Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ദുബായിൽ നിരവധി തൊഴിലവസരങ്ങൾ

26 FEBRUARY 2020 02:21 PM IST
മലയാളി വാര്‍ത്ത

ദുബായിൽ നിരവധി തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ..പ്രമുഖ കമ്പനികളിലെ ചില പ്രധാന ഒഴിവുകളാണ്ഇന്നിവിടെ തൊഴിൽ ജാലകത്തിൽ ഉള്ളത്. കമ്പനി വെബ്സൈറ്റുകളിൽനിന്നു കമ്പനി ,ജോലി എന്നിവയെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക

ദു​ബാ​യ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി
ദു​ബാ​യ് ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യി​ൽ​ ​പ്ല​സ് ​ടു​/​ഡി​ഗ്രി​ക്കാ​ർ​ക്ക് ​തൊ​ഴി​ൽ​ ​നേ​ടാം.​ ​അ​സി​സ്റ്റ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ​-​വാ​ട്ട​ർ​ ​ഓ​പ്പ​റേ​ഷ​ൻ​സ്,​ ​അ​സി​സ്റ്റ​ന്റ് ​ടെ​ക്നീ​ഷ്യ​ൻ,​ ​കേ​ബി​ൾ​ ​ജോ​യി​ന്റ​ർ,​ ​ഫോ​ർ​മാ​ൻ​ ​-​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​സി​വി​ൽ,​ ​ഗ്രാ​ജു​വേ​റ്റ് ​സീ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​d​e​w​a.​g​o​v.​a​e

അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്സ്
ദു​ബാ​യ് ​അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്സ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ്,​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​മാ​നേ​ജ​ർ,​ ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​സീ​നി​യ​ർ​ ​സോ​ഫ്റ്റ്വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​ ​ഐ​ടി​ ​ടെ​ക്നി​ക്ക​ൽ​ ​ലീ​ഡ്,​ ​ഐ​ടി​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​ ​ലോ​ജി​സ്റ്റി​ക്സ് ​പ്രൈ​സിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​ ​സ്ട്രാ​റ്റ​ജി​ക് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​അ​സോ​സി​യേ​റ്റ്.​ ​പ്രൊ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ,​ ​എ​യ​ർ​ ​ഇം​പോ​ർ​ട്ട് ​കോ​ഡി​നേ​റ്റ​ർ,​ ​എ​ൻ​ട്രി​ ​റൈ​റ്റ​ർ​ ​കോ​ഡി​നേ​റ്റ​ർ,​ ​ഗേ​റ്റ് ​വേ​ ​കോ​ഡി​നേ​റ്റ​ർ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​a​g​i​l​i​t​y.​c​o​m

ഹി​ൽ​ട്ടി​ ​കോ​ർ​പ്പ​റേ​ഷൻ
ഹി​ൽ​ട്ടി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ദു​ബാ​യി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഒ​ഴി​വു​ണ്ട്.​ ​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​സ്റ്റോ​ർ​ ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​ഐ​ടി​ ​സ​പ്പോ​ർ​ട്ട് ​സ്പെ​ഷ്യ​ലി​സ്റ്ര് ,​ ​ടാ​ല​ന്റ് ​സോ​ഴ്സ​ർ,​ ​ഇ​ൻ​സൈ​ഡ് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​റീ​ട്ടെ​യി​ൽ​ ​സെ​യി​ൽ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ,​ ​ടൂ​ൾ​ ​സ​ർ​വീ​സ് ​ടെ​ക്നീ​ഷ്യ​ൻ,​അ​പ്രൂ​വ​ൽ​ ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​

​സ്റ്റേ​ജ് ​അ​ക്കൗ​ണ്ടിം​ഗ്,​ ​ഗ്ളോ​ബ​ൽ​ ​പ്രോ​സ​സ് ​എ​ക്സ്പേ​ർ​ട്ട്,​ ​ഗ്ളോ​ബ​ൽ​ ​ഐ​ടി​ ​ബി​സി​ന​സ് ​എ​ക്സ്പേ​ർ​ട്ട്,​ ​സീ​നി​യ​ർ​ ​ഐ​ടി​ ​ഡെ​വ​ല​പ്പ​ർ,​ ​ഐ​ടി​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്,​ ​ഓ​ഫീ​സ് ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട്സ് ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​കോ​ഡി​നേ​റ്റ​ർ,​ ​ടെ​ക്നി​ക്ക​ൽ​ ​മാ​നേ​ജ​ർ,​ ​ കീ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​റ്റ്,​ ​മെറ്റീരി​യ​ൽ​ ​മാ​നേ​ജ​ർ,​ ​മെറ്റീര​യ​ൽ​ ​പ്ളാ​ന​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്പ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ​
.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​h​i​l​t​i.​g​r​o​u​p

റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി
ദു​ബാ​യ് ​റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ട്രെ​യി​നിം​ഗ്-​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​അ​സ​റ്റ് ​സ്ട്രാ​റ്റ​ജീ​സ് ​ആ​ൻ​ഡ് ​പോ​ളി​സീ​സ് ​മാ​നേ​ജ​ർ,​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ​-​ ​ഐ​ടി​ ​സൊ​ല്യൂ​ഷ​ൻ​ ​ഡെ​വ​ല​പ്മെ​ന്റ് ,​ ​സീ​നി​യ​ർ​ ​ഓ​ഫീ​സ​ർ​-​ ​ഫി​നാ​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​h​t​t​p​s​:​/​/​w​w​w.​r​t​a.​a​e.​

അ​ൽ​ ​ന​ബൂ​ഡ​
ദു​ബാ​യി​ലെ​ ​അ​ൽ​ ​ന​ബൂ​ഡ​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​ടീം​ ​ലീ​ഡ​ർ,​ ​ടോ​ൾ​കീ​പ്പ​ർ,​ ​സ​ർ​വീ​സ് ​അ​ഡ്വൈ​സ​ർ,​ ​ടോ​ൾ​കീ​പ്പ​ർ,​ ​സെ​യി​ൽ​സ് ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​ടെ​ക്നീ​ഷ്യ​ൻ,​ ​കോ​ൺ​ടാ​ക്ട് ​സെ​ന്റ​ർ​ ​ഏ​ജ​ന്റ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ലെ​വ​ൽ,​ ​ഹെ​വി​ ​ഡ്യൂ​ട്ടി​ ​ഡ്രൈ​വ​ർ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​n​a​b​o​o​d​a​-​a​u​t​o.​c​o​m

വെ​ത​ർ​ഫോ​ർ​ഡ്
ഓ​യി​ൽ​ ​&​ ​ഗ്യാ​സ് ​ക​മ്പ​നി​യാ​യ​ ​വെ​ത​ർ​ഫോ​ർ​ഡ് ​ദു​ബാ​യി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​കം​പ്ള​യ​ൻ​സ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​സ് ​ക​ൺ​ട്രോ​ള​ർ,​ ​പി​സി​ടി​ ​കോ​ഡി​നേ​റ്റ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​സ​ർ​വീ​സ് ​റെ​പ്,​​​ ​ഷോ​പ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ക്ളാ​സ് 3​ ​ഡ്രൈ​വേ​ഴ്സ്,​​​ ​വ​യ​ർ​ലൈ​ൻ​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ര്യ​ ​അ​ഡ്വൈ​സ​ർ,​​​ ​ഫീ​ൽ​ഡ് ​ഓ​പ്പ​റേ​റ്റ​ർ,​​​

​ആ​പ്ളി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഡ്രി​ല്ലിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​സ​ർ​വീ​സ് ​ഡെ​ലി​വ​റി​ ​മാ​നേ​ജ​ർ,​​​ ​ജൂ​നി​യ​ർ​ ​ജി​യോ​സൈ​ന്റി​സ്റ്റ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​സെ​യി​ൽ​സ് ​റെ​പ്,​​​ ​വ​ർ​ക്ക് ​ഷോ​പ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഡ്രാ​ഫ്റ്റ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ലീ​ഗ​ൽ​ ​ട്രാ​ക്ക​‍​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സോ​ഫ്റ്റ്വെ​യ​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ലോ​ജി​സ്റ്റി​ക്സ് ​കോ​ഡി​നേ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​w​e​a​t​h​e​r​f​o​r​d.​c​o​m.

ദു​ബാ​യ് ​മെ​ട്രോ
ദു​ബാ​യ് ​മെ​ട്രോ​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഡി​പ്പാ​ർ​ട്ടു​മെ​ന്റ​ൽ​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​​​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​(​എ​ന്റ​ർ​പ്രൈ​സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​മാ​നേ​ജ്മെ​ന്റ്)​​,​​​ ​ഡെ​പ്യൂ​ട്ടി​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​(​ ​എ​ന്റ​ർ​പ്രൈ​സ് ​ആ​‌​ർ​ക്കി​ടെ​ക്ച​ർ​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​)​​,​​​ ​ഡ​യ​റ​ക്ട​ർ​ ​(​എ​ൻ​ജി​നീ​യ​റിം​ഗ്)​​​ ,​​​ ​നെ​റ്റ് ​വ​ർ​ക്ക് ​സ​പ്പോ​ർ​ട്ട് ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​j​o​b​s.​m​e​t​r​o.​n​e​t​/​j​o​b​s​e​a​r​c​h

ഇം​പീ​രി​യ​ൽ​ ​ഓ​യിൽ
ദു​ബാ​യി​ലെ​ ​ഇം​പീ​രി​യ​ൽ​ ​ഓ​യി​ലി​ൽ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​മി​ൽ​റൈ​റ്റ് ​ടെ​ക്നീ​ഷ്യ​ൻ,​ ​പ​വ​ർ​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​i​m​p​e​r​i​a​l​o​i​l.​c​a​/​e​n​-​c​a​/​


ദു​ബാ​യ് ​ക​സ്റ്റം​സ്
ദു​ബാ​യ് ​ക​സ്റ്റം​സി​ൽ​ ​സോ​ഫ്റ്റ്വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​ബി​സി​ന​സ് ​ഡി​സൈ​ന​ർ,​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​ഡെ​വ​ല​പ്പ​ർ,​ ​പൊ​ലീ​സ് ​ഡോ​ഗ് ​യൂ​ണി​റ്റ് ​ട്രെ​യ്ന​ർ,​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ഓ​ഫീ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​/​j​o​b​s.​d​u​b​a​i​c​a​r​e​e​r​s.​a​e

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (2 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (3 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (3 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (3 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (3 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends