Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

നാഷണൽ ഹെൽത്ത് മിഷനിൽ ഒ​ഴി​വു​ക​ൾ

15 JUNE 2017 12:17 PM IST
മലയാളി വാര്‍ത്ത

നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ മി​ഷ​ൻ, കോ​ഴി​ക്കോ​ട് ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലുള്ള വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ വാ​ക്-​ഇ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (ഹോ​മി​യോ)(​ര​ണ്ട്​ ഒ​ഴി​വ്), മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (യു​നാ​നി)(​മൂ​ന്ന്​ ഒ​ഴി​വ്), ലേ​ഡി ഹെ​ൽ​ത്ത്​​ വി​സി​റ്റ​ർ (ഒ​രു ഒ​ഴി​വ്), അ​ക്കൗ​ണ്ട​ൻ​റ്​ (ആ​ർ.​എ​ൻ.​ടി.​സി.​പി) (ഒ​രു ഒ​ഴി​വ്), ടി.​ബി ഹെ​ൽ​ത്ത്​ വി​സി​റ്റ​ർ (ആ​ർ.​എ​ൻ.​ടി.​സി.​പി)(​ഒ​രു ഒ​ഴി​വ്), എ​സ്.​ടി.​എ​ൽ.​എ​സ്​ (ആ​ർ.​എ​ൻ.​ടി.​സി.​പി)(​ഒ​രു ഒ​ഴി​വ്) എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​യി ഒ​മ്പ​ത്​ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

ഹോ​മി​യോ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ

ബി.​എ​ച്ച്.​എം.​എ​സും ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നു​മാ​ണ്​ ​യോ​ഗ്യ​ത. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 26,000 രൂ​പ​യാ​ണ്​ വേ​ത​നം.

യു​നാ​നി മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ​

ബി.​യു.​എം.​എ​സും ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കൗ​ൺ​സി​ൽ ര​ജി​സ്​​ട്രേ​ഷ​നു​മാ​ണ്​ ​യോ​ഗ്യ​ത. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 26,000 രൂ​പ​യാ​ണ്​ വേ​ത​നം.

ലേ​ഡി ഹെ​ൽ​ത്ത്​​ വി​സി​റ്റ​ർ

എ​ൽ.​എ​ച്ച്.ഐ ട്രെ​യി​നി​ങ്​ കോ​ഴ്​​സാ​ണ്​ യോ​ഗ്യ​ത. ര​ണ്ടു​ വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 58 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 16,180 രൂ​പ​യാ​ണ്​ പ്ര​തി​ഫ​ലം.

അ​ക്കൗ​ണ്ട​ൻ​റ്​

കോ​മേ​ഴ്​​സ്​ ബി​രു​ദ​വും അ​ക്കൗ​ണ്ട്​​സി​ൽ നാ​ലു വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. ശ​മ്പ​ളം: പ്ര​തി​മാ​സം 10,000 രൂ​പ.

ടി.​ബി ഹെ​ൽ​ത്ത്​​ വി​സി​റ്റ​ർ (ആ​ർ.​എ​ൻ.​ടി.​സി.​പി)

സ​യ​ൻ​സ്​ ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചു​ള്ള ഇ​ൻ​റ​ർ​മീ​ഡി​യ​റ്റും ട്യൂ​ബ​ർ​കു​ലോ​സി​സ്​ ഹെ​ൽ​ത്ത്​​ വി​സി​റ്റ​റു​ടെ അം​ഗീ​കൃ​ത കോ​ഴ്​​സും പൂ​ർ​ത്തി​യാ​ക്ക​ണം. പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. പ്ര​തി​മാ​സം 11,500 രൂ​പ​യാ​ണ്​ ശ​മ്പ​ളം.
പ്ല​സ്​ ടു ​സ​യ​ൻ​സും ഡി.​എം.​എ​ൽ.​ടി​യും ടു​വീ​ല​ർ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും ഉ​ള്ള​വ​ർ​ക്ക്​ എ​സ്.​ടി.​എ​ൽ.​എ​സ്​ (ആ​ർ.​എ​ൻ.​ടി.​സി.​പി) ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ബാ​ക്​​ടീ​രി​യോ​ള​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ ര​ണ്ടു​ വ​ർ​ഷ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. പ്രാ​യം ജൂ​ൺ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ താ​ഴെ. ശ​മ്പ​ളം: പ്ര​തി​മാ​സം 15,000 രൂ​പ.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ജൂ​ൺ 17ന്​ ​രാ​വി​ലെ ഒ​മ്പ​തി​ന്​ മീ​ഞ്ച​ന്ത രാ​മ​കൃ​ഷ്​​ണ​മി​ഷ​ൻ സ്​​കൂ​ളി​ലെ​ത്ത​ണം. 10 മ​ണി​യോ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന്​ എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ക്കും. ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​ ചെ​യ്​​ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ൻ​റ​ർ​വ്യൂ​വി​നു​ള്ള തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും. വെ​ബ്​​സൈ​റ്റ്​:http://www.arogyakeralam.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (9 minutes ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (18 minutes ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (32 minutes ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (42 minutes ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (46 minutes ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (50 minutes ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (1 hour ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (1 hour ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (1 hour ago)

വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും  (1 hour ago)

ട്രൂത്ത് സോഷ്യല്‍ വഴി... ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപ്; ഇന്ത്യയ്ക്കുള്ള കത്തും കൈമാറിയേക്കും. ടെക്‌സസില്‍ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ്  (2 hours ago)

ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി മുന്‍ നിരയില്‍ വൈഭവ് സൂര്യവംശി മാത്രമാണ് തിളങ്ങിയത  (2 hours ago)

തടിയുപകരണങ്ങളും തടിയുമടക്കം കത്തിയമര്‍ന്ന നിലയിലാണ്  (3 hours ago)

മണിക്കൂറുകളുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends