നാഷനൽ സ്മോള്‍ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ഒഴിവുകൾ

നാഷനൽ സ്മോള്‍ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ഡപ്യൂട്ടി ജനറൽ മാനേജർ, ഡപ്യൂട്ടി മാനേജർ, അക്കൗണ്ട്സ് ഒാഫിസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.nsic.co.in
https://www.facebook.com/Malayalivartha