Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

വ്യോമയാന മേഖലയിൽ ജോലി സമ്പാദിക്കാം..വ്യോമയാന മേഖലയിലെ ഒന്നാം നിര കമ്പനിയായ ബോയിങ് കമ്പനിയിൽ ഒട്ടേറെ ഒഴിവുകള്‍..ഇന്ത്യ , യു എ ഇ ,സൗദി, ഖത്തർ ,അമേരിക്ക ,സിംഗപ്പൂർ എന്നിവിടങ്ങളിൽ ധാരാളം ഒഴിവുകൾ ...

12 OCTOBER 2021 01:58 PM IST
മലയാളി വാര്‍ത്ത

വ്യോമയാന മേഖലയിലെ ഒന്നാം നിര കമ്പനിയായ ബോയിങ് അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമാക്കിയുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയാണ്

വിമാന നിര്‍മാണത്തില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാർ എന്ന ബഹുമതി എന്നും ബോയിങ്ങിനു സ്വന്തം. . ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡിഫന്‍സ് കോണ്‍ട്രാക്ടിങ് കമ്പനിയും ബോയിങ് ആണ്. വിമാനങ്ങള്‍ക്ക് പുറമേ റോക്കറ്റുകളും മിസൈലുകളും റോട്ടോര്‍ക്രാഫ്റ്റുകളും ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്.

 

ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ബോയിങ്ങില്‍ ജോലി ചെയ്യുന്നത് ഒന്നര ലക്ഷത്തോളം ജീവനക്കാരാണ്. ഒട്ടേറെ ഒഴിവുകള്‍ ആണ് ഇപ്പോള്‍ ബോയിങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎഇ,അമേരിക്ക, ഇന്ത്യ, സിങ്കപ്പൂർ, ഫിലിപ്പീന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായാണ് ഒഴിവുകൾ ഉള്ളത് . ഓരോ രാജ്യത്തിലും ഉള്ള ഒഴിവുകൾ ഇങ്ങനെയാണ്

 

 


യുഎഇ യിൽ ഉള്ള ഒഴിവുകൾ ഇവയാണ്

1. മിഡ് ലെവല്‍ സ്ട്രാറ്റജി ഡെവലപ്‌മെന്റ് അനലിസ്റ്റ് -
2. എക്‌സിക്യൂട്ടീവ് ഓഫീസ് അസിസ്റ്റന്റ് -
3. സീനിയര്‍ റെഗുലേറ്ററി അഫയേഴ്‌സ് സ്ട്രാറ്റജീസ് എന്‍ജിനീയര്‍-

 


സൗദി അറേബ്യയിൽ ഉള്ള ഒഴിവുകൾ

1 ലീഗല്‍ ഡയറക്ടര്‍ - കണ്ട്രി കോണ്‍സല്‍ -
2 . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനീയര്‍ -
3 . ഗ്ലോബല്‍ ബെനഫിറ്റ്‌സ് ആന്റ് എച്ച് ആര്‍ ഓപ്പറേഷന്‍ അസോസിയേറ്റ്
4 . സിഎച്ച്- 47എഫ് ഫീല്‍ഡ് സര്‍വ്വീസ് റെപ്രെസെന്റേറ്റീവ് -

 

 

ഖത്തറിലെ ആറ് തസ്തികകളിലേക്കുള്ള ഒഴിവുകളിവയാണ്

1 . ബോയിങ് ഫീല്‍ഡ് സര്‍വ്വീസ് റെപ്രസെന്റേറ്റീവ് -കമേഴ്‌സ്യല്‍.
2 എഫ് - 15 ലോജിസ്റ്റിസ് സര്‍വ്വീസ് റെപ്രസെന്റേറ്റീവ് അസോസിയേറ്റ് -
3 എഫ് - 15 ഇലക്ട്രിക്കല്‍ - എന്‍വയോണ്‍മെന്റല്‍ മെക്കാനിക്ക് -
4 എഫ് -15 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് -
5 എഫ് -15 എയര്‍ക്രാഫ്റ്റ് ജനറേഷന്‍ എക്യുപ്‌മെന്റ് മെക്കാനിക് - ഖത്തര്‍
6 എഫ് - 15 ഫ്‌ലൈറ്റ് ലൈന്‍ വെപ്പണ്‍സ് ലോഡര്‍ -

 

 

കുവൈത്തിൽ ഇന്റര്‍നാഷണല്‍ പാരാ ലീഗല്‍ തസ്തികയിലേക്കാണ് ഒഴിവുള്ളത്

 

ബോയിങ്ങിന്റെ അമേരിക്കയുടെ ഓഫീസിലേക്കും നിയമനമുണ്ട് ,17തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്

1 മിഡ് ലെവല്‍ പ്രൊക്യുര്‍മെന്റ് ഏജന്റ് -

2 . ഇന്റഗ്രേറ്റഡ് പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് സ്‌പെഷ്യലിസ്റ്റ് -

3 . സീനിയര്‍ മാനേജര്‍- പ്രൊഡക്ഷന്‍ ഇന്റഗ്രേഷന്‍ -

4 . അസോസിയേറ്റ് പ്രൊക്യുര്‍മെന്റ് ഏജന്റ് -

5 സീനിയര്‍ ഇന്റഗ്രേറ്റഡ് പ്രൊഡക്ട് ടീം ലീഡ്- ഇലക്ട്രിക്കല്‍ യൂണിറ്റ് പ്രോഗ്രാംസ്

6 . മിഡ് ലെവല്‍ സപ്ലയര്‍ ക്വാളിറ്റി എന്‍ജീനിയര്‍ -

7 ഫസ്റ്റ് - ലൈന്‍ ക്ലാളിറ്റി മാനേജര്‍ -

 

 

8 സീനിയര്‍ പ്രോഗ്രാം മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് - വെപ്പണ്‍സ് ഇന്റര്‍നാഷണല്‍ ന്യൂ ബിസിനസ്

9 . സീനിയര്‍ വയറിങ് ഇന്‍സ്റ്റളേഷന്‍ ടെക്‌നിക്കല്‍ ഡിസൈനര്‍ -

10 . അസോസിയേറ്റ് വയറിങ് ഇന്‍സ്റ്റളേഷന്‍ ടെക്‌നിക്കല്‍ ഡിസൈനര്‍ -

11 സീനിയര്‍ വയറിങ് ടെക്‌നിക്കല്‍ ഡിസൈനര്‍ -

12 . മിഡ് - ലെവല്‍ വയറിങ് ടെക്‌നിക്കല്‍ ഡിസൈനര്‍ -

13 . അസോസിയേറ്റ് വയറിങ് ടെക്‌നിക്കല്‍ ഡിസൈനര്‍ -

 

 

14 . സീനിയര്‍ വയറിങ് ഡിസൈനിങ് എന്‍ജിനീയര്‍ -

15 പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ (എന്‍ട്രി ലെവല്‍) -

16 . എക്‌സ്പീരിയന്‍സ്ഡ് ഇന്റഗ്രേറ്റഡ് പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് ഇന്റഗ്രേറ്റര്‍ ( ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഷെഡ്യൂളിങ് ) -

17 . മിഡ് - ലെവല്‍ ഇന്റഗ്രേറ്റഡ് പ്ലാനിങ് ആന്റ് ഷെഡ്യൂളിങ് ഇന്റഗ്രേറ്റര്‍ ( ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഷെഡ്യൂളിങ് ) -

 

 

ഇനി ഇന്ത്യയിൽ ഉള്ള ഒഴിവുകൾ

1 അസോസിയേറ്റ് സിസ്റ്റംസ് എന്‍ജിനീയര്‍ - എംബിഎസ്ഇ -

2 അസോസിയേറ്റ് ബില്ലിങ് അനലിസ്റ്റ് -

3 . ലീഡ് ഇലക്ട്രിക്കല്‍ ഡിസൈന്‍ ആന്റ് അനാലിസിസ് എന്‍ജിനീയര്‍ -

4 . അസോസിയേറ്റ് ടെസ്റ്റ് ഓട്ടൊമേഷന്‍ എന്‍ജിനീയര്‍ -

5 . ലീഡ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - ഗ്രാഫിക്‌സ് -

 

 

6 . എക്‌സ്പീരിയന്‍സ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ -

7 . എക്‌സ്പീരിയന്‍സ്ഡ് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനീയര്‍ -

8 എക്‌സ്പീരിയന്‍സ് ഇആര്‍പി സിസ്റ്റംസ് അനലിസ്റ്റ് - ഹാന റിപ്പോര്‍ട്ടിങ് -

9 . അസോസിയേറ്റ് ഇലക്ട്രിക്കല്‍ ഡിസൈന്‍ ആന്റ് അനാലിസിസ് എന്‍ജിനീയര്‍ -

10 . അസോസിയേറ്റ് ഇലക്ട്രോണിക്‌സ് ഡിസൈന്‍ എന്‍ജിനീയര്‍ -

11 . അസോസിയേറ്റ് സര്‍ക്യൂട്ട് കാര്‍ഡ് ഡിസൈനര്‍ -

 

 

12 . ലീഡ് പ്രൊക്യുര്‍മെന്റ് ഏജന്റ് -

13 . അസോസിയേറ്റ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ - സി പ്ലസ് പ്ലസ്,

 

ഇനി യു കെ കമ്പനികളിലേക്കുള്ള ഒഴിവുകൾ

1 . എക്‌സ്പീരിയന്‍സ്ഡ് റൈറ്റര്‍ -

2 പ്രൊജക്ട് എന്‍ജിനീയര്‍ - ഇ7 ( വെഡ്ജ്‌ടെയ്ല്‍ ) -

3 . സപ്ലൈ ചെയിന്‍ സ്‌പെഷ്യലിസ്റ്റ് ( അസെറ്റ് മാനേജര്‍ ) -

4 . ലീഡ് സ്റ്റിമുലേറ്റര്‍ ടെക്‌നീഷ്യന്‍ -

5 . ബിഡ് മാനേജര്‍ ( ഡിഫന്‍സ് ) -

 

 

6 പ്രൊജക്ട് എന്‍ജിനീയര്‍ ( എവിയോണിക് / സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് ) -

7 . സി7 - മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍സ് -

8 . മെയ്ന്റനന്‍സ് ഓപ്പറേഷന്‍സ് ടെക്‌നീഷ്യന്‍സ് - പി8എ -

9 . മെയ്ന്റനന്‍സ് ട്രെയ്‌നിങ് കോ -ഓര്‍ഡിനേറ്റര്‍ -

10 . മെയ്ന്റനന്‍സ് ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍ ( മെക്ക്) - പി8എ -

 

 

സിംഗപ്പൂരിലേക്കുള്ള ഒഴിവുകൾ

1 ലീഡ് ലേണിങ് ഡിസൈനര്‍ ആന്റ് ഡെവലപ്പര്‍ -

2 . സീനിയര്‍ ഫ്‌ലൈറ്റ് ട്രെയ്‌നിങ് സിസ്റ്റംസ് ഇന്റഗ്രേറ്റര്‍ -

3 . ഹ്യൂമന്‍ റിസോഴ്‌സസ് ജനറലിസ്റ്റ് -

4 ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനീയര്‍ - സോഫ്റ്റ് വെയര്‍ -

5 കസ്റ്റമര്‍ സക്‌സസ് സ്‌പെഷ്യലിസ്റ്റ് -

6 പ്രൊക്യുര്‍മെന്റ് ഫീല്‍ഡ് റെപ്രസെന്റേറ്റീവ് -

 

എല്ലാ രാജ്യങ്ങളിലേയ്ക്കുള്ള ജോലികള്‍ക്കും ഫിലിപ്പീന്‍സ് ബോയിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://jobs.boeing.com/  വഴി മാത്രം അപേക്ഷിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (16 minutes ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (26 minutes ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (54 minutes ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (1 hour ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (1 hour ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (1 hour ago)

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ  (1 hour ago)

രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു,  (1 hour ago)

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (2 hours ago)

സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി....  (2 hours ago)

ബസിനുള്ളിൽ ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദ കാട്ടിയ കണ്ടക്ടർക്ക്  (2 hours ago)

ഉത്തരവ് ലംഘിച്ച് സർക്കാർ  (2 hours ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഉഭയസമ്മത പ്രകാരമുളള ബന്ധമായിരുന്നെന്നും താൻ നിരപരാധിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

വിക്രാന്തിനെ തലസ്ഥാനം വരവേറ്റത് നിലയ്ക്കാത്ത കൈയടികളോടെ...  (3 hours ago)

Malayali Vartha Recommends