ഡൽഹി കന്റോൺമെന്റ് ബോർഡിൽ അവസരം

ഡൽഹി കന്റോൺമെന്റ് ബോർഡിൽ ഒഴിവുകൾ. അസിസ്റ്റന്റ് ടീച്ചർ, സാനിറ്ററി ഇൻസ്പെക്ടർ എന്നീ തസ്തികകളിലായി 36 ഒഴിവുകളുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ഒാൺലൈനായി അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 30. വിശദവിവരങ്ങൾക്ക് www.cbdelhi.in എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha