ആനന്ദ് അഗ്രികള്‍ചറല്‍ യൂണിവേഴ്സിറ്റിയിൽ അധ്യാപക ഒഴിവുകൾ

ആനന്ദ് ആനന്ദ് അഗ്രികള്‍ചറല്‍ യൂണിവേഴ്സിറ്റി വിവിധ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്തിൽ വഡോധരക്കും അഹമ്മദാബാദിനും ഇടക്കാണ് ആനന്ദ് അഗ്രികള്‍ചറല്‍ യൂണിവേഴ്സിറ്റി .
www.anand.in എന്ന ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 24
1. ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ എഡ്യുക്കേഷന്‍-1ജനറല്‍. ശമ്പളം: 37400-67000+ഗ്രേഡ് പേ 10,000.
2. രജിസ്ട്രാര്‍ 1 ജനറല്‍. ശമ്പളം: 15600-39100 ഗ്രേഡ്പേ 7600.
3. പ്രൊഫസര്‍ (14) ജനറല്‍ 8. ശമ്പളം: 37400-67000 +ഗ്രേഡ് പേ 10,000.
4. അസോസിയേറ്റ് പ്രൊഫസര്‍ 24 ജനറല്‍ 9. ശമ്പളം 15600-39100 +ഗ്രേഡ് പേ 900.
5. അസിസ്റ്റന്റ് പ്രൊഫസര്‍ (30) ജനറല്‍ 3. ശമ്പളം: 15600-39100 +ഗ്രേഡ് പേ 6000.
യോഗ്യത, പരിചയം മറ്റ് വിശദാംശങ്ങള്‍ എന്നിവ വെബ്സൈറ്റില്‍.
https://www.facebook.com/Malayalivartha