Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...


റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍..സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.. മൂന്ന് ആൺകുട്ടികൾ കസ്റ്റഡിയിൽ..


പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്... നല്ല ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വ്ളോഗര്‍മാരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ലെന്നും മന്ത്രി..


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....

ഇന്റർനെറ്റും തൊഴിലവസരവും

12 SEPTEMBER 2017 04:09 PM IST
മലയാളി വാര്‍ത്ത

ഇന്റര്‍നെറ്റിന്റെ വരവും ഡിജിറ്റലയിസേഷനും നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും പുറത്തു ജോലിക്ക് പോകാൻ കഴിയാത്തവർക്കും പാർട്ട് ടൈം ജോലി ഇഷ്ടപ്പെടുന്നവർക്കും ഇതൊരു നല്ല അവസരമാണ്.

1. വെര്‍ച്ച്വല്‍ അസിസ്റ്റന്‍ഷിപ്പ്
സംരഭകര്‍ക്കും, ചെറിയ കമ്പനികള്‍ക്കും, പ്രൊഫഷനലുകള്‍ക്കും വിവിധ തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമായി വന്നേക്കും. ഇതൊരു പക്ഷേ മീറ്റിങ്ങുകള്‍ ആസൂത്രണം ചെയ്യലോ, പവര്‍പോയിന്റ് പ്രസന്റേഷന്‍ നിര്‍മ്മിക്കലോ, ബ്ലോഗുകള്‍ കൈകാര്യം ചെയ്യലോ ഒക്കെയാകാം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അനായാസം ചെയ്യാന്‍ കയ്യുന്ന കാര്യമാണ് വെര്‍ച്ച്വല്‍ അസിസ്റ്റന്‍ഡിന്റെ ജോലി. ഇംഗ്ലീഷ് പരിജ്ഞാനവും ഒരു പരിധിവരെ ആവശ്യമാണ്.

2. പരിഭാഷ- ട്രാന്‍സലേഷന്‍
ദ്വിഭാഷ പരിജ്ഞാനമുള്ളവര്‍ക്ക് അനായാസം ചെയ്യാന്‍ സാധിക്കുന്ന ജോലിയാണ് പരിഭാഷ. നിരവധി ഇന്റര്‍നാഷണല്‍ കമ്പനികള്‍ക്കും, എഴുത്തുകാര്‍ക്കും പരിഭാഷകരെ ആവശ്യമുണ്ട്. ഒരു വാക്കിന് ഒരു രുപ മുതല്‍ 5 രൂപവരെ ഇത്തരം ജോലികള്‍ക്ക് വരുമാനമായി ലഭിക്കും.

3. ബ്ലോഗിങ്ങ്
ബ്ലോഗുകള്‍ ഇന്നൊരു വലിയ മാര്‍ക്കറ്റിങ്ങ് തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ നിങ്ങള്‍ക്ക് സ്വന്തമായി ബ്ലോഗുണ്ടാക്കിയും വരുമാനം ഉണ്ടാക്കാവുന്നതാണ്. ബ്ലോഗ് ഉണ്ടാക്കുന്ന ട്രാഫിക്കിന് അനുസൃതമായാണ് വരുമാനം ലഭിക്കുക.

4. ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാം
കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രം തുടങ്ങിയവ നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ ഒട്ടും മടിക്കേണ്ട നിങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ നല്ല ഡിമാന്റാണ്. ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളുടെ സഹായത്താല്‍ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താം. ഇതിനുപുറമേ ആമസോണ്‍, ഇബേ, ഇന്‍ഡീബസാര്‍ എന്നീ വെബ്‌സൈറ്റുകളില്‍ നിങ്ങളുടെ ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്തും മാര്‍ക്കറ്റ് കണ്ടെത്താം. ഈ വെബ്‌സൈറ്റുകള്‍ ഒരു ചെറിയ തുക സര്‍വ്വീസ് ചാര്‍ജായി നിങ്ങളില്‍ നിന്ന് ഈടാക്കും.

5. കണ്ടന്റ് റൈറ്റിങ്ങ്
ഫ്രീലാന്‍സായി ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്ന മേഖലയാണ് കണ്ടന്റ് റൈറ്റിങ്ങ്. വെബ്‌സൈറ്റുകള്‍ക്ക് ആവശ്യമായ കണ്ടന്റ്, ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതാം.

6. ഡാറ്റാ എന്‍ട്രി
ഓട്ടോമേഷന്‍ വന്നതോടു കൂടി ഡാറ്റാ എന്‍ട്രി ജോലികള്‍ എളുപ്പമായെങ്കിലും ഇന്നും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട് ഡാറ്റാ എന്‍ട്രി. വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് അനായാസം ചെയ്യാന്‍ സാധിക്കുന്ന ജോലിയാണ് ഡാറ്റാ എന്‍ട്രി.

7. ഓണ്‍ലൈന്‍ ട്യൂട്ടര്‍
അധ്യാപന മേഖലയില്‍ പരിചയ സമ്പന്നരായവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ജോലിയാണ് ഓണ്‍ലൈന്‍ ട്യൂട്ടറിങ്ങ്. അപേക്ഷകന്‍റെ വിവരങ്ങള്‍ കമ്പനി പരിശോധിച്ചതിനു ശേഷം ഓണ്‍ലൈന്‍ ടെസ്റ്റും ടെലിഫോണ്‍ ഇന്റര്‍വ്യൂവും ഉണ്ടാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (13 minutes ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (19 minutes ago)

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ മഹിളാ കോൺ​ഗ്രസ് പ്രവർത്തകർ  (26 minutes ago)

VIDEO VIRAL വീഡിയോ വൈറൽ..  (36 minutes ago)

PA Muhamamd Riyas പ്രതികരണവുമായി മന്ത്രി റിയാസ്  (50 minutes ago)

കുതിച്ച് വരുന്ന ട്രെയിൻ ട്രാക്കിൽ കുറുകെ കിടന്ന് 14 കാരൻ..!ഒരു നിമിഷംകൊണ്ട് സംഭവിച്ചത്..! ഭയപ്പെടുത്തി ദൃശ്യങ്ങൾ!  (57 minutes ago)

കമല്‍ഹാസനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്  (58 minutes ago)

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...  (2 hours ago)

ഗർവ്വും വീരസ്യങ്ങളും സ്വാർത്ഥ താല്പര്യങ്ങളും അധികാര കസേരയുടെ ആടയാഭരണങ്ങളാക്കി മാറ്റിയ ഡബിൾ ചങ്കന്മാരുടെ അഹന്ത മുറ്റിയ മുഖങ്ങളെ അടിമക്കൂട്ടങ്ങൾ ഒഴിച്ചുള്ള സാധാരണ ജനം വെറുപ്പോടെ നോക്കി മുഖം തിരിക്കുന്നു  (3 hours ago)

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ക  (3 hours ago)

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എ  (3 hours ago)

കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് അറ്റകുറ്റപ്പണികൾക്കിടെ താഴെ വീണ് പള്ളിയുടെ കൈക്കാരന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക് : സംഭവം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ  (3 hours ago)

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ ഗൃഹനാഥയെ നീര്‍നായ കടിച്ചു...  (3 hours ago)

173 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി... 100 പേര്‍ പ്രാഥമിക പട്ടികയില്‍...  (3 hours ago)

രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി..  (4 hours ago)

Malayali Vartha Recommends