ഡൽഹിയിലെ സത്യവതി കോളേജ് വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡൽഹിയിലെ സത്യവതി കോളേജ് വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ 10.
കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ഉറുദു, ഹിന്ദി, എൻവയൺമെന്റൽ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക് www.satyawatievedu.ac.in, www.satyawati.du.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
https://www.facebook.com/Malayalivartha