Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

മ​ദ്രാ​സ്‌​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ 32​ ​അ​ദ്ധ്യാപ​ക​ ​ഒ​ഴി​വുകൾ...​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യ​റ്റ്‌​ ​പ്രൊ​ഫ​സ​ർ,​ ​അ​സി​സ്‌​റ്റ​ന്റ്‌​ ​പ്രൊ​ഫ​സ​ർ​ ​ത​സ്‌​തി​ക​ക​ളി​ലാ​ണ്‌​ ​ഒ​ഴി​വ്‌

24 JANUARY 2020 04:26 PM IST
മലയാളി വാര്‍ത്ത

മ​ദ്രാ​സ്‌​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ 32​ ​അ​ദ്ധ്യാപ​ക​ ​ഒ​ഴി​വു​ണ്ട്‌.​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യ​റ്റ്‌​ ​പ്രൊ​ഫ​സ​ർ,​ ​അ​സി​സ്‌​റ്റ​ന്റ്‌​ ​പ്രൊ​ഫ​സ​ർ​ ​ത​സ്‌​തി​ക​ക​ളി​ലാ​ണ്‌​ ​ഒ​ഴി​വ്‌.​ ​

പ്രൊ​ഫ​സ​ർ​ 6​ ​ഒ​ഴി​വ്‌.​ ​ആ​ൻ​ഷ്യ​ന്റ്‌​ ​ഹി​സ്‌​റ്റ​റി​ ​ആ​ൻ​ഡ്‌​ ​ആ​ർ​കി​യോ​ള​ജി​ 1​ ​(​ജ​ന​റ​ൽ​),​ ​ഫി​ലോ​സ​ഫി​ 1​ ​(​ജ​ന​റ​ൽ​),​ ​ആ​ർ​ഐ​എ​എ​സ്‌​ ​ഇ​ൻ​ ​മാ​ത്ത​മാ​റ്റി​ക്‌​സ്‌​ 1​(​ജ​ന​റ​ൽ​),​ ​സ്‌​റ്റാ​റ്റി​സ്‌​റ്റി​ക്‌​സ്‌​ 1​ ​(​ജ​ന​റ​ൽ​),​ ​ഫാ​ർ​മ​കോ​ള​ജി​ ​ആ​ൻ​ഡ്‌​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​ടോ​ക്‌​സി​ക്കോ​ള​ജി​ 1​ ​(​ജ​ന​റ​ൽ​),​ ​എ​ൻ​ഡോ​ക്രി​നോ​ള​ജി​ 1​ ​(​ജ​ന​റ​ൽ​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ്‌​ ​ഒ​ഴി​വ്‌.​ ​അ​സോ​സി​യ​റ്റ്‌​ ​പ്രൊ​ഫ​സ​ർ​ 20​ ​ഒ​ഴി​വ്‌.​ ​ഇ​ന്ത്യ​ൻ​ ​മ്യൂ​സി​ക്‌​ 1​ ​(​ജ​ന​റ​ൽ​),​ ​സൈ​ക്കോ​ള​ജി​ 1​ ​(​ജ​ന​റ​ൽ​),​ ​

ഇ​ക്ക​ണോ​മി​ക്‌​സ്‌​ 1​ ​(​ജ​ന​റ​ൽ​),​ ​ഫി​ലോ​സ​ഫി​ 1​ ​(​ജ​ന​റ​ൽ​),​ ​പൊ​ളി​റ്റി​ക്‌​സ്‌​ ​ആ​ൻ​ഡ്‌​ ​പ​ബ്ലി​ക്‌​ ​അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ​ 1​ ​(​ജ​ന​റ​ൽ​),​ ​ആ​ർ​.ഐ​.എ​എ​സ്‌​ ​ഇ​ൻ​ ​മാ​ത്ത​മാ​റ്റി​ക്‌​സ്‌​ 1​ ​(​ജ​ന​റ​ൽ​),​ ​സ്‌​റ്റാ​റ്റി​സ്‌​റ്റി​ക്‌​സ്‌​ 1​ ​(​ജ​ന​റ​ൽ​),​ ​സി​.എ.​എ​സ്‌​ ​ഇ​ൻ​ ​ബോ​ട്ട​ണി​ 2​ ​(​ജ​ന​റ​ൽ​ 1,​ ​എ​സ്‌​സി​(​എ​)​ഡ​ബ്ല്യു​പി​.എ​സ്‌​.ടി​.എം​ 1​),​ ​ഫി​സി​ക്ക​ൽ​ ​കെ​മി​സ്‌​ട്രി​ 1​ ​(​ജ​ന​റ​ൽ​),​ ​ഓ​ർ​ഗാ​നി​ക്‌​ ​കെ​മി​സ്‌​ട്രി​ 1​ ​(​ജ​ന​റ​ൽ​),​ ​ഇ​ൻ​ ​ഓ​ർ​ഗാ​നി​ക്‌​ ​കെ​മി​സ്‌​ട്രി​ 1​ ​(​ജ​ന​റ​ൽ​),​ ​പോ​ളി​മ​ർ​ ​സ​യ​ൻ​സ്‌​ 1​ ​(​ജ​ന​റ​ൽ​),​

​ജി​യോ​ഗ്ര​ഫി​ 1​ ​(​ജ​ന​റ​ൽ​),​ ​ഫാ​ർ​മ​ക്കോ​ള​ജി​ ​ആ​ൻ​ഡ്‌​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​ടോ​ക്‌​സി​ക്കോ​ള​ജി​ 1​ ​(​ജ​ന​റ​ൽ​),​ ​പാ​ത്തോ​ള​ജി​ 1​ ​(​ജ​ന​റ​ൽ​),​ ​ജ​ന​റ്റി​ക്‌​സ്‌​ 1​–​(​ജ​ന​റ​ൽ​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ്‌​ ​ഒ​ഴി​വ്‌.​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ 6​ ​ഒ​ഴി​വ്‌.​ ​ആ​ന്ത്ര​പോ​ള​ജി​ 1​ ​(​എ​സ്‌​സി​(​എ​)​ ​ഡ​ബ്ല്യു​ ​പി​എ​സ്‌​ടി​എം​),​ ​ഇ​ന്ത്യ​ൻ​ ​ഹി​സ്‌​റ്റ​റി​ 1​ ​(​എ​സ്‌​സി,​ ​സൗ​ത്ത്‌​ ​ആ​ൻ​ഡ്‌​ ​സൗ​ത്ത്‌​ ​ഈ​സ്‌​റ്റ്‌​ ​ഏ​ഷ്യ​ൻ​ ​സ്‌​റ്റ​ഡീ​സ്‌​ 1​ ​(​എ​സ്‌​സി​(​എ​)​ ​ഡ​ബ്ല്യു​ ​പി​എ​സ്‌​ടി​എം​),​

​ഇ​ൻ​ ​ഓ​ർ​ഗാ​നി​ക്‌​ ​കെ​മി​സ്‌​ട്രി​ 1​ ​(​ജ​ന​റ​ൽ​),​ ​അ​പ്ലൈ​ഡ്‌​ ​ജി​യോ​ള​ജി​ 1​ ​(​ജ​ന​റ​ൽ​),​ ​ജി​യോ​ള​ജി​ 1​ ​(​എ​സ്‌​സി​(​എ​)​ ​ഡ​ബ്ല്യു​പി​എ​സ്‌​ടി​എം​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ്‌​ ​ഒ​ഴി​വ്‌.​

​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​യും​ ​വി​ശ​ദ​വി​വ​ര​വും​ ​w​w​w.​u​n​o​m.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽഉണ്ട് .​ താൽപ്പര്യമുള്ളവർ അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച്‌​ ​ത​പാ​ലാ​യി​ അയക്കേണ്ട വിലാസം
​T​h​e​ ​R​e​g​i​s​t​r​a​r,​ ​U​n​i​v​e​r​s​i​t​y​ ​o​f​ ​M​a​d​r​a​s,​ ​C​h​e​p​a​u​k,​ ​C​h​e​n​n​a​i600005,​ ​T​a​m​i​l​n​a​d​u​ ​ .​ ​

അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 27

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു...  (10 minutes ago)

കോടതി കേസുകളിൽ വിജയം, ദാമ്പത്യ ഐക്യം! ഈ രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (15 minutes ago)

ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ  (18 minutes ago)

മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറി തട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിക്ക് ദാരുണാന്ത്യം  (20 minutes ago)

33 വർഷത്തിന് ശേഷം ആ അത്ഭുതം യുഎഇയിൽ രണ്ട് റമദാൻ  (36 minutes ago)

ഇന്റലിജൻസ് ഏജൻസികൾ '26-26' എന്ന കോഡ് സന്ദേശം കണ്ടെത്തിയിട്ടുണ്ട്, ഇത് വരാനിരിക്കുന്ന ഒരു വലിയ ഭീഷണിയെ സൂചിപ്പിക്കുന്നു  (43 minutes ago)

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (53 minutes ago)

മസ്‌ക് ചോദിക്കുന്നൂ ..... എഐ എഞ്ചിനീയറിംഗ് അറിയാമോ? ശമ്പളം 2.18 കോടി രൂപ!  (1 hour ago)

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം.. നല്ല ശമ്പളം നിയമനം പത്തനംതിട്ടയില്‍  (1 hour ago)

സോളാര്‍ കഥകള്‍ വീണ്ടും... ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ, ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ  (1 hour ago)

മണ്ണാർക്കാട് തച്ചംപാറയിൽ ഭീതി പരത്തിയ പുലി കൂട്ടിൽ കുടുങ്ങി...  (1 hour ago)

ക​ശ്മീ​രി​ൽ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി....  (2 hours ago)

വായു മലിനീകരണത്തിന് നേരിയ ആശ്വാസം... ഡൽഹിയിൽ ഇടിവെട്ടോടെ കനത്ത മഴ...  (2 hours ago)

അമ്മ സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവം...  (2 hours ago)

ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി...  (2 hours ago)

Malayali Vartha Recommends