Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ/സീനിയർ അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിൽ കേരളത്തിൽ ഉൾപ്പെടെ 26 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം ആണ് .നിലവിലുള്ള ഒഴിവുകൾ ഇങ്ങനെ

11 SEPTEMBER 2021 07:08 PM IST
മലയാളി വാര്‍ത്ത

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ/സീനിയർ അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിൽ കേരളത്തിൽ ഉൾപ്പെടെ 26 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം ആണ് .നിലവിലുള്ള ഒഴിവുകൾ ഇങ്ങനെയാണ്

 

∙പ്രോജക്ട് എൻജിനീയറുടെ 15 ഒഴിവുകളിലേക്ക്‌ സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ), 2 വർഷ പരിചയം അഭികാമ്യം , പ്രായപരിധി 28.

 

 


2 വർഷത്തെ കരാർ നിയമനം ആണ് . 4 വർഷം വരെ നീട്ടിയേക്കാം. ശമ്പളം 35,000–50,000 രൂപ. നിയമനം കേരളത്തിൽ ആയിരിക്കും . www.bel-india.in എന്ന വെബ്സൈറ്റിൽ വിശദമായ വിവരങ്ങൾ ഉണ്ട്. ബെൽ ഔദ്യോഗിക വെബ്സൈറ്റായ www.bel-india.in മുഖേന നേരിട്ട് അപേക്ഷിക്കാവുന്നതാണ്


സീനിയർ അസിസ്റ്റന്റ് എൻജിനീയറുടെ 11ഒഴിവുകളാണ് ഉള്ളത് . ഇതിലേയ്ക്ക് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.

 

യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ), 15 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ് , പ്രായപരിധി 50. 3വർഷ കരാർ നിയമനം ആണ് , ശമ്പളം 30,000–1,20,000 രൂപ.

 

 

വിലാസം: Manager (HR/SC&US), Bharat Electronics Ltd, Jalahalli, Bangalore-560 013; 080–22195629 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്

 

 


BEL: ട്രെയിനി


ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ മച്ചിലിപ്പട്ടണം യൂണിറ്റിൽ മാനേജ്മെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിയുടെ ഒഴിവിലേക്ക് സിഎ അല്ലെങ്കിൽ എസിഎ കഴിഞ്ഞവർക്ക് അപേക്ഷിക്കാം . ഒരു ഒഴിവ് മാത്രമാണ് ഉള്ളത് .

 

താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ് . ഒരു വർഷത്തെ പരിശീലനം ആണ് ഉള്ളത് . ഇക്കാലയളവിൽ 10,000 രൂപ സ്റ്റൈപ്പെൻഡ് ഉണ്ടായിരിക്കും..

 

അപേക്ഷിക്കുന്നവർക്ക് ഐസിഎംഎഐ / ഐസിഎഐ/ഐസിഡബ്ല്യുഎ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം . പ്രായപരിധി: 25 വയസ്സ്

 

 


സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം മാനേജർ (എച്ച്ആർ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, രവീന്ദ്രനാഥ ടഗോർ റോഡ്, മച്ചിലിപ്പട്ടണം–521001, ആന്ധ്രപ്രദേശ്.എന്ന വിലാസത്തിൽ അപേക്ഷിക്കാം.

കൂടുതൽ വിശദ വിവരങ്ങൾക്ക് rectmc@bel.co.in സന്ദർശിക്കുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വർദ്ധനവ്....  (6 minutes ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (14 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (22 minutes ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (55 minutes ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (1 hour ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (1 hour ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (2 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (2 hours ago)

​കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (2 hours ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (2 hours ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കുത്തേറ്റ യുവാവ് മരിച്ചു  (3 hours ago)

Malayali Vartha Recommends