ഇപ്പോൾ ജോലി സാദ്ധ്യതകൾ ഉണ്ട് . വിവിധ ഡിപ്പാർട്മെന്റുകളിലായി ധാരാളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ദുബായ് മെട്രോ ,ദുബായ് എയർപോർട്ട് ,എമിരേറ്റ്സ് ഗ്രൂപ് , ദുബായ് കസ്റ്റംസ് ,ദുബായ് പാർക്സ് & റിസോർട്സ് ,ദുബായ് മുനിസിപ്പാലിറ്റി ,ദുബായ് റോഡ് & ട്രാൻസ്‌പോർട് അതോറിറ്റി ,ദുബായ് ഇലെക്ട്രിസിറ്റി & വാട്ടർ അതോറിറ്റി എന്നിവയിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നത് .
https://omanjobvacancy.com/dubai-government-latest-jobs/ എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും

ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട്
ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട്,​​​ ​സീ​നി​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​സീ​നി​യ​ർ​ ​ടീം​ ​ലീ​ഡ​ർ,​​​ ​ഡ്യൂ​ട്ടി​ ​മാ​നേ​ജ​ർ​​​ ​-​ ​എ​യ​ർ​പോ​ർ​ട്ട് ​ഫ​യ​ർ​ ​സ​ർ​വീ​സ്,സീ​നി​യ​ർ​ ​മാ​നേ​ജ​ർ​-​ ​ഓ​പ്പ​റേ​ഷ​ണ​ൽ​ ​സ്ട്രാ​റ്റ​ജി,​ ​അ​ന​ലി​സ്റ്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​c​a​r​e​e​r​s.​d​u​b​a​i​a​i​r​p​o​r​t​s.​a​e

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (57 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (2 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (2 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (2 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (3 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (3 hours ago)

Malayali Vartha Recommends